NATIONAL
വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...
മോഡിയെ കുറ്റപ്പെടുത്തി ശിവസേന മുഖപത്രം
11 February 2015
മോഡിയെ കുറ്റപ്പെടുത്തി ശിവസേന മുഖപത്രം.ഡല്‍ഹി തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണം പ്രധാനമന്ത്രിയാണെന്നാണ് പാര്‍ട്ടി മുഖപത്രമായ സാമ്നയിലൂടെ ശിവസേന ആരോപിച്ചിരിക്കുന്നത്. ഡല്‍ഹി അസംബ്ലി തെരഞ...
സത്യപ്രതിജ്ഞ ചടങ്ങില്‍ നരേന്ദ്ര മോഡിയും മറ്റ് കേന്ദ്രമന്ത്രിമാരും: പ്രതീക്ഷയോടെ ഡല്‍ഹി ജനത
11 February 2015
ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള തിരക്കിലാണ്. അപ്രതീക്ഷിതമായ ജനവിധിയാണ് എഎപിയെ തേടിയെത്തിയത്. ശനിയാഴ്ച്ചയാണ് അരവിന്ദ് കേജ്രിവാള് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ...
ആം ആദ്മിയുടെ വിജയം ബിജെപിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്ന് മമത
10 February 2015
ആം ആദ്മിയുടെ വിജയം ബിജെപിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഡല്‍ഹി വിജയം ജനങ്ങളുടെ വിജയമാണ്. ഡല്‍ഹിയിലെ എല്ലാ വോട്ടര്‍മാരെയും അഭിനന്ദിക്കുന്നു. നിലവിലെ ...
ഗാന്ധിയെ കൊന്ന പോലെ കേജരിവാളിനെ കൊല്ലുമെന്ന് സ്വാമി ഓംജി
10 February 2015
രാജ്യദ്രോഹ പ്രവൃത്തികള്‍ ഇനിയും തുടര്‍ന്നാല്‍ ഗാന്ധിജിയെ വധിച്ചതുപോലെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിനെയും വെടിവച്ചു കൊല്ലുമെന്ന് സ്വാമി ഓംജി. ഹിന്ദു മഹാസഭാ നേതാവെന്നു സ്വയം വിശേഷിപ്പിക്...
ഇത് സത്യസന്ധതയുടെ വിജയമാണ്, ഡല്‍ഹിയെ ഞാന്‍ സല്യൂട്ട് ചെയ്യുന്നുവെന്ന് കേജരിവാള്‍, ഇത്രയ്ക്കു വലിയൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്നും കേജരിവാള്‍
10 February 2015
ആദ്യ ഫലം വന്നതോടെ കേജരിവാള്‍ ഡല്‍ഹിയെ സല്യൂട്ട് ചെയ്തു. ഇതു സത്യസന്ധതയുടെ വിജയമാണ്. ഡല്‍ഹിയെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു, തിരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയത്തിനു ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ച...
അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയത് ശരിയായില്ലെന്ന് ശശി തരൂര്‍
10 February 2015
2003ലെ പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യസൂത്രാധരനും തീവ്രവാദിയുമായ അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റായിരുന്നെന്നും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ശരിയായ രീതിയില്‍ ആയിരുന്നില്ലെന്നും മുന്‍ ക...
ബി.ജെ.പിക്ക് ജനവികാരം മനസിലാക്കാനായില്ലെന്ന് സതീഷ് ഉപാദ്ധ്യായ
10 February 2015
ഡല്‍ഹി തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി അംഗീകരിച്ച് ബി.ജെ.പി. ജനങ്ങളുടെ മനഃസ്ഥിതി മനസിലാക്കുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ടതായി പാര്‍ട്ടി ലോക്കല്‍ യൂണിറ്റ് പ്രസിഡന്റ് സതീഷ് ഉപാദ്ധ്യായ പറഞ്ഞു. തെരഞ്ഞെ...
എഎപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച: അഴിമതി അവസാനിപ്പിക്കലിന് ആദ്യ പരിഗണനയെന്ന് എഎപി
10 February 2015
ഡല്‍ഹി ഇനി ആര് ഭരിക്കുമെന്ന ചോദ്യത്തിന് സംശയം വേണ്ട. ആം ആദ്മി പാര്‍ട്ടി തന്നെ. അരവിന്ദ് കേജരിവാള്‍ മുഖ്യമന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാംലീല മൈതാനിയില്‍ ആകും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന...
കേജ്രിവാള് എന്ന ഫീനിക്സ് പക്ഷി
10 February 2015
ഡല്‍ഹി തിരഞ്ഞെടുപ്പിലെ താരം മറ്റാരുമല്ല അത് അരവിന്ദ് കേജരിവാള്‍ തന്നെ എന്ന് ആരും സമ്മതിക്കും. തകര്‍ച്ചയുടെ പടുകുഴിയില്‍ കിടന്ന ഒരു പാര്‍ട്ടിയെ അധികാരത്തില്‍ തിരിച്ചെത്തിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും ...
കിരണ്‍ ബേദിയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ബിജെപിയ്ക്കു തെറ്റ് പറ്റിയോ? ഡല്‍ഹിയില്‍ ഇനി ആം ആദ്മി തരംഗം
10 February 2015
ബിജെപി കരുതി കാണില്ല ഇത്രയ്ക്കൊരു വലിയ തോല്‍വിയാണ് ബിജെപി നേരിടാന്‍ പോകുന്നതെന്ന്. ഡല്‍ഹിയില്‍ ഇനി ആം ആദ്മി പാര്‍ട്ടി തരംഗം. ബിജെപിയും കോണ്‍ഗ്രസും ഏറെ പിന്നിലാണ് ഇപ്പോള്‍. 2013ല്‍ ഉണ്ടായതിനേക്കാളും വ...
തോല്‍വി തന്റെതാണെന്ന് കിരണ്‍ ബേദി: കിരണ്‍ ബേദിയുടെ സ്ഥാനാര്‍ത്ഥിത്വം തെറ്റായിരുന്നില്ലെന്ന് ബിജെപി
10 February 2015
ഡല്‍ഹി നിമയസഭ തിരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ച് കിരണ്‍ ബേദി. തോല്‍വി തന്റെതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭരണത്തിന്റെ വിലയിരുത്തലല്ലെന്നും കിരണ്‍ ബേദി പറഞ്ഞു. കിരണ്‍ ബേദിയെ സ്ഥാനാര്‍ത്ഥിയാക്കി...
ആം ആദ്മി പാര്‍ട്ടി മുന്നില്‍: ബിജെപിയ്ക്കു കനത്ത തിരിച്ചടി
10 February 2015
ആദ്യഫലസൂചനകള്‍ പുറത്ത് വന്നതോടെ ബിജെപിയ്ക്കു കനത്ത തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കാണ് ഇപ്പോള്‍ മുന്‍തൂക്കം. ദില്ലി വീണ്ടും ആം ആദ്മി ഭരിക്കുമെന്നാണ് ആദ്യ ഫലസൂചനകള്‍ വരുന്നതോടെ...
സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം 25,420 കോടി
10 February 2015
ഒടുവില്‍ സ്വിസ് ബാങ്കിലെ ഇന്ത്യാക്കാരുടെ ഞെട്ടിപ്പിക്കുന്ന കള്ളപ്പണ നിക്ഷേപം പുറത്ത്. എച്ച്എസ്ബിസി ബാങ്കിന്റെ ജനീവ (സ്വിറ്റ്സര്‍ലന്‍ഡ്) ശാഖയില്‍ നിക്ഷേപമുള്ള 1,195 ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ പുറത...
ഡല്‍ഹി തിരഞ്ഞെടുപ്പ് ആം ആദ്മി പാര്‍ട്ടിക്ക് മേല്‍ക്കൈ
10 February 2015
14 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യ ഫലസൂചനകള്‍ പ്രകാരം ബി.ജെ.പി രണ്ട് സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പി...
ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികള്‍ പ്രസവിച്ച സംഭവം; രണ്ട് അധ്യാപകര്‍ അറസ്റ്റില്‍
09 February 2015
ഒഡീഷ്യയിലെ സര്‍ക്കാര്‍ നിയന്ത്രിത ഹോസ്റ്റലില്‍ കഴിഞ്ഞു വന്നിരുന്ന പ്രായ പൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പ്രസവിച്ച സംഭവത്തില്‍ ഹെഡ്മാസ്റ്ററെയും ഹോസ്റ്റല്‍ അധികൃതരെയും പോലീസ് അറസ്റ്റുചെയ്തു. പെണ്...
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!
പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!
കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...
വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...
നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...
നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...
കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...



















