NATIONAL
മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു
ദുബായിലേക്ക് പോകാനായി പാസ്പോര്ട്ടില് ഫോട്ടോ മാറ്റി ഒട്ടിച്ചു; ഒരാൾ പിടിയിൽ
27 May 2018
വേറൊരാളുടെ പാസ്പോര്ട്ടില് തന്റെ ഫോട്ടോ ഒട്ടിച്ച് വിദേശത്തുനിന്നെത്തിയ മലയാളിയുവാവ് മടക്കയാത്രയില്‍ മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് പെരുമ്ബള ബൈലങ്ങാടിയിലെ സന്തോഷാ(30)ണ് എമിഗ്രേഷന്‍...
ഗർഭിണിയെപ്പോലും വെറുതെ വിടാതെ കാപാലികന്മാർ... ആശുപത്രിയില്‍ ചെക്കപ്പിനു പോയി തിരികെ മടങ്ങുന്നതിനിടെ ഓട്ടോ ഡ്രൈവറും മറ്റു രണ്ടു കൂട്ടാളികളും ചേർന്ന് ക്രൂരമായി പിച്ചി ചീന്തി
27 May 2018
ആറു മാസം ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിനൊപ്പം ഇരുചക്രവാഹനത്തിലാണ് ആശുപത്രിയില്‍ ചെക്കപ്പിനു പോയത്. എന്നാല്‍ തിരികെ മടങ്ങി വരുന്നതിനിടെ ബൈക്കില്‍ കയറാന്‍ അസൗകര്യം ഉണ്ടെന്ന് അറിയിച്ചതോടെ ഷെയര്‍ ഓട്ടോയ്ക്ക...
എവറസ്റ്റില്‍ കുടുങ്ങിയ ഇന്ത്യാക്കാര്‍ക്ക് സാന്ത്വനവുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്
27 May 2018
എവറസ്റ്റ് കൊടുമുടിയില്‍ കുടുങ്ങിയ 15 ഇന്ത്യക്കാര്‍ക്ക് സാന്ത്വനമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പര്‍വതാരോഹക സംഘത്തിലെ ഒരാള്‍ ചെയ്ത ട്വീറ്റ് കാണാനിടയായ സുഷമ ഉടന്‍ തന്നെ നടപടി സ്വീകരിക്കാന്‍ നേപ്പാ...
ജമ്മു കാശ്മീരിലെ കുപ് വാരയില്‍ ജയ്ഷ് ഇ മുഹമ്മദ് ഭീകരനെ എന്‍ഐഎ അറസ്റ്റു ചെയ്തു
27 May 2018
നഗ്രോത്ത പട്ടാള ക്യാന്പ് ആക്രമണത്തില്‍ പങ്കാളിയായ ജയ്ഷ് ഇ മുഹമ്മദ് ഭീകരന് സയ്ദ് മുനീര്‍ ഉള് ഹുസൈന് ഖ്വാദ്രിയെ ജമ്മു കാഷ്മീരിലെ കുപ്വാരയില് എന്‍ഐഎ അറസ്റ്റ് ചെയ്തു. എന്‍ഐഎയും ജമ്മു കാഷ്മീര്‍ പോലീസ...
അഞ്ചുവര്‍ഷം തികച്ച് ജനതാദളിന് നല്‍കിയിട്ടില്ല; വകുപ്പ് വിഭജനത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് തുറന്നുപറഞ്ഞ് കുമാരസ്വാമി; ബിജെപിയ്ക്ക് മേല്‍ ഒറ്റകെട്ടായി പൊരുതിയ കോണ്‍ഗ്രസ് ദള്‍ സഖ്യം അധികാരത്തര്‍ക്കത്തില്‍; എല്ലാം വിലയിരുത്തി തക്കസമയത്ത് പ്രവര്‍ത്തിക്കാന്‍ ബിജെപിയും
27 May 2018
കര്‍ണാടകയില്‍ ബിജെപിക്കെതിരെ ഒന്നിച്ച് നിന്ന് പോരാടിയ കോണ്‍ഗ്രസും ജനതാദളും തമ്മിലടി തുടങ്ങി. മുഖ്യമന്ത്രിയായി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസിന്റെ പ്രദേശ് കമ്മിറ്റി പ്രസിഡന്റായിരുന്ന പരമേശ...
ഹൈദരാബാദില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് 11 മരണം; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്
27 May 2018
നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് 10 പേര് മരിച്ചു. ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹൈദരാബാദില്‍ നിന്നും 55 കി.മീ അകലെ സിദ്ധിപ്പെട്ട് എന്ന ജില്ലയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മരിച...
ഇന്ധന വിലയിൽ ഇന്നും വര്‍ദ്ധനവ്; പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയും ആണ് ഇന്നത്തെ വർദ്ധിച്ച നിരക്കുകൾ
27 May 2018
തുടർച്ചയായ പതിനാലാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയിലുള്ള വര്‍ദ്ധന ശമനമില്ലാതെ തുടരുന്നു. പെട്രോളിന് ഇന്ന് 16 പൈസ കൂടി 82.30 രൂപയായി. ഡീസലിന് 17 പൈസ കൂട്ടി 74.943 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 81....
കാണാന്‍ അതീവ സുന്ദരി; സോഷ്യല്‍ മീഡിയയിലും താരം; ജോലി ഒരു നാടിനെ തന്നെ കിടുകിട വിറപ്പിക്കുന്ന തെരുവുഗുണ്ട
26 May 2018
കാഴ്ചയില്‍ അതീവ സുന്ദരിയായ ഒരു യുവതി എന്നാല്‍ അവള് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ് സോഷ്യല്‍ മീഡിയയിലും താരമായ ഈ യുവതി ഒരു നാടിനെ തന്നെ കിടുകിട വിറപ്പിക്കുന്ന കുപ്രസിദ്ധ ഗുണ്ടയാണ്. അസ്മിത ഗോഹില്‍ എന്ന ...
റെയില്‍വേ സ്റ്റേഷന് ശുചിമുറികളില്‍ ഇനിമുതല്‍ നാപ്കിനും കോണ്ടവും; ലക്ഷ്യം ആരോഗ്യപരമായ അന്തരീക്ഷം സൃഷ്ടിക്കല്‍
26 May 2018
റെയില്‍വെ സ്റ്റേഷന്റെ അകത്തും പുറത്തും സാനിറ്ററി നാപ്കിനുകളും കോണ്ടവും ലഭ്യമാക്കുന്ന പുതിയ ശുചിമുറി നയത്തിന് റെയില്‍വെ അനുമതി നല്കി. യാത്രക്കാര്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത...
മോദിക്ക് മാര്‍ക്കിട്ട് രാഹുല്‍; സ്വയംപുകഴ്ത്തലിന് 'എ പ്ലസ്', മറ്റുള്ളവയ്ക്ക് 'എഫ്'
26 May 2018
രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാര്‍ക്കിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ മാര്ക്കിട...
പട്ടിക വര്‍ഗ പട്ടികജാതി വിഭാഗങ്ങള്‍ അവരുടെ ദൈവമായി കാണുന്നത് ഡോ. ബി. ആര് അംബേദ്കറെ; ലോകത്തിലെ ആദ്യ ആദിവാസി നേതാവ് ഹനുമാന്; അവകാശവാദവങ്ങളുമായി ബി.ജെ.പി എം.എല്‍.എ
26 May 2018
ലോകത്തെ ആദ്യത്തെ ആദിവാസി നേതാവ് ഹനുമാനാണെന്ന അവകാശവാദവുമായി ബി.ജെ.പി എം.എല്‍.എ. രാജസ്ഥാനിലെ രാംഗഢ് എം.എല്‍.എ ഗ്യാന്‍ ദേവ് അഹൂജയാണ് രംഗത്തെത്തിയിരിക്കുന്നത്.ശ്രീരാമനെ ചിത്രകൂടത്തില്‍ നിന്നും ദക്ഷിണ ഭാഗ...
തൂത്തുക്കുടി സ്റ്റെർലൈറ്റ് ഫാക്ടറി പ്രക്ഷോഭം; പ്രധാനമന്ത്രി മൗനം വെടിയണമെന്ന് വിശാൽ
26 May 2018
ഒരു അഭിനേതാവ് എന്നതിലുപരി സാമൂഹ്യ കാര്യങ്ങളിലെ ഇടപെടൽ കൊണ്ട് ശ്രദ്ധേയനായ ആളാണ് തമിഴ് നടൻ വിശാൽ. കഴിഞ്ഞ ദിവസങ്ങളിൽ തൂത്തുക്കുടി സ്റ്റെർലൈറ്റ് ഫാക്ടറി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളിൽ പ്രധ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ദേശീയ ഗാനത്തെയും സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയാതിരുന്ന യുവാവിനു ട്രെയിനിൽ സഹയാത്രികരുടെ മർദനം
26 May 2018
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ദേശീയ ഗാനത്തെയും സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയാതിരുന്ന യുവാവിനു ട്രെയിനിൽ സഹയാത്രികരുടെ മർദനം. പശ്ചിമ...
സി.ബി.എസ്.ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു... വിജയം 83.01 ശതമാനം
26 May 2018
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ) പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു. 83.01 ശതമാനമാണ് ഇക്കൊല്ലത്തെ വിജയശതമാനം. 2017 നെ അപേക്ഷിച്ച് പരീക്ഷ പാസായവരുടെ എണ്ണത്തില്‍ ഒരു ശതമാനം വര്...
ബി ജെ പി അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ മാധ്യമ തലവന്മാർ ആവശ്യപ്പെട്ടത് കോടികൾ; കോബ്രാ പോസ്റ്റിന്റെ ഓപ്പറേഷൻ 136ൽ കുടുങ്ങി 'ടൈംസ് ഓഫ് ഇന്ത്യ' ഉള്‍പ്പടെയുള്ള പ്രമുഖ മാധ്യമങ്ങള്‍
26 May 2018
ബിജെപിക്കു വേണ്ടി വര്‍ഗീയത നിറഞ്ഞ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുവാനും ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങള്‍ ആവശ്യപ്പെട്ടത് കോടികള്‍. ഹിന്ദുത്വ ധ്രുവീകരണം സൃഷ്ടിക്കുന്ന വാര്...
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..
യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..




















