NATIONAL
ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ രാജ്യതലസ്ഥാനമായ ഡൽഹി ആറാം സ്ഥാനത്ത്......
05 NOVEMBER 2025 11:28 AM ISTമലയാളി വാര്‍ത്ത
ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ രാജ്യതലസ്ഥാനമായ ഡൽഹി ആറാം സ്ഥാനത്താണ്. ഗാസിയാബാദ്, നോയിഡ എന്നിവയെ പിന്തുടർന്നാണ് ഡൽഹിയുടെ സ്ഥാനം രേഖപ്പെടുത്തിയിരിക്കുന്നത്.
2025 ഒക്ടോബറിലെ സ്ഥിരമായ വായു ഗുണനിലവാര നിരീക്ഷണ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള പഠനത്തിൽ ഇന്ത്യയിലുടനീളം വായു ഗുണനിലവാരം ആശങ്കാജനക... പാര്‍ട്ടിയിലെ വളര്‍ച്ചക്ക് പീഡനാരോപണം ഗുണമാകുമെന്ന് തൃണമൂല്‍ നേതാവ് സൗരവ് ചക്രവര്‍ത്തി
06 September 2008
പാര്‍ട്ടിക്കും പാര്‍ട്ടിയിലെ വളര്‍ച്ചയ്ക്കും പീഡനാരോപണം ഗുണമാകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗരവ് ചക്രവര്‍ത്തി. ജല്പായ്ഗുഡിയിലെ ഗ്രാമത്തില്‍ 15 കാരി പെണ്‍കുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊന്...
അങ്ങനെ സി.ബി.ഐയും കേന്ദ്ര സര്‍ക്കാരിനെ തള്ളിപ്പറഞ്ഞു, സി.ബി.ഐ കൂട്ടിലിട്ട തത്തതന്നെയെന്ന് സി.ബി.ഐ മേധാവി
29 July 2008
യജമാനന്മാരുടെ ശബ്ദത്തില്‍ സംസാരിക്കുന്ന കൂട്ടിലിട്ട തത്തയാണ് സി.ബി.ഐ എന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ശരിയാണെന്ന് സി.ബി.ഐ മേധാവി രഞ്ജിത് സിന്‍ഹ. സി.ബി.ഐയെ കുറിച്ച് സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ ...
Malayali Vartha Recommends
സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..
അടുത്ത 3 മണിക്കൂറിൽ..തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ... മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..
വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ ചരക്ക് വിമാനം പൊട്ടിത്തെറിച്ചു വന്‍ അപകടം..പെട്രോളിയം വസ്തുക്കളുടെ റീസൈക്ലിങ് നടക്കുന്ന മേഖലയിൽ വിമാനം വീണതിനാൽ വലിയ തീപിടിത്തമുണ്ടായി..
വാസുവിനെ അറസ്റ് ചെയ്യുമോ എന്നുള്ളത് കണ്ടറിയാം.. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും..മണ്ഡലമാസം ഈ മാസം പതിനാറിന് ആരംഭിക്കും..അതിന് മുൻപ്..
ബിലാസ്പൂർ ട്രെയിൻ അപകടത്തിൽ മരിച്ച 11 പേരിൽ ലോക്കോ പൈലറ്റും;രക്ഷാപ്രവർത്തനം പൂർത്തിയായി; 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു
യുഎസിലെ ലൂയിസ്വില്ലെ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ചരക്ക് വിമാനം തകർന്നുവീണു, തീപിടുത്തം; മൂന്ന് പേർ മരിച്ചു







