Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

26 AUGUST 2026 12:51 AM ISTമലയാളി വാര്‍ത്ത
വഡോദരയില്‍ നിന്ന് മുംബയിലേക്ക് 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍. മലേഷ്യന്‍ എയര്‍ലൈന്‍സ് മുന്‍ എയര്‍ ഹോസ്റ്റസായ മാന്‍സി സയ്യിദ് (41), ഇവരുടെ സഹായി സൊഹൈല്‍ സുലൈമാന്‍ ഷെയ്ഖ് (20) എന്നിവരാണ് പിടിയിലായത്. കാറില്‍ വന്‍തോതില്‍ മെഫെഡ്രോണ്‍ മയക്കു...

പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാത്ത 9 ബില്ലുകള്‍ ഓര്‍ഡിനന്‍സിലൂടെ നിയമമാക്കും: കേന്ദ്രസര്‍ക്കാര്‍

26 February 2014

പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാതെ പോയ 9 ബില്ലുകള്‍ ഒര്‍ഡിനന്‍സിലൂടെ നിയമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നു തന്നെ ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിക്കണമെന്നാണ്‌ മന്ത്രാലയങ്ങളുടെ നിലപാട്‌. രാ...

മോഡി ബലഹീനന്‍: വിവാദ പരാമര്‍ശവുമായി സല്‍മാന്‍ ഖുര്‍ഷിദ്‌

26 February 2014

ബിജെപിയെയും നരേന്ദ്രമോഡിയെയും കടന്നാക്രമിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. മോഡിയുടെ പേരു പരാമര്‍ശിക്കാതെ നപുംസകമെന്ന് വിളിച്ചായിരുന്നു ഖുര്‍ഷിദിന്റെ ആക്ഷേപം. ശക്തനും കരുത്തുറ്റ നേത...

ഗുജറാത്തില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്

25 February 2014

ഗുജറാത്ത് കോണ്‍ഗ്രസില്‍ രണ്ട് എംഎല്‍എമാര്‍ കൂടി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ 182 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 50 ആയി ചുരുങ്ങി. ഒരു വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസ...

ദയാവധം; അന്തിമ തീരുമാനം ഭരണഘടനാ ബഞ്ചിന്‌ വിട്ടു

25 February 2014

മെഡിക്കല്‍ ഉപകരണങ്ങള്‍ കൊണ്ട്‌ ജീവന്‍ നിലനിര്‍ത്തുന്നവര്‍ക്കുള്ള ദയാവധത്തില്‍ അന്തിമതീരുമാനം സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബഞ്ചിന്‌ വിട്ടു. ദയാവധം അനുവദിക്കുന്നതിന്‌ സാമൂഹികപരമായും വൈദ്യശാസ്‌ത്രപരമായു...

അച്ഛന്റെ ക്രൂരത: പെണ്‍മക്കളെ തല തറയിലടിച്ചു കൊലപ്പെടുത്തി

24 February 2014

ഗൂഡല്ലൂര്‍ തുറപ്പള്ളി അള്ളൂര്‍വയല്‍ ആദിവാസി കോളനിയിലെ കാവേരി (5), രത്‌ന (2) എന്നിവരെ പിതാവ്‌ രാജന്‍ കഴുത്തുഞെരിച്ച്‌ തല തറിയിലടിച്ചു കൊന്നു. ഞായാറാഴ്‌ച്ച ഉച്ചയോടെയാണ്‌ ഈ ക്രൂരമായ കൊലപാതകം നടന്നത്‌. ...

ഗ്യാസില്‍ അല്‍പം ആശ്വാസം... പ്രശ്‌നങ്ങള്‍ പഠിക്കാന്‍ രണ്ടു മാസത്തെ സാവകാശത്തോടെ ഗ്യാസ്‌ ഏജന്‍സികളുടെ സമരം പിന്‍വലിച്ചു

24 February 2014

പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കിക്കൊണ്ട്‌ ഗ്യാസ് ഏജന്‍സികള്‍ നാളെ മുതല്‍ ആരംഭിക്കാനിരുന്ന സമരം പിന്‍വലിച്ചു. വിതരണക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമയം വേണമെന്ന് എണ്ണകമ്പനികള്‍ നിലപാടെടുത്തതോടെയാണ് സമര...

ശശി തരൂരിനെ തോല്‍പ്പിക്കാന്‍ സുബ്രഹ്മണ്യന്‍ സ്വാമി? സുനന്ദയെ ബലമായി റഷ്യന്‍ വിഷം കൊടുത്ത്‌ കൊലപ്പെടുത്തിയെന്ന്‌ സുബ്രഹ്മണ്യന്‍ സ്വാമി

24 February 2014

കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ തരൂരിനെ വെട്ടിലാക്കി കൊണ്ട്‌ ബിജെപി നേതാവ്‌ വീണ്ടും രംഗത്ത്‌. സുനന്ദയെ ബലമായി റഷ്യന്‍ വിഷം കൊടുത്ത്‌ കൊലപ്പെടുത്തിയതാണെന്ന്‌ ബിജെപി ന...

കടല്‍ക്കൊല; സുവ നിയമം ഒഴിവാക്കി, കേസ്‌ അവസാനിപ്പിക്കണമെന്ന്‌ ഇറ്റലി

24 February 2014

കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കുമേല്‍ ചുമത്തിയ സുവ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോോടതിയെ അറിയിച്ചു. ഇതോടെ കേസില്‍ നാവികര്‍ക്ക്‌ വധശിക്ഷ ...

സ്ഥിര വരുമാനം ഉള്ള സ്‌ത്രീകള്‍ക്ക്‌ വിവാഹമോചനത്തിന്‌ ശേഷം ജീവനാംശത്തിന്‌ അവകാശമില്ല

24 February 2014

സ്ഥിര വരുമാനമില്ലാത്ത ഭാര്യയ്‌ക്ക്‌ മാത്രമേ വിവാഹമോചനത്തിനു ശേഷം ജീവനാംശത്തിനു അവകാശമുള്ളുവെന്ന്‌ മുബൈ ഹൈക്കോടതി ഉത്തരവ്‌. അന്ധേരി സ്വദേശി ഷീല ശര്‍മ്മ(61) ഹര്‍ജി തള്ളിയാണ്‌ ജസ്‌റ്റിസ്‌ വിജയ കപസെ, ജസ...

പ്ലസ്‌ടു വിദ്യാര്‍ത്ഥി പരീക്ഷ എഴുതികൊണ്ടിരുന്നപ്പോള്‍ പരീക്ഷാഹാളില്‍ പ്രസവിച്ചു

22 February 2014

ബീഹാറിലെ സരന്‍ ജില്ലയില്‍ പ്ലസ്‌ ടു പരീക്ഷയ്‌ക്കിടെ ഇരുപതുകാരിയായ യുവതി പ്രസവിച്ചു. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന യുവതികക്‌ പരീക്ഷയ്‌ക്കിടെ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ അധികൃതര്‍ ആംബുലന്‍സ്‌ ഏര്‍പ്...

രാഷ്ട്രീയപാര്‍ട്ടികളുടെ പണമിടപാടുകളില്‍ പിടിമുറുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

22 February 2014

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടികളുടെ പണമിടപാടുകള്‍ നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പഴുതടച്ചുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. അനധികൃതമായി പണം കൊണ്ടുവരുന്നതും മറ്റും...

ആന്ധ്രയില്‍ രാഷ്ട്രപതിഭരണം, രാജ്യത്തെ 29ാമത്തെ സംസ്ഥാനമായി തെലുങ്കാന

21 February 2014

ആറു പതിറ്റാണ്ടു നീണ്ടു നിന്ന പ്രക്ഷോഭങ്ങള്‍ക്കും നാടകീയ രംഗങ്ങള്‍ക്കുമൊടുവില്‍ തെലുങ്കാന സംസ്ഥാന ബില്‍ രാജ്യസഭയില്‍ പാസാക്കി. ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലില്‍ ഭേദഗതി കൂടാതെയാണ്‌ രാജ്യസഭ ബില്‍ പാസാ...

യുവാവ്‌ ജീവിതനൈരാശ്യത്താല്‍ ബന്ധുക്കളായ ബാലികമാരെ തീവച്ച്‌ കൊലപ്പെടുത്തി

21 February 2014

കല്യാണം കഴിച്ച്‌ കുടുംബജീവിതം നയിക്കാനാവാത്തതിന്റെ പേരില്‍ യുവാവ്‌ സഹോദരി സഹോദരന്മാരുടെ മക്കളായ മൂന്ന്‌ പെണ്‍കുട്ടികളെ തട്ടികൊണ്ടു പോകുകയും തീ വച്ച്‌ കൊലപ്പെടുത്തുകയും ചെയ്‌തു. അതിനുശേഷം യുവാവിനെ കാണ...

ഓപ്പറേഷനിടയില്‍ നെഞ്ചിനുള്ളില്‍ ബ്‌ളേഡ്‌ കുടുങ്ങി 65,000 രൂപ നഷ്‌ടപരിഹാരം

21 February 2014

പൂനെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഓപ്പറേഷന്‌ വിധേയനായ അമിന്‍ ഖോജ എന്നയാളുടെ നെഞ്ചിനുള്ളില്‍ ബ്‌ളെയ്‌ഡ്‌ കുടുങ്ങിയതിന്‌ നഷ്‌ടപരിഹാരമായി 65,000 രൂപ നല്‍കാന്‍ ഉപഭോക്തൃ കോടതി വിധിയായി. 1995 ല്‍ മൂത്രാശ...

എല്‍.പി.ജി സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കില്ല

21 February 2014

എല്‍.പി.ജി സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര പെട്രോളിയംമന്ത്രി വീരപ്പ മൊയ്‌ലി. മന്ത്രിസഭയുടെ തീരുമാനത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങും. ഒരാളുടെ പേരിലുള്ള ...

Malayali Vartha Recommends