NATIONAL
രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി
ഐ.എ.എസ് ഓഫീസറുടെ സസ്പെന്ഷന്; സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ച് മുലായം
05 August 2013
2009 ബാച്ച് ഐ.എ.എസ് ഓഫീസര്‍ ദുര്‍ഗ ശക്തിയെ സസ്പെന്റ് ചെയ്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി പൂര്‍ണ്ണമായും ശരിയായിരുന്നു എന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് വ്യക്തമാക്കി....
പ്രതിപക്ഷം ഉന്നയിക്കുന്ന ഏത് പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി
05 August 2013
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. പ്രതിപക്ഷം ഉന്നയിക്കുന്ന ഏത് പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും, ക്രിയാത്മകമായ ചര്‍ച്ചകള്‍ വര്‍ഷകാല സമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ്...
ബീഹാറില്‍ മാവോവാദികള്‍ റെയില്‍വേട്രാക്ക് സ്ഫോടനത്തിലൂടെ തകര്‍ത്തു
03 August 2013
ബീഹാറില്‍ മാവോയിസ്റ്റുകള്‍ റെയില്‍വേ ട്രാക്ക് ബോംബ് വച്ചു തകര്‍ത്തു. ബീഹാറിലെ ഗയയില്‍ വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. ഹൗറ-ഡല്‍ഹി രാജധാനി എക്സ്പ്രസ്സിന്റെ പൈലറ്റ് എഞ്ചിന് ...
വിഭജനത്തില്‍ പ്രതിഷേധിച്ച് ആന്ധ്രയില്‍ നിന്നുള്ള ഏഴ് കോണ്‍ഗ്രസ് എം.പിമാര്‍ രാജിവെച്ചു
02 August 2013
തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതില്‍ പ്രതിഷേധിച്ച് ആന്ധ്രയില്‍ നിന്നുള്ള ഏഴ് കോണ്‍ഗ്രസ് എം.പിമാര്‍ രാജിവെച്ചു. സീമാന്ധ്രാ മേഖലയില്‍ നിന്നുള്ള എല്‍.രാജഗോപാല്‍, എ.സായിപ്രതാപ്, വി.അരുണ്‍ കുമാര്‍, ജി...
ഉത്തരേന്ത്യയില്‍ ഭൂചലനം
02 August 2013
ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും ശക്തമായ ഭൂചലനം. ജമ്മു കാശ്മീര്‍, ചണ്ഡീഗഡ്, ഹിമാചല്‍ പ്രദേശ, പഞ്ചാബ്,ഹരിയാന എന്നിവിടങ്ങളിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ജമ്മു കാഷ്മീരിലെ കിഷ്ത്വാറില്‍ ഭുചലനം റിക്ട...
പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ദ്ധന
01 August 2013
പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 70 പൈസയും,ഡീസലിന് 50 പൈസയുമാണ് വര്‍ദ്ധനവ്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചതാണ് രാജ്യത്തും വിലകൂടാന്‍ കാരണം. ഡോളറിനെതിരെ രൂപയ...
100 കോടിക്ക് രാജ്യസഭാ സീറ്റ്; കോണ്‍ഗ്രസ് എം.പി വിവാദത്തില്‍
31 July 2013
ഇന്ത്യയില്‍ രാഷ്ട്രീയം എന്നാല്‍ ഇന്നത്തെ നിലയില്‍ പണത്തിന്റെ പിടിയില്‍ ഒതുങ്ങുന്ന ഒന്നായി മാറിയിരിക്കുന്നു. അത് വ്യക്തമാക്കികൊണ്ട് ഇപ്പോള്‍ ഒരു എം. പി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 100 കോടിയുണ്ട...
ആന്ധ്രയെ വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ തീരുമാനം; ആന്ധ്രയില്‍ ബന്ദ്
31 July 2013
നീണ്ട വര്‍ഷത്തെ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ആന്ധ്രപ്രദേശ് വിഭജിക്കാന്‍ ഒരുങ്ങുന്നു. ആന്ധ്രയെ വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന യു.പി.എ ഏകോപനസമിതിയോഗവും കോണ്‍ഗ...
ബട്ല ഹൗസ് വിവാദ ഏറ്റുമുട്ടല്‍ കേസിലെ പ്രതി ഷഹ്സാദ് അഹമ്മദിന് ജീവപര്യന്തം
30 July 2013
ബട്ല ഹൗസ് വിവാദ ഏറ്റുമുട്ടല്‍ കേസിലെ പ്രതി ഷഹ്സാദ് അഹമ്മദിന് അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 90,000 രൂപ പിഴയായി അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതില്‍ 40,000 രൂപ കൊല്ലപ്പെ...
കൂടംകുളത്തു നിന്ന് കേരളത്തിന് വൈദ്യുതി നല്‍കരുതെന്ന് തമിഴ്നാട്
29 July 2013
കൂടംകുളം ആണവനിലയത്തില്‍ നിന്ന് കേരളത്തിന് വൈദ്യുതി നല്‍കരുതെന്ന് തമിഴ്നാട്. ആണവോര്‍ജത്തെ ശക്തമായി എതിര്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നു ചൂണ്ടിക്കാട്ടിയാണ് തമിഴ്നാടിന്റെ നീക്കം. കൂടംകുളത്ത് 10...
ലൈംഗികാധിക്ഷേപം; ദിഗ്വിജയ്സിംഗ് വിവാദത്തില്‍
27 July 2013
മധ്യപ്രദേശില്‍ നിന്നുള്ള എം.പി മീനാക്ഷി നടരാജന് ലൈംഗികാകര്‍ഷകത്വമുള്ള സ്ത്രീയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗ്. മധ്യപ്രദേശിലെ മണ്ഡ്സോര്‍ ജില്ലയില്‍ നടന്ന പൊതു സമ്മേളനത്തിലാണ്...
ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി നരേന്ദ്ര മോഡി?
27 July 2013
അഭിപ്രായ സര്‍വേയില്‍ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി നരേന്ദ്ര മോഡി. സി.എന്‍.എന്‍-ഐ.ബി.എന്‍ ഉം ദ ഹിന്ദു ദിനപത്രവും സംയുക്തമായി നടത്തിയ സര്‍വേയിലാണ് ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി ...
ജ്യോതിബസുവിന് സംഭവിച്ചത് ചെന്നിത്തലയ്ക്കും സംഭവിക്കുമോ?
27 July 2013
പണ്ട് ജ്യോതിബസുവിന് സംഭവിച്ചത് ഇപ്പോള്‍ ചെന്നിത്തലയ്ക്കും സംഭവിക്കുമോ എന്ന സംശയത്തിലാണ് രാഷ്ട്രീയകുതുകികള്‍. മന്ത്രിസഭാ പുന:സംഘടനാ ചര്‍ച്ച മുറുകവേ ചെന്നിത്തല മന്ത്രിസഭയില്‍ ചേരേണ്ടതില്ലെന്ന നിലപ...
ഇന്ത്യ ഇന്‍സാറ്റ് 3 ഡി വിജയകരമായി വിക്ഷേപിച്ചു.
26 July 2013
ഇന്ത്യ ഇന്‍സാറ്റ് 3 ഡി വിജയകരമായി വിക്ഷേപിച്ചു. കാലാവസ്ഥാ നിരീക്ഷണത്തിനും പ്രകൃതിക്ഷോഭങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിനുമുള്ള ഉപഗ്രഹമാണ് ഇന്‍സാറ്റ് 3 ഡി. ഫ്രഞ്ച് ഗയാനയിലെ കോറുവില്നിന്ന് വെള്ളിയാഴ്ച പുല...
ആന്ധ്രയെ വിഭജിക്കരുതെന്ന് ആവശ്യപ്പെട്ട് മൂന്ന് എം.എല്‍.എമാര്‍ രാജിവെച്ചു
26 July 2013
ആന്ധ്രയെ വിഭജിക്കരുതെന്ന് ആവശ്യപ്പെട്ട് രണ്ട് എം.എല്‍.എമാര്‍ രാജിവെച്ചു. ഒരു കോണ്‍ഗ്രസ് എം.എല്‍.എയും രണ്ട് വൈ.എസ്.ആര് കോണ്‍ഗ്രസ് പ്രതിനിധികളുമാണു രാജിവച്ചത്. തെലുങ്കാന മേഖലയ്ക്കു പുറത്തുള്ളവ...
മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...
അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...
വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...
മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...
'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..





















