NATIONAL
വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...
മണിപ്പൂരില്‍ ഗ്രനേഡ് സ്ഫോടനം; നാലു പേര്‍ക്ക് പരിക്കേറ്റു
12 February 2015
മണിപ്പൂരില്‍ ഗ്രനേഡ് സ്ഫോടനത്തില്‍ നാലു പേര്‍ക്ക് പരിക്ക്. ഇംഫാലിലെ സാഗോള്മാംഗില് ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ നില ഗു...
കേജ്രിവാള് മോഡിയുമായി കൂടിക്കാഴ്ച്ച നടത്തി: സത്യപ്രതിജ്ഞാ ചടങ്ങില്‍ എത്താന്‍ കഴിയില്ലെന്ന് മോഡി, ഡല്‍ഹി സര്‍ക്കാരിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും പ്രധാനമന്ത്രി
12 February 2015
അരവിന്ദ് കേജ്രിവാള് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോഡിയെ ക്ഷണിക്കുകയും ചെയ്തു....
ക്ഷേത്രം നിര്‍മിച്ചെന്ന വാര്‍ത്ത ഞെട്ടിച്ചതായി മോഡി: ഇത് ഇന്ത്യന്‍ പാരമ്പര്യത്തിന് എതിരാണെന്നും മോഡി ട്വിറ്റ് ചെയ്തു
12 February 2015
തനിക്കായി ക്ഷേത്രം നിര്‍മിച്ചതായുള്ള വാര്‍ത്ത ഞെട്ടിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് ഇന്ത്യന്‍ പാരമ്പര്യത്തിന് എതിരാണെന്നും മോദി ട്വീറ്റ് ചെയ്തു. ഈ വാര്‍ത്ത തന്നെ വളരെയധികം വിഷമിപ്പിച്ച...
ജമ്മുവില്‍ കരസേനാ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണു
12 February 2015
ജമ്മുകാശ്മീരിലെ ബന്ദിപോറാ ജില്ലയില്‍ കരസേനയുടെ ധ്രുവ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണു. ലഫ്റ്റനന്റ് കേണലും മേജറുമാണ് കോപ്റ്ററിനെ നിയന്ത്രിച്ചിരുന്നത്. ഇവര്‍ മരിച്ചതായി സംശയിക്കുന്നു. ഇന്നലെ വൈകിട്ടോടെ ...
സുനന്ദയുടെ മരണം: തരൂരിനെ വീണ്ടും ഇന്ന് ചോദ്യം ചെയ്യും, ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ടെന്ന് ഡല്‍ഹി പോലീസ്
12 February 2015
സുനന്ദ പുഷ്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ വീണ്ടും ഡല്‍ഹി പോലീസ് ഇന്ന് ചോദ്യം ചെയ്യും. സാക്ഷികളെ എല്ലാം ചോദ്യം ചെയ്തിട്ടുണ്ടെന്നും ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ടെന്നും അതിനാല്‍...
നിതീഷ് കുമാര്‍ എംഎല്‍എമാരുമായി രാഷ്ടപതി ഭവനില്‍, ബീഹാറില്‍ സ്പീക്കര്‍ ഉദയ്നാരായണ്‍ ചൗധരിയുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു
12 February 2015
ബീഹാറില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ അവസരം നല്‍കാത്ത സാഹചര്യത്തില്‍ 128 എംഎല്‍എ മാരെ ജനതാതല് യു നേതാവ് നിതീഷ് കുമാര്‍ രാഷ്ടപതിയുടെ മുന്നില്‍ ഹാജരാക്കി. എന്നാല്‍ നിതീഷ്കുമാറിനെ ഭരണകക്ഷിയായ ജനത...
ആംആദ്മിയുമായി കണ്ട് പഠിക്കാന്‍ നേതാക്കളോട് പ്രകാശ് കരാട്ട്, സി.പി.എം മുദ്രാവാക്യങ്ങളും രീതിയും മാറ്റും
12 February 2015
ആംആദ്മിയുമായി കണ്ട് പഠിക്കാന്‍ നേതാക്കളോട് സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കരാട്ട്. എ.എ.പിയുടെ ചരിത്ര വിജയം സുപ്രധാന സന്ദേശമാണ് പാര്‍ട്ടിയ്ക്ക് നല്‍കുന്നത്. ഈ സന്ദേശം ഉള്‍ക്കൊണ്ട് സി.പി.എ...
അജയ് മാക്കന്റെ രാജി ഹൈക്കമാന്‍ഡ് തള്ളി
11 February 2015
അജയ് മാക്കന്റെ രാജി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളി. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെത്തുടര്ന്നാണു മാക്കന് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടി ഏല്‍പ്പിച്ചിരുന്ന എല്ലാ ഔദ്യോഗികസ്ഥാനങ്ങളും ര...
ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയ്യാറെന്ന് പ്രകാശ് കാരാട്ട്
11 February 2015
ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയ്യാറെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. എ.എ.പിയുടെ ചരിത്ര വിജയം സുപ്രധാന സന്ദേശമാണ് നല്‍കുന്നത്. ഈ സന്ദേശം ഉള്‍ക്കൊണ്ട് സി.പി.എം മുദ്രാവാക്യങ്ങളു...
ഇസഡ് പ്ലസ് സുരക്ഷ വേണ്ടെന്ന് കേജരിവാള്‍
11 February 2015
തനിക്ക് ഇസഡ് പ്ലസ് സുരക്ഷ വേണ്ടെന്നു നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ അറിയിച്ചു. ആഭ്യന്തരമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണു കേജരിവാള്‍ ഇക്...
സബര്‍മതി എക്സ് പ്രസ് തീപിടിത്തം: വിചാരണ അടുത്താഴ്ച്ച തുടങ്ങും
11 February 2015
ഗുജറാത്ത് കലാപത്തിനു കാരണമായ ഗോധ്ര ട്രെയിന്‍ തീവയ്പ്പു കേസിലെ അപ്പീലുകളിലുള്ള വിചാരണ ഈ മാസം 18 മുതല്‍ ഹൈക്കോടതി ആരംഭിക്കും. 2002 ഫെബ്രുവരിയില്‍ സബര്‍മതി എക്സ്പ്രസിന്റെ എസ് -6 കോച്ചിലുണ്ടായ തീപിടിത്തത...
കേജരിവാള്‍ വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി
11 February 2015
ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജരിവാള്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി. എഎപി നേതാവ് മനീഷ് സിസോദിയയും കേജരിവാളിന് ഒപ്പമുണ്ടായിരുന്നു. ഡല്‍ഹിയുടെ വികസനത്തിനായി എല്ലാ ...
ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യും, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി
11 February 2015
സുനന്ദ പുഷ്ക്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും എം.പിയുമായ ശശി തരൂരിനെ നാളെ വീണ്ടും ചോദ്യം ചെയ്യും. സുനന്ദയുടെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുന്നത്. ദിവസങ്ങള്‍ക്ക് മുമ്...
എഎപിക്കും കോണ്‍ഗ്രസിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ; വ്യാജ കമ്പനികളില്‍ നിന്ന് ഫണ്ട് സ്വീകരിച്ചതില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്
11 February 2015
ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. പാര്‍ട്ടിക്ക് രണ്ടു കോടി രൂപ സംഭാവനയായി ലഭിച്ചത് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. പതിനാറിനകം മറുപ...
ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്: റെയില്‍ ഗതാഗതം തടസപ്പെട്ടു
11 February 2015
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു. ദൂരക്കാഴ്ച വ്യക്തമല്ലാത്തതിനാല്‍ 10 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നതെന്ന് റെയില്‍വേ അറിയിച്ചു. 24 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ കുറ...
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!
പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!
കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...
വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...
നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...
നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...
കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...



















