NATIONAL
വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...
ദേവദാസിയാക്കല്‍ ചടങ്ങിനെക്കുറിച്ചു കൂടുതല്‍ പഠനം നടത്തുമെന്നു ദേശീയ വനിതാ കമ്മിഷന്
17 January 2015
വിവിധ സംസ്ഥാനങ്ങളില്‍ നിലവിലുള്ള ദേവദാസിയാക്കല്‍ ചടങ്ങിനെക്കുറിച്ചു കൂടുതല്‍ പഠനം നടത്തുമെന്നു ദേശീയ വനിതാ കമ്മിഷന് സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ഉത്തര കര്‍ണാടകയിലെ ഉച്ചുംഗിമലയിലുള്ള ദുര്ഗാക്ഷേത്...
സോണിയ ഗാന്ധിയുടെ ജീവിത കഥയുമായി സ്പാനിഷ് എഴുത്തുകാരന്റെ ദി റെഡ് സാരീ ഇന്ത്യയില്‍ പുറത്തിറങ്ങി
17 January 2015
സോണിയ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി സ്പാനിഷ് എഴുത്തുകാരനായ ജാവിയര്‍ മോറോ എഴുതിയ ദി റെഡ് സാരി എന്ന പുസ്തകം രാജ്യത്തെ പുസ്തകശാലകളിലെത്തി. സോണിയയുടെ കുട്ടിക്കാലം, പ്രണയം, വിവാഹം, ഇപ്പോഴുള്ള രാഷ്ട്രീയ ...
കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിന് പിന്തുണയുമായി ബാബ രാംദേവ്
17 January 2015
ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിന് പിന്തുണയുമായി യോഗാ ഗുരു ബാബ രാംദേവ് രംഗത്തെത്തി. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനേക്കാള്...
ആശ്വസിക്കാം... പെട്രോളിന് രണ്ടു രൂപ 42 പൈസയും ഡീസലിന് രണ്ടു രൂപ 25 പൈസയും കുറച്ചു
16 January 2015
പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. പെട്രോളിന് രണ്ടു രൂപ 42 പൈസയും ഡീസലിന് രണ്ടു രൂപ 25 പൈസയുമാണ് കുറച്ചത്. അതിനിടെ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ രണ്ടു രൂപ വര...
നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കേജ്രിവാളിനെതിരെ മത്സരിക്കുമെന്ന് കിരണ്‍ ബേദി
16 January 2015
ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടാല്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കേജ്രിവാളിനെതിരെ മത്സരിക്കുമെന്ന് കിരണ്‍ ബേദി പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന മുന്‍ നിലപാട് മാറ്റിയതായുള്ള ആം ആദ്മി പാ...
മകരസംക്രാന്തി ദിനത്തില്‍ ഐശ്വര്യലബ്ധിക്കായി പശുവിനെ തീയില്‍ നടത്തിച്ചു
16 January 2015
പശുവിനെ ഗോമാതാവായി കരുതി പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഇന്ത്യയില്‍ത്തന്നെ മൃഗങ്ങളെ പീഡിപ്പിച്ചുകൊണ്ടുള്ള ആചാരങ്ങളും പിന്തുടരുന്നുണ്ട്. മകരസംക്രാന്തി ദിനത്തില്‍ പശുവിനെ അഗ്നിയിലൂടെ നടത്തിയാല്‍ ഐ...
തെഹല്‍ക്ക പീഡനം: തേജ്പാലിന്റെ വിചാരണ മൂന്നാഴ്ചത്തേക്ക് തടഞ്ഞു
16 January 2015
തെഹല്‍ക്ക പീഡനക്കേസില്‍ പ്രതി തരുണ്‍ തേജ്പാലിനെതിരായ വിചാരണ നടപടികള്‍ സുപ്രീം കോടതി മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. പ്രതിഭാഗത്തിന് തെളിവുകളും മറ്റു രേഖകളും സംഘടിപ്പിക്കുന്നതിനാണിത്. കേസുമായി ബന്ധപ്...
ഐപിഎല്‍ കോഴ: ശ്രീശാന്തിനെതിരേ തെളിവുണ്ടോയെന്ന് കോടതി
16 January 2015
ഐപിഎല്‍ കോഴക്കേസില്‍ മലയാളി താരം എസ്.ശ്രീശാന്തിനെതിരേ തെളിവുണ്ടോയെന്ന് വിചാരണ കോടതി. കേസിലെ കൂട്ടുപ്രതിയായ ജിജു ജനാര്‍ദ്ദനന്റെ വാദത്തിനിടെയായിരുന്നു കോടതിയുടെ ചോദ്യം. ശ്രീശാന്ത് നേരിട്ടാണ് വാതുവെയ്പ...
ഷാസിയ ഇല്‍മി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
16 January 2015
ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവ് ഷാസിയ ഇല്‍മി ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഷാസിയ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഷാസിയ...
സുനന്ദ പുഷ്കറിന്റെ മരണം: എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്തു
16 January 2015
സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്തു. സുനന്ദ മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ്, ജനുവരി 15ന് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കുള്ള എയര...
വീണ്ടും മുന്നറിയിപ്പ് : ജനുവരി 26ന് ആക്രമണം നടത്തുമെന്ന് ഭീകരര്‍
16 January 2015
റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആക്രമണം നടത്തുമെന്ന് വീണ്ടും മുന്നറിയിപ്പ് നല്കി. മുംബൈ രാജ്യാന്തര വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിന്റെ വാഷ്റൂം ചുവരിലാണ് എഴുത്ത്...
കെജ്രിവാളിന് സതീഷ് ഉപാദ്ധ്യായ് വക്കീല്‍ നോട്ടീസയച്ചു
16 January 2015
തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഉടന്‍ തെളിയിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ബി.ജെ.പി അദ്ധ്യക്ഷന്‍ സതീഷ് ഉപാദ്ധ്യായ് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് വക്കീല്‍ നോട്ടീസയച്ചു. ആരോപണങ്ങ...
സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷ ലീലാ സാംസണ് രാജിവച്ചു
16 January 2015
സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷ ലീലാ സാംസണ് രാജിവച്ചു. \'മെസഞ്ചര്‍ ഒഫ് ഗോഡ്\' എന്ന വിവാദ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ അപ്പലേറ്റ് ട്രൈബ്യൂണല്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജിവച്ചത്...
ഹരിയാനയുടെ ബ്രാന്‍ഡ് അംബാസഡറായി ബാബ രാംദേവിനെ പ്രഖ്യാപിച്ചു
16 January 2015
ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ യോഗാ ഗുരു ബാബ രാംദേവിനെ സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. യോഗയെയും ആയുര്‍വേദത്തെയും പ്രചരിപ്പിക്കുന്നതിനായാണ് രാംദേവിനെ ബ്രാന്‍ഡ് അംബാസഡറാക്കുന്നതെന്ന്...
കെജ്രിവാളിനെ ഒതുക്കാന്‍ അതേ നാണയം... അണ്ണാ ഹസാരെയുടെ പ്രിയങ്കരിയും ആദ്യ വനിതാ ഐപിഎസ് ഓഫീസറുമായ കിരണ്‍ ബേദി ഡല്‍ഹിയില്‍; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത
15 January 2015
അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്‍ നിരക്കാരിലൊരാളും ഇന്ത്യയിലെ ആദ്യത്തെ ഐ.പി.എസ് ഓഫീസറുമായ കിരണ്‍ ബേദി ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിനെതിരായിട്ട് മത്സരിക്കും. ഇതിന് മുന്നോടിയായി ...
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!
പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!
കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...
വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...
നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...
നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...
കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...



















