Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു

27 AUGUST 2026 11:15 PM ISTമലയാളി വാര്‍ത്ത
പ്രമുഖ ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ സായുധ സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ ആര്യപുരി ഡ്രെയിന്‍ ബണ്ട് പ്രദേശത്തെ ജിമ്മിന് പുറത്തുവെച്ചാണ് നാലംഗ സംഘം അങ്കിതിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്നതിന് കേവലം ഒരു മണിക്കൂര...

രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികളായ ഏഴു പേരെയും വിട്ടയക്കും, തീരുമാനം ജയലളിതയുടേത്‌

19 February 2014

രാജീവ്‌ ഗാന്ധി വധക്കേസിലെ ശിക്ഷ അനുഭവിക്കുന്ന ഏഴു പേരെയും വിട്ടയക്കാന്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ തീരുമാനിച്ചു. തമിഴ്‌നാട്‌ സ്വദേശികളായ നളിനി, അറിവു എന്ന എ.ജി  പേരറിവാളന്‍, മുരുകന്‍ എന്ന വി.ശ്രീഹരന്‍, ശ...

മുന്‍ പ്രധാനമന്ത്രിയുടെ ഘാതകരെ വെറുതേവിട്ടാല്‍ സാധാരണക്കാര്‍ക്കെന്ത്‌ നീതി ലഭിക്കും, തീരുമാനം ഏറെ ദുഖിപ്പിക്കുന്നുവെന്ന്‌ രാഹുല്‍ ഗാന്ധി

19 February 2014

രാജീവ്‌ ഗാന്ധി വധക്കേസില്‍ കുറ്റക്കാരായ 7 പേരെ ജയില്‍ മോചിതരാക്കാനുള്ള ജയലളിതയുടെ തീരുമാനത്തിനെതിരെ രാഹുല്‍ ഗാന്ധി. മുന്‍ പ്രധാനമന്ത്രിയുടെ ഘാതകരെ ജയില്‍ മോചിതരാക്കരു തെന്നാണ്‌ രാഹുല്‍ പറയുന്നത്‌. പ...

യു.പി നിയമസഭയില്‍ കുര്‍ത്തയൂരി പ്രതിഷേധം, കാശ്‌മീര്‍ സഭയില്‍ മാര്‍ഷലിന്‌ മര്‍ദ്ദനമേറ്റു

19 February 2014

ഉത്തര്‍പ്രദേശ്, ജമ്മു കാശ്മീര്‍ നിയമസഭകള്‍ നാടകീയ രംഗങ്ങള്‍ക്ക് വേദിയായി. യു.പി നിയമസഭയില്‍ ഗവര്‍ണര്‍ ബിഎല്‍ ജോഷി നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ പ്രതിപക്ഷമായ ബിഎസ്‌പിയും ലോക്‌ദള്‍ പാര്‍ട്ടിയും പ്...

ബംഗാളിലും ചൂലെടുക്കാന്‍ എഎപി, ആറോ ഏഴോ സീറ്റുകളില്‍ മത്സരിച്ചേക്കും

19 February 2014

ലോക്‌സഭ തിരഞ്ഞെടുപ്പില്‍  ആം ആദ്മി പാര്‍ട്ടി പശ്ചിമ ബംഗാളിലും മത്സരിക്കാനൊരുങ്ങുന്നു. ബംഗാളില്‍ ആറോ ഏഴോ സീറ്റുകളില്‍ മത്സരിക്കാനാണ് പാര്‍ട്ടി നീക്കം. ജനങ്ങള്‍ വളരെ പോസിറ്റീവായാണ് പ്രതികരിക്കുന്നതെന്ന്...

ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജിവെച്ചു

19 February 2014

തെലുങ്കാന രൂപീകരിക്കാനുള്ള ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച്‌ ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ എന്‍.കിരണ്‍ കുമാര്‍ റെഡ...

ലോകസഭ ഇലക്ഷന്‌ 3500 കോടി രൂപ ചെലവാകുമെന്ന്‌ ഇലക്ഷന്‍ കമ്മീഷന്‍

18 February 2014

പണമെറിഞ്ഞ്‌ വോട്ടു വാരുന്ന പതിവ്‌ എല്ലാ ഇലക്ഷനും പതിവാണ്‌. കോടികള്‍ കണക്കില്ലാതെ പറപ്പിക്കുന്ന തിരഞ്ഞെടുപ്പ്‌ അടുത്തതിനാല്‍ പറക്കാനിരിക്കുന്നവയുടെ എകദേശകണക്കുമായി ഇലക്ഷന്‍ കമ്മീഷന്‍ രംഗത്ത്‌. വരാനിരി...

തെലുങ്കാന ബില്‍ ഇന്ന്‌ ചര്‍ച്ചയ്‌ക്ക്‌; ചര്‍ച്ചയ്‌ക്കെടുത്താല്‍ രാജിവെക്കുമെന്ന്‌ കിരണ്‍കുമാര്‍ റെഡ്ഡി

18 February 2014

തെലുങ്കാന ബില്‍ ഇന്നു ലോക്‌സഭയില്‍ ചര്‍ച്ചയ്‌ക്കെടുക്കും. ഉച്ചയ്‌ക്ക്‌ രണ്ടിനാണ്‌ ചര്‍ച്ച തുടങ്ങുക. സീമാന്ധ്ര മേഖലയില്‍ നിന്നുള്ള എംപിമാരുടെ കടുത്ത എതിര്‍പ്പ്‌ അവഗണിച്ച്‌ ബില്‍ പാസാക്കനാണ്‌ കേന്ദ്രസര്...

അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ അമ്മ അടിച്ചു കൊന്നു

18 February 2014

 ജാര്‍ഖണ്‌ഡിലെ ഹാത്തിയയില്‍ അഞ്ചുവയസ്സുകാരിയായ കുഞ്ഞിനെ പീഡിപ്പിച്ച അയല്‍ക്കാരനായ അര്‍ജ്ജുന്‍ താബ (30) യെ കുഞ്ഞിന്റെ അമ്മ തലയ്‌ക്ക്‌ അടിച്ചു കൊന്നു. ശനിയാഴ്‌ച കുട്ടിയുടെ അമ്മ ജോലിക്ക്‌ പോയിരിക്കുകയാ...

ധന്‍രാജ്‌ പിള്ള ആം ആദ്‌മിയില്‍, പൂനെയില്‍ മത്സരിച്ചേക്കും

18 February 2014

ആം ആദ്‌മിയായി ഇന്ത്യന്‍ ഹോക്കി നായകന്‍ ധന്‍രാജ്‌ പിള്ള. ദിലീപ്‌ തിര്‍ക്കിക്കും പര്‍ഗദ്‌ സിംഗിനും ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക്‌ ഇറങ്ങിയ ഹോക്കി താരം ധന്‍രാജ്‌ പിള്ള ആം ആദ്‌മി പാര്‍ട്ടിയില്‍ ചേര്‍ന...

ഡല്‍ഹിയില്‍ രാഷ്ട്രപതിഭരണം; ആം ആദ്‌മി സുപ്രിംകോടതിയിലേക്ക്‌

18 February 2014

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ആം ആദ്‌മി പാര്‍ട്ടി സുപ്രിംകോടതിയിലേക്ക്‌. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്‌ ശരിയല്ലെന്നു ചൂണ്ടിക്കാട്ടി ഉടന്‍ തന്നെ തിരഞ്ഞെടുപ്പ്‌ ന...

മഹാരാഷ്ട്ര മന്ത്രിയുടെ സഹോദരന്‍ പീഡനക്കേസില്‍ അറസ്റ്റില്‍

17 February 2014

മുപ്പത്തിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മഹാരാഷ്ട്രയിലെ എന്‍.സി.പി മന്ത്രി ശശികാന്ത്‌ ഷിന്‍ഡെയുടെ സഹോദരന്‍ രുഷികാന്ത്‌ ഷിന്‍ഡയെ സത്താറ പോലിസ്‌ അറസ്‌റ്റു ചെയ്‌തു. റിയല്‍ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട്‌...

ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക്‌ സാധ്യതയുമായി ഇന്ന്‌ ഇടക്കാല കേന്ദ്രബഡ്‌ജറ്റ്‌ അവതരണം

17 February 2014

ജനപ്രിയ വാഗ്‌ദാനങ്ങളാല്‍ നിറയുമെന്ന പ്രതീക്ഷ സൃഷ്ടിച്ചുകൊണ്ട്‌ കേന്ദ്ര ധനമന്ത്രി പി. ചിദംബരം അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ബഡ്‌ജറ്റ്‌ ഇന്ന്‌ അവതരിപ്പിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ മുന...

ആം ആദ്‌മി ലോക്‌സഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, മേധാ പട്‌കര്‍ മത്സരിക്കും

17 February 2014

ആം ആദ്‌മി പാര്‍ട്ടി ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള 20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്‌കര്‍ ഉള്‍പ്പടെയുള്ള സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റാണ്‌ ഇപ്പോള്‍ പുറത്തുവിട്ടിരി...

10 വര്‍ഷത്തെ പാപഭാരം കഴുകിക്കളായാന്‍ ഒരു സോപ്പിംഗ്‌ ബജറ്റ്‌... നികുതി ഭാരമില്ല, 10 ലക്ഷം തൊഴില്‍ , ഭക്ഷ്യ സബ്‌സിഡിക്ക്‌ ലക്ഷം കോടി

17 February 2014

കഴിഞ്ഞ അഞ്ചുവര്‍ഷളില്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ച അധിക സാമ്പത്തിക ഭാരം കഴുകിക്കളയാനുള്ള ശ്രമമായിരുന്നു പി ചിദംബരത്തിന്റെ ഇത്തവണത്തെ ബജറ്റ്‌. യുപിഎ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും ജന...

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന്‌ അംഗീകാരം

17 February 2014

ആം ആദ്‌മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ചതിനെ തുടര്‍ന്ന്‌ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശയ്‌ക്ക്‌ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി അംഗീകാരം...

Malayali Vartha Recommends