Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പണിഷ്‌മെന്റ് നല്‍കി കോണ്‍ഗ്രസ്

09 NOVEMBER 2025 07:50 PM ISTമലയാളി വാര്‍ത്ത
പാര്‍ട്ടി പരിപാടിക്ക് വൈകിയെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച് പാര്‍ട്ടി ഘടകം. 10 പുഷ് അപ്പാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവിന് ലഭിച്ചത്. അദ്ദേഹത്തിനൊപ്പം വൈകിയെത്തിയ ജില്ലാ അധ്യക്ഷന്മാരും പുഷ്അപ്പ് ചലഞ്ചിന്റെ ഭാഗമായി. മധ്യപ്രദേശിലെ സംഘടനാ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി...

അജയ് മാക്കന്റെ രാജി ഹൈക്കമാന്‍ഡ് തള്ളി

11 February 2015

അജയ് മാക്കന്റെ രാജി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളി. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെത്തുടര്‍ന്നാണു മാക്കന്‍ രാജി സമര്‍പ്പിച്ചത്. പാര്‍ട്ടി ഏല്‍പ്പിച്ചിരുന്ന എല്ലാ ഔദ്യോഗികസ്ഥാനങ്ങളും ര...

ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയ്യാറെന്ന് പ്രകാശ് കാരാട്ട്

11 February 2015

ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയ്യാറെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. എ.എ.പിയുടെ ചരിത്ര വിജയം സുപ്രധാന സന്ദേശമാണ് നല്‍കുന്നത്. ഈ സന്ദേശം ഉള്‍ക്കൊണ്ട് സി.പി.എം മുദ്രാവാക്യങ്ങളു...

ഇസഡ് പ്ലസ് സുരക്ഷ വേണ്ടെന്ന് കേജരിവാള്‍

11 February 2015

തനിക്ക് ഇസഡ് പ്ലസ് സുരക്ഷ വേണ്ടെന്നു നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ അറിയിച്ചു. ആഭ്യന്തരമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണു കേജരിവാള്‍ ഇക്...

സബര്‍മതി എക്‌സ് പ്രസ് തീപിടിത്തം: വിചാരണ അടുത്താഴ്ച്ച തുടങ്ങും

11 February 2015

ഗുജറാത്ത് കലാപത്തിനു കാരണമായ ഗോധ്ര ട്രെയിന്‍ തീവയ്പ്പു കേസിലെ അപ്പീലുകളിലുള്ള വിചാരണ ഈ മാസം 18 മുതല്‍ ഹൈക്കോടതി ആരംഭിക്കും. 2002 ഫെബ്രുവരിയില്‍ സബര്‍മതി എക്‌സ്പ്രസിന്റെ എസ് -6 കോച്ചിലുണ്ടായ തീപിടിത്തത...

കേജരിവാള്‍ വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി

11 February 2015

 ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജരിവാള്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി. എഎപി നേതാവ് മനീഷ് സിസോദിയയും കേജരിവാളിന് ഒപ്പമുണ്ടായിരുന്നു. ഡല്‍ഹിയുടെ വികസനത്തിനായി എല്ലാ ...

ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യും, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി

11 February 2015

സുനന്ദ പുഷ്‌ക്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും എം.പിയുമായ ശശി തരൂരിനെ നാളെ വീണ്ടും ചോദ്യം ചെയ്യും. സുനന്ദയുടെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുന്നത്. ദിവസങ്ങള്‍ക്ക് മുമ്...

എഎപിക്കും കോണ്‍ഗ്രസിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ; വ്യാജ കമ്പനികളില്‍ നിന്ന് ഫണ്ട് സ്വീകരിച്ചതില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്

11 February 2015

ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. പാര്‍ട്ടിക്ക് രണ്ടു കോടി രൂപ സംഭാവനയായി ലഭിച്ചത് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. പതിനാറിനകം മറുപ...

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്: റെയില്‍ ഗതാഗതം തടസപ്പെട്ടു

11 February 2015

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു. ദൂരക്കാഴ്ച വ്യക്തമല്ലാത്തതിനാല്‍ 10 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നതെന്ന് റെയില്‍വേ അറിയിച്ചു. 24 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ കുറ...

മോഡിയെ കുറ്റപ്പെടുത്തി ശിവസേന മുഖപത്രം

11 February 2015

മോഡിയെ കുറ്റപ്പെടുത്തി ശിവസേന മുഖപത്രം.ഡല്‍ഹി തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണം പ്രധാനമന്ത്രിയാണെന്നാണ് പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെ ശിവസേന ആരോപിച്ചിരിക്കുന്നത്. ഡല്‍ഹി അസംബ്ലി തെരഞ...

സത്യപ്രതിജ്ഞ ചടങ്ങില്‍ നരേന്ദ്ര മോഡിയും മറ്റ് കേന്ദ്രമന്ത്രിമാരും: പ്രതീക്ഷയോടെ ഡല്‍ഹി ജനത

11 February 2015

ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള തിരക്കിലാണ്. അപ്രതീക്ഷിതമായ ജനവിധിയാണ് എഎപിയെ തേടിയെത്തിയത്. ശനിയാഴ്ച്ചയാണ് അരവിന്ദ് കേജ്‌രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ...

ആം ആദ്മിയുടെ വിജയം ബിജെപിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്ന് മമത

10 February 2015

ആം ആദ്മിയുടെ വിജയം ബിജെപിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഡല്‍ഹി വിജയം ജനങ്ങളുടെ വിജയമാണ്. ഡല്‍ഹിയിലെ എല്ലാ വോട്ടര്‍മാരെയും അഭിനന്ദിക്കുന്നു. നിലവിലെ ...

ഗാന്ധിയെ കൊന്ന പോലെ കേജരിവാളിനെ കൊല്ലുമെന്ന് സ്വാമി ഓംജി

10 February 2015

രാജ്യദ്രോഹ പ്രവൃത്തികള്‍ ഇനിയും തുടര്‍ന്നാല്‍ ഗാന്ധിജിയെ വധിച്ചതുപോലെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിനെയും വെടിവച്ചു കൊല്ലുമെന്ന് സ്വാമി ഓംജി. ഹിന്ദു മഹാസഭാ നേതാവെന്നു സ്വയം വിശേഷിപ്പിക്...

ഇത് സത്യസന്ധതയുടെ വിജയമാണ്, ഡല്‍ഹിയെ ഞാന്‍ സല്യൂട്ട് ചെയ്യുന്നുവെന്ന് കേജരിവാള്‍, ഇത്രയ്ക്കു വലിയൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്നും കേജരിവാള്‍

10 February 2015

ആദ്യ ഫലം വന്നതോടെ കേജരിവാള്‍ ഡല്‍ഹിയെ സല്യൂട്ട് ചെയ്തു. ഇതു സത്യസന്ധതയുടെ വിജയമാണ്. ഡല്‍ഹിയെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു, തിരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയത്തിനു ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ച...

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് ശരിയായില്ലെന്ന് ശശി തരൂര്‍

10 February 2015

2003ലെ പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യസൂത്രാധരനും തീവ്രവാദിയുമായ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റായിരുന്നെന്നും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ശരിയായ രീതിയില്‍ ആയിരുന്നില്ലെന്നും മുന്‍ ക...

ബി.ജെ.പിക്ക് ജനവികാരം മനസിലാക്കാനായില്ലെന്ന് സതീഷ് ഉപാദ്ധ്യായ

10 February 2015

ഡല്‍ഹി തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി അംഗീകരിച്ച് ബി.ജെ.പി. ജനങ്ങളുടെ മനഃസ്ഥിതി മനസിലാക്കുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ടതായി പാര്‍ട്ടി ലോക്കല്‍ യൂണിറ്റ് പ്രസിഡന്റ് സതീഷ് ഉപാദ്ധ്യായ പറഞ്ഞു. തെരഞ്ഞെ...

Malayali Vartha Recommends