Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു

27 AUGUST 2026 11:15 PM ISTമലയാളി വാര്‍ത്ത
പ്രമുഖ ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ സായുധ സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ ആര്യപുരി ഡ്രെയിന്‍ ബണ്ട് പ്രദേശത്തെ ജിമ്മിന് പുറത്തുവെച്ചാണ് നാലംഗ സംഘം അങ്കിതിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്നതിന് കേവലം ഒരു മണിക്കൂര...

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ആള്‍ ദൈവത്തിനെതിരെ കേസ്‌

21 August 2013

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ആള്‍ ദൈവത്തിനെതിരെ ഡല്‍ഹി പോലീസ്‌ കേസെടുത്തു. ആശ്രം ബാപ്പു എന്ന ആള്‍ദൈവത്തിനെതിരെയാണ്‌ കേസ്‌. ബാപ്പുവിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിന്റെ കീഴിലുള്ളഹോസ...

കല്‍ക്കരിപാടം അഴിമതി; നിര്‍ണായക ഫയലുകള്‍ കാണാതായതിനെ ചെല്ലി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം; ഇരുസഭകളും നിര്‍ത്തിവെച്ചു

20 August 2013

കല്‍ക്കരിപാടം അനുവദിച്ചതു സംബന്ധിച്ച നിര്‍ണായക ഫയലുകള്‍ കാണാതായതിനെ ചെല്ലി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. ഇതിനെ തുടര്‍ന്ന്‌ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. പിന്നീട്‌ ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതോടെ...

ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജിഎസ്‌എല്‍വി ഡി 5ന്റെ വിക്ഷേപണം ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന്‌ മാറ്റിവച്ചു

19 August 2013

ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ജിഎസ്എല്‍വിയുടെ വിക്ഷേപണം ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന്‌ മാറ്റിവച്ചു. വിക്ഷേപണത്തിന് ഒരു മണിക്കൂര്‍ 14 മിനിറ്റും 20 സെക്കന്‍ഡും അവശേഷിക്കെയാണ് കൗണ്ട് ഡൗണ്‍ നിര്‍ത്തിയത്....

രാമക്ഷേത്ര നിര്‍മ്മാണത്തിന്‌ മുലയാം സിംഗിനും സമ്മതം, മുസ്ലീങ്ങളുടേയും ഹിന്ദുക്കളുടേയും ഇടയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കാനും തയ്യാര്‍

19 August 2013

ലോക്‌സഭാ തെരഞ്ഞെടുപ്പടുത്തതോടെ ഹിന്ദു വേട്ടര്‍മാരെ മുന്നില്‍ കണ്ട്‌ രാമക്ഷേത്ര നിര്‍മ്മാണവുമായി വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. രാമക്ഷേത്ര നിര്‍മാണവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം...

ബാംഗ്ലൂരില്‍ കെട്ടിടം തകര്‍ന്നു വീണ്‌ 3 മരണം

19 August 2013

ബാംഗ്ലൂരില്‍ നിര്‍മ്മാണത്തിലിരുന്ന അഞ്ചുനിലക്കെട്ടിടം തകര്‍ന്നു വീണ്‌ മൂന്നുപേര്‍ മരിച്ചു. വില്‍സണ്‍ ഗാര്‍ഡനിലെ സോമേശ്വര നഗറില്‍ പണിതുകൊണ്ടിരുന്ന അഞ്ചു നില അപാര്‍ട്ട്‌മെന്റാണ്‌ രാവിലെ തകര്‍ന്നു വീണത്‌...

പാളം മുറിച്ചു കടന്നവര്‍ക്കുമേല്‍ ട്രെയിന്‍ പാഞ്ഞു കയറി 37 മരണം, അപകടം നടന്നത്‌ ബിഹാറിലെ സഹര്‍സയ്‌ക്കു സമീപമുള്ള ധമാര റെയില്‍വേ സ്‌റ്റേഷനില്‍

19 August 2013

ബീഹാറില്‍ പാളം മുറിച്ചു കടന്നവര്‍ക്കുമേല്‍ ട്രെയിന്‍ പാഞ്ഞു കയറി 37 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്‌. അതിനാല്‍ മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ്‌ സ...

കൊടുംഭീകരന്‍ അബ്ദുള്‍ കരീം ടുണ്ടയെ അറസ്റ്റ്‌ ചെയ്‌തു

17 August 2013

ലഷ്‌കര്‍ ഇ തോയ്‌ബ നേതാവ്‌ സെയ്‌ദ്‌ അബ്ദുള്‍ കരിം ടുണ്ടയെ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന്‌ അറസ്റ്റ്‌ ചെയ്‌തു. ഡല്‍ഹി പോലീസാണ്‌ ടുണ്ടയെ അറസ്‌റ്റ്‌ ചെയ്‌തത്‌. നാല്‍പതില്‍പരം സ്‌ഫോടനക്കേസുകളില്‍ പ്രതിയാണ...

സിന്ധുരക്ഷക്‌ തീപിടിത്തം; നാല്‌ മൃതദേഹങ്ങള്‍ കണ്ടെത്തി

16 August 2013

മുംബൈയില്‍ കഴിഞ്ഞ ദിവസം തീപിടിച്ച്‌ മുങ്ങിയ നാവികസേനയുടെ മുങ്ങിക്കപ്പലായ ഐ.എന്‍.എസ്‌ സിന്ധുരക്ഷകിലുണ്ടായിരുന്ന നാല്‌ സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞതിനാല്‍ തിരിച്ചറിയാന്‍ ...

അതിര്‍ത്തിയില്‍ പുലര്‍ച്ചെവരെ വെടിവെപ്പ്‌; ശക്തമായ നടപടിയിലേക്ക്‌ ഇന്ത്യ

16 August 2013

നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമിട്ട്‌ പാക്‌ സൈന്യം വീണ്ടും വെടിയുതിര്‍ത്തു. വെടിവെയ്‌പ്‌ പുലര്‍ച്ചെ രണ്ടു മണിവരെ നീണ്ടുനിന്നു. ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിച്ച വ്യാഴാഴ്‌ച പകലും ...

സ്വാതന്ത്ര്യദിനത്തിലും പാക്‌ വെടിവെപ്പ്‌; നാല്‌ സൈനികര്‍ക്ക്‌ പരിക്ക്‌

15 August 2013

സ്വാതന്ത്ര്യദിനത്തിലും പാക്‌ വെടിവെപ്പ്‌. പൂഞ്ചിലെ മേന്ദര്‍ സെക്ടറിലേയും,മാന്‍കോട്ട്‌ മേഖലയിലേയും ഇന്ത്യന്‍ പോസ്‌റ്റിനു നേരെ പാക്‌ സേന വെടിയുതിര്‍ത്തത്‌. മാന്ദറിലെ വെടിവെപ്പില്‍ ഇന്ത്യന്‍ സൈന്യത്തിലെ ...

ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പാക്‌മണ്ണ്‌ ഉപയോഗിക്കരുതെന്ന്‌ പ്രധാനമന്ത്രി; പാക്കിസ്ഥാന്റെ കടന്നാക്രമണം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും

15 August 2013

പാക്കിസ്ഥാന്‌ ശക്തമായ മുന്നറിയിപ്പ്‌ നല്‍കി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സ്വാതന്ത്ര്യദിന പ്രസംഗം. അയല്‍ രാജ്യങ്ങളുമായി ഊഷ്‌മളമായ ബന്ധം ആഗ്രഹിക്കുന്ന ഇന്ത്യ പക്ഷേ, പാക്കിസ്ഥാന്റെ കടന്നാക്രമണം തടയ...

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; പാക്കിസ്ഥാനെതിരെ ലോക്‌സഭ പ്രമേയം പാസാക്കി

14 August 2013

പാക്കിസ്ഥാനെതിരെ ലോക്‌സഭയില്‍ പ്രമേയം പാസാക്കി. നിയന്ത്രണ രേഖയ്‌ക്കു സമീപം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക്കിസ്ഥാന്റെ നടപടിയെ അപലപിച്ചാണ്‌ പ്രമേയം. ഇന്ത്യ അതിര്‍ത്തിയില്‍ കടന്നാക്...

പോലീസുകാര്‍ യുവതിയെ തോക്കു ചൂണ്ടി ബലാല്‍സംഗം ചെയ്‌തു

14 August 2013

മുപ്പതുകാരിയെ രണ്ട്‌ പോലീസുകാര്‍ തോക്കു ചൂണ്ടി ബലാല്‍സംഗം ചെയ്‌തു. കൂടാതെ യുവതിയുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണവും പോലീസുകാര്‍ കൈക്കലാക്കുകയും ചെയ്‌തു. ഉത്തര്‍ പ്രദേശിലെ ശാമ്‌ലി ഗ്രാമത്തിലാണ് സംഭവ...

നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി

14 August 2013

കാശ്‌മീരിലെ കുപ്‌വാരയില്‍ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. നുഴഞ്ഞു കയറ്റക്കാര്‍ക്ക്‌ നേരെ സൈന്യം നടത്തിയ വെടിവെയ്‌പില്‍ രണ്ടു പേര്‍ കൊല്ലപ്പെ...

ഇന്ത്യന്‍ നേവിയുടെ അന്തര്‍വാഹിനി ഐഎന്‍എസ്‌ സിന്ധുരക്ഷക്‌ സ്‌ഫോടനത്തോടെ തീപിടിച്ചു, പതിനെട്ട് സൈനികര്‍ മരിച്ചു

14 August 2013

നാവികസേവനയുടെ അന്തര്‍വാഹിനി ഐ എന്‍ എസ് സുന്ധുരക്ഷിന് തീപിടിച്ച് പതിനെട്ട് നാവികസേനാംഗങ്ങള്‍ മരിച്ചുവെന്ന് പ്രതിരോധമന്ത്രി എകെ ആന്റണി. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിയോടു കൂടിയാണ് അന്തര്‍വാഹിനിയില്‍ പൊട്ട...

Malayali Vartha Recommends