Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു

27 AUGUST 2026 11:15 PM ISTമലയാളി വാര്‍ത്ത
പ്രമുഖ ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ സായുധ സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ ആര്യപുരി ഡ്രെയിന്‍ ബണ്ട് പ്രദേശത്തെ ജിമ്മിന് പുറത്തുവെച്ചാണ് നാലംഗ സംഘം അങ്കിതിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്നതിന് കേവലം ഒരു മണിക്കൂര...

യെമനില്‍ നിന്ന് 350 ഇന്ത്യക്കാരെ സുരക്ഷിതരായി ഒഴിപ്പിച്ചു, വിമാനമാര്‍ഗം ഇവരെ ഇന്ത്യയിലെത്തിക്കും

01 April 2015

ഏറ്റുമുട്ടല്‍ തുടരുന്ന യെമനില്‍ നിന്ന് 350 ഇന്ത്യക്കാരെ സുരക്ഷിതരായി ഒഴിപ്പിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. നിരവധി ഇന്ത്യക്കാരാണ് യമനില്‍ അഞ്ച് ദിവസമായി കുടുങ്ങി കിടക്കുന്നത്. 220 പുരുഷന്‍മാരും 101 വ...

ജമ്മു കശ്മീരില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്ന് രാജ്‌നാഥ് സിംഗ്

31 March 2015

പ്രളയ ബാധിത ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. മുന്‍ വര്‍ഷത്തെ പോലെ സ്ഥിതി ഗുരുതരമായിരുന്നില്ല. ഏതു സാഹചര്യവും നേരിടാന്‍ അധികൃതര്‍ ജാഗ്രത പ...

ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഭവം: അദ്വാനിയടക്കം 19പേര്‍ക്കു സുപ്രീംകോടതി നോട്ടീസ് അയച്ചു

31 March 2015

ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ആരോപണവിധേയരായ എല്‍.കെ. അദ്വാനിയടക്കം 19 പേര്‍ക്കു സുപ്രീംകോടതി നോട്ടീസയച്ചു. സിബിഐയ്ക്കും നോട്ടീസയച്ചിട്ടുണ്ട്. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാത്തതി...

കോര്‍പ്പറേറ്റുകളില്‍ നിന്നു സംഭാവന സ്വീകരിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍, തിരഞ്ഞെടുപ്പ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്നും കമ്മിഷന്‍

31 March 2015

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. ഒരു രാഷ്ട്രീയ പാര്‍ട്ടികളും കോര്‍പ്പറേറ്റുകളില്‍ നിന്ന് സംഭാവന സ്വീകരിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. സംഭാവ സ്വീകര...

മിസ്ഡ് കോള്‍ ഫലം കണ്ടൂ, ബിജെപിയില്‍ അംഗത്വ വിതരണം ഇന്ന് പൂര്‍ത്തിയാകും, ബിജെപിയില്‍ അംഗത്വം 9 കോടി കഴിഞ്ഞു

31 March 2015

ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായി ബിജെപി വളര്‍ന്നിരിക്കുന്നു എന്നാണ് ബിജെപി സ്വന്തമായി അവകാശപ്പെടുന്നത്. കാരണം, ബിജെപിയില്‍ ഇപ്പോള്‍ അംഗത്വം നേടിയിരിക്കുന്നത് 9 കോടി ജനങ്ങളാണ്. അംഗത്വ സംഖ്യയില്...

അവധി നീട്ടിയെടുത്ത് രാഹുല്‍; പ്രസിഡന്റാക്കിയാലേ മടങ്ങിവരൂ എന്ന് വാശിയില്‍

30 March 2015

അവധി നീട്ടിയെടുത്ത് രാഹുല്‍. പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്ത് വിദേശത്തുപോയ രാഹുല്‍ ഗാന്ധി എന്നു മടങ്ങിവരും എന്ന കാര്യത്തില്‍ നേതൃത്വത്തിന് വ്യക്തമായ ഉത്തരമില്ല. ഉടന്‍ തിരിച്ചെത്തുമെന്നാണ് സോണിയ ഗാന്ധ...

ഓപ്പറേഷന്‍ തിയറ്ററിലും മൊബൈലിന്റെ കടന്നാക്രമണം; ശസ്ത്രക്രിയയുടെ ചിത്രങ്ങള്‍ ഡോക്ടര്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ചതായി ആരോപണം

30 March 2015

ശസ്ത്രക്രിയയുടെ ചിത്രങ്ങള്‍ ഡോക്ടര്‍ ഫെയ്‌സ്ബുക്കില്‍ സൈറ്റില്‍ പ്രചരിപ്പിച്ചതായി ആരോപണം. ചെന്നൈ സ്വദേശിയായ മുഹമ്മദ് ഫൈസല്‍ എന്നയാളുടെ ശസ്ത്രക്രിയ ദൃശ്യങ്ങളാണള് ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ...

പാറ്റൂര്‍: വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

30 March 2015

പാറ്റൂര്‍ ഭൂമിയിടപാടില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. പാറ്റൂര്‍ ഭൂമിയിടപാട് കേസ് നിലവില്‍ ലോകായുക്തയുടെ പരിഗണനിയിലുള്ളതിനാല്‍ സുപ്രീംകോടതി...

18 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു, മൂന്ന് മത്സ്യബന്ധന ബോട്ടുകളും പാക്കിസ്ഥാന്‍ പിടിച്ചെടുത്തതായാണ് സൂചന

30 March 2015

അറബിക്കടലിലെ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 18 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ അറസ്റ്റു ചെയ്തു. ഇവരില്‍ നിന്ന് മൂന്ന് മത്സ്യബന്ധന ബോട്ടുകളും പാകിസ്ഥാന്‍ പിടിച്ചെടുത്തിട്ടുണ്ട്. സമുദ്രാതിര്‍ത...

ദു:ഖ വെള്ളി ദിനത്തിലെ ചീഫ് ജസ്റ്റീസുമാരുടെ യോഗം മാറ്റാനാവില്ലെന്ന് സുപ്രീംകോടതി, മുന്‍ വര്‍ഷങ്ങളിലും അവധി ദിവസങ്ങളില്‍ യോഗം നടത്തിയിട്ടുണ്ടെന്ന് കോടതി

30 March 2015

വെള്ളിയാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ യോഗം മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീം കോടതി തള്ളി. പൊതു അവധി ദിവസം യോഗം നടത്തുന്നതിനെതിര...

മദന്‍ മോഹന്‍ മാളവിയയ്ക്ക് ഭാരത് രത്‌ന സമര്‍പ്പിച്ചു

30 March 2015

വാജ്‌പേയിക്ക് ഭാരത രത്‌ന കൊടുത്തതിനു പിന്നാലെ മദന്‍ മോഹന്‍ മാളവിയയ്ക്കും ഭാരത രത്‌ന. വിദ്യാഭ്യാസ വിചക്ഷണവും സ്വാതന്ത്ര്യ സമര പോരാളിയുമായ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവിയയ്ക്ക് രാജ്യത്തിന്റെ പരമോന്നത സിവി...

മുന്‍ ഡല്‍ഹി എം.എല്‍.എ ഭരത് സിങ് വെടിയേറ്റു മരിച്ചു

30 March 2015

ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ (ഐ.എന്‍എല്‍.ഡി) മുന്‍ എം.എല്‍.എ ഭരത് സിങ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. വെടിവെപ്പില്‍ മൂന്നു സുരക്ഷാ ജീവനക്കാര്‍ക്ക് പരിക്കേറ്റു. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നജഫ്ഗഡില്‍ ...

രാജ്യം മുഴുവന്‍ ഗോവധനിരോധനം നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്

30 March 2015

മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഗോവധം നിരോധിച്ചതുപോലെ രാജ്യം മുഴുവന്‍ ഗോവധനിരോധനം നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഗോവധം രാജ്യത്തെവിടെയും അംഗീകരിക്കാനാവില്ലെന്നാണ് രാജ്‌നാഥ് സിങ്ങിന്റെ...

ഹൈടെക് തന്ത്രം വിജയം കണ്ടു... ബിജെപി ഇനി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി; പിന്നിലാക്കിയത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ, അംഗസംഖ്യ 8.8 കോടി

30 March 2015

നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ഇന്ത്യയില്‍ ബിജെപിയുടെ വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. മറ്റുള്ള പാര്‍ട്ടിക്കാര്‍ പഴഞ്ചന്‍ മാര്‍ഗത്തിലൂടെ പാര്...

ജമ്മു കശ്മീര്‍ താഴ്‌വരയില്‍ വീണ്ടും വെള്ളപ്പൊക്ക ഭീഷണി; കനത്ത ജാഗ്രത വേണമെന്ന് സര്‍ക്കാര്‍

30 March 2015

കനത്ത മഴയെ തുടര്‍ന്ന് ഝലം നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്നലെ മുഴുവന്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് നദിയിലെ ജലനിരപ്പ് ക്രമാതീതമാ...

Malayali Vartha Recommends