Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

25 AUGUST 2026 07:48 AM ISTമലയാളി വാര്‍ത്ത
ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 26 സർവീസുകൾ റദ്ദാക്കി. 390ലേറെ വിമാന സർവീസുകൾ വൈകുകയും ചെയ്തു. ഇന്നലെ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലാണ് നഗരം മുങ്ങിയത്. ജനക് പ...

ഭൂമി ഏറ്റെടുക്കല്‍ ബില്‍ ഇന്ന് പാര്‍ലമെന്റില്‍; എതിര്‍പ്പുമായി പ്രതിപക്ഷം

24 February 2015

ഭൂമി ഏറ്റെടുക്കല്‍ ബില്‍ ഇന്ന് നരേന്ദ്ര മോഡി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഗ്രാമീണ വികസന മന്ത്രി ചൗധരി ബീരേന്ദര്‍ സിംഗിനാണ് ബില്‍ അവതരിപ്പിക്കുന്നതിന്റെ ചുമതല. ബില്ലിന്റെ പൂര്‍ണ്ണമായ പേര...

പാക്കിസ്ഥാന്‍ ക്രിക്കറ്റ് വീണ്ടും വിവാദത്തില്‍

24 February 2015

ലോകകപ്പിലെ ആദ്യ രണ്ടു മത്സരവും തോറ്റ് കടുത്ത സമ്മര്‍ദ്ദത്തിലായ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം വീണ്ടും വിവാദത്തില്‍. പാക്കിസ്ഥാന്റെ മുഖ്യ സെലക്ടറും മുന്‍ താരവുമായ മൊയിന്‍ ഖാന്‍ ഓസ്‌ട്രേലിയയിലെ ഒരു കാസിന...

ജഡ്ജിയുടെ പ്രേതത്തെപ്പേടിച്ച് മൈസൂര്‍ കോടതി അടച്ചിട്ടു

24 February 2015

മൈസൂര്‍ ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അപകടത്തില്‍ മരിച്ച ജഡ്ജിയുടെ പ്രേതത്തെപ്പേടിച്ച് തുറക്കാത്തത്. കഴിഞ്ഞ ഒന്‍പത് മാസമായിട്ട് കോടതി പ്രേതത്തെപ്പേടിച്ച് അടഞ്ഞ് കിടക്കുകയാണ്. എന്നാല്‍ കോട...

ഫയല്‍ ചോര്‍ത്തല്‍: പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

24 February 2015

കേന്ദ്ര മന്ത്രാലയങ്ങളുടെ ഓഫീസുകളില്‍ നിന്ന് ഫയലുകള്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ചോര്‍ത്തി നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു.പ്രതിരോധ മന്ത്രാലയ...

മൊബൈല്‍, ലാന്‍ഡ് ഫോണ്‍ നിരക്കുകള്‍ കുറയും

24 February 2015

ടെര്‍മിനേഷന്‍ നിരക്കില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) ഇളവ് വരുത്തിയതോടെ മൊബൈല്‍, ലാന്‍ഡ് ഫോണ്‍ നിരക്കുകളില്‍ കുറവ് വന്നേക്കും. പ്രധാനമായും നിശ്ചിത തുക അടച്ച് പ്രതിമാസം കാളുകള്‍ വി...

യദുവീര്‍ ഗോപാല്‍രാജ് അര്‍സ് പുതിയ മൈസൂര്‍ മഹാരാജാവ്

24 February 2015

പുതിയ മൈസൂര്‍ മഹാരാജാവായി യദുവീര്‍ ഗോപാല്‍ രാജ് അര്‍സ്(22) സ്ഥാനാരോഹണം ചെയ്തു. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖര്‍ അണിനിരന്ന ചടങ്ങില്‍ പരമ്പരാഗതവും പ്രൗഢവുമായ ചടങ്ങുകളോടെയായിരുന്നു സ്ഥാനാരോഹണച്ചടങ്ങ്...

ചാരപ്പണി: പ്രതിരോധ മന്ത്രാലയം ജീവനക്കാരന്‍ അറസ്റ്റില്‍

24 February 2015

കോര്‍പറേറ്റ് ചാരപ്പണി കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ഡല്‍ഹി ക്രൈബ്രാഞ്ച് അറസ്റ്റു ചെയ്തു. പ്രതിരോധ മന്ത്രാലയത്തിലെ ജീവനക്കാരന്‍ വീരേന്ദര്‍ ആണ് അറസ്റ്റിലായത്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് രേഖകള്‍...

ഹസാരയുടെ സമരത്തില്‍ കെജ്രിവാള്‍ പങ്കെടുക്കും

24 February 2015

അഴിമതിവിരുദ്ധ നായകന്‍ അണ്ണാ ഹസാരെ നയിക്കുന്ന പ്രതിഷേധ സമരത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്തിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഇന്ന് പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഭുമിയേറ്റെടുക്കല്‍ ...

കോണ്‍ഗ്രസ് എംപി രേണുക ചൗധരി ഷോപ്പിംഗിന് പോയി വരാന്‍ വൈകിയതിനാല്‍ ഡല്‍ഹിയിലേക്കുള്ള വിമാനം വൈകി

24 February 2015

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് രാജ്യസഭാ എംപിയുമായ രേണുക ചൗധരി ഷോപ്പിംഗിന് പോയി വരാന്‍ വൈകിയതിനാല്‍ ഹൈദരാബാദില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനം 45മിനുറ്റ് വൈകി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം...

മദര്‍ തെരേസ ഇന്ത്യയില്‍ വന്നത് മതം മാറ്റാനെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്

24 February 2015

മദര്‍ തെരേസ ഇന്ത്യയില്‍ വന്നത് മതം മാറ്റാനെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. പാവപ്പെട്ടവര്‍ക്കുവേണ്ടി മദര്‍ തെരേസ ചെയ്ത സേവനങ്ങള്‍ക്ക് പിന്നിലുള്ള ലക്ഷ്യം മതംമാറ്റമായിരുന്നുവെന്നാണ് ആര്‍.എസ്.എസ് മേ...

ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ യുവതിയെ പീഡിപ്പിച്ചു

23 February 2015

ഡല്‍ഹിയില്‍ വീണ്ടും യുവതിയ്ക്ക് നേരെ പീഡനം. സ്ത്രീകള്‍ ഏറ്റവുമധികം സുരക്ഷിതരെന്നു കരുതപ്പെടുന്ന ഡല്‍ഹി മാതൃക മെട്രോ സ്റ്റേഷനിലാണ് യുവതിയെ പീഡപ്പിച്ചത്. 30 വയസുകാരിയെയാണ് 18 കാരന്‍ മെട്രോ സ്റ്റേഷനില്...

ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ യുവതിക്ക് പീഡനം

23 February 2015

സ്ത്രീകള്‍ ഏറ്റവുമധികം സുരക്ഷിരതെന്നു കരുതപ്പെടുന്ന ഡല്‍ഹി മാതൃക മെട്രോ സ്റ്റേഷനില്‍ യുവതിക്കു പീഡനം. 30 വയസുകാരിയെയാണ് 18 കാരന്‍ മെട്രോ സ്റ്റേഷനില്‍ പീഡിപ്പിച്ചത്. ഞായറാഴ്ച വൈകുന്നേരം എട്ടരയോടെയായിരു...

എന്‍. ശ്രീനിവാസന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

23 February 2015

ബിസിസിഐ മുന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസനു സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. ഫെബ്രുവരി എട്ടിനു നടന്ന ബിസിസിഐ യോഗത്തില്‍ ശ്രീനിവാസന്‍ പങ്കെടുത്തതിനെയാണ് കോടതി വിമര്‍ശിച്ചത്. ശ്രീനിവാസനു ബിസിസിഐ തെരഞ്ഞ...

ഫെബ്രുവരി 25 മുതല്‍ ബാങ്ക് പണിമുടക്ക്

23 February 2015

ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ഈ മാസം 25 മുതല്‍ പണിമുടക്കും. നാലു ദിവസത്തേക്കാണ് പണിമുടക്ക്. മാര്‍ച്ച് 16 മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല പണിമുടക്കിനു മുന്നോടിയായാണ...

അന്നാ ഹസാരെ ഡല്‍ഹിയില്‍ സമരമാരംഭിച്ചു

23 February 2015

ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്ന കര്‍ഷ വിരുദ്ധ ഓര്‍ഡിനന്‍സുകള്‍ക്കെതിരെ പ്രമുഖ ഗാന്ധിയന്‍ അന്നാ ഹസാരെ സമരമാരംഭിച്ചു. ഡല്‍ഹിയലെ ജന്ദര്‍ മന്തറിലാണ് ഹസാരെ സമരം നടത്തുന്നത്. ത...

Malayali Vartha Recommends