Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍

25 NOVEMBER 2026 09:50 PM ISTമലയാളി വാര്‍ത്ത
മദ്ധ്യപ്രദേശില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. മദ്ധ്യപ്രദേശിലെ ഗുണയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനായ നരേന്ദ്ര കുഷ്വാഹയാണ് അറസ്റ്റിലായത്. ' വൈകിട്ട് ഫ്രീ ആണെങ്കില്‍ പുറത്തുപോകാം, എട്ട് മണിക്ക് വീട്ടിലെത്തിക്കാം. എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്...

കര്‍ണാടകയില്‍ ഓടിക്കൊണ്ടിരുന്ന ബസിന്‌ തീപിടിച്ച്‌ ആറു മരണം പന്ത്രണ്ട്‌ പേര്‍ക്ക്‌ പൊളളലേറ്റു

16 April 2014

കര്‍ണാടകയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന്‌ തീപിടിച്ച്‌ ആറു പേര്‍ വെന്തുമരിച്ചു. 12 പേര്‍ക്ക്‌ പൊളളലേറ്റു. ദാവന്‍ഗരെയില്‍ നിന്ന്‌ ബാംഗ്ലൂരിലേക്ക്‌ പോവുകയായിരുന്ന ബസാണ്‌ ചിത്രദുര്‍ഗയില്‍ വച്ച്‌ ഇന്നു പ...

പെട്രോള്‍ വില 70 പൈസ കുറച്ചെങ്കിലും ഡീയല്‍ വിലയില്‍ മാറ്റമില്ല

16 April 2014

പെട്രോളിന് ലിറ്ററിന് 70 പൈസ കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും. പ്രാദേശിക നികുതിയും വാറ്റും ഒഴിവാക്കിയുള്ള തുകയാണിത്. ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരും. പെട്രോള്‍ വില ഒരു രൂ...

നോര്‍ത്ത്‌ 24 കാതം മികച്ച മലയാള ചിത്രം

16 April 2014

അറുപത്തിയൊന്നാമത്‌ ദേശീയ അവാര്‍ഡില്‍ മികച്ച മലയാള ചിത്രമായി നോര്‍ത്ത്‌ 24 കാതം തെരഞ്ഞെടുത്തു. അനില്‍ രാധാകൃഷ്‌ണ മേനോനാണ്‌ ചിത്രത്തിന്റെ സംവിധായകന്‍ ....

ഹിജഡകള്‍ ഉള്‍പ്പെടെയുള്ളവരെ മൂന്നാം ലിംഗക്കാരായി കണക്കാക്കണമെന്ന് സുപ്രീംകോടതി

15 April 2014

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പുറമെ പ്രത്യേക വിഭാഗമായി, മൂന്നാം ലിംഗക്കാരായി ഹിജഡകള്‍ ഉള്‍പ്പെടെയുള്ളവരെ  പരിഗണിക്കണമെന്ന് സുപ്രീംകോടതി. ഹിജഡകളെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്നും മൗലിക അവകാശങ്...

എക്കാലത്തെയും ദുര്‍ബലനായ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ ആണെന്ന്‌ അദ്വാനി

14 April 2014

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ്‌ എല്‍.കെ.അദ്വാനി രംഗത്ത്‌ മന്‍മോഹന്‍ സിംഗ്‌ എക്കാലത്തേയും ദുര്‍ബലനായ പ്രധാനമന്ത്രിയാണെന്നായിരുന്നു അദ്വാനിയുടെ വിമര്‍ശനം. തന്റ...

ബിജെപി അധികാരത്തില്‍ വരുമെന്ന്‌ പറയുന്നത്‌ മാര്‍ക്കറ്റിങ്ങില്‍ മിടുക്കരായത്‌ കൊണ്ടാണെന്ന്‌ രാഹുല്‍ ഗാന്ധി

13 April 2014

ബിജെപി പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചു കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരം ഒരാളില്‍ കേന്ദ്രീകരിക്കുകയാണ്‌ നരേന്ദ്ര മോദി ചെയ്യുന്നതെന്നു രാഹുല്‍ കുറ്റപ്പെടുത്തി...

ഛത്തീസ്‌ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍ പന്ത്രണ്ട്‌ മരണം

12 April 2014

ഛത്തീസ്‌ഗഡില്‍ രണ്ടിടങ്ങളിലുണ്ടായ നക്‌സല്‍ ആക്രമണങ്ങളില്‍ അഞ്ചു സി.ആര്‍.പി.എഫ്‌ ജവാന്മാരും ഏഴ്‌ തിരഞ്ഞെടുപ്പ്‌ ഉദ്ദ്യോഗസ്ഥരുമടക്കം 12പേര്‍ മരിച്ചു. ബീജാപൂരിലും ബസ്‌തിറിലുമാണ്‌ ആക്രമണങ്ങള്‍ നടന്നത്‌....

നാലാംഘട്ട വോട്ടെടുപ്പ്‌ ആരംഭിച്ചു

12 April 2014

കനത്ത സുരക്ഷയില്‍ നാല്‌ സംസ്ഥാനങ്ങളിലെ ഏഴ്‌ ലോക്‌സഭാ മണ്‌ഡലങ്ങളിലേക്കുളള വോട്ടെടുപ്പ്‌ തുടങ്ങി. ത്രിപുര, സിക്കിം,അസം, ഗോവ സംസ്ഥാനങ്ങളിലെ വോട്ടര്‍മാരാണ്‌ വിധിയെഴുതുന്നത്‌. നാല്‌ സംസ്ഥാനങ്ങളിലുമായി 74 സ...

സോണിയയുടെ സമ്മര്‍ദ്ദത്തിന് പ്രധാനമന്ത്രി വഴങ്ങിയെന്ന്‌ മുന്‍ മാധ്യമ ഉപദേഷ്ടാവ്, പ്രധാനമന്ത്രിയുടെ തീരുമാനങ്ങളെ എ കെ ആന്റണിയും വയലാര്‍ രവിയും എതിര്‍ത്തിരുന്നു

11 April 2014

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു. സോണിയാ ഗാന്ധി തീര്‍പ്പാക്കിയ ശേഷമാണ് പ്രധാനമന്ത്രി ഫയലുകള്‍ കണ്ടിരുന്നതെന്ന് സഞ്ജയ് ബാരു ആരോപിച്ചു. സോണിയയുടേയും അനുയായികളുടേയ...

ഡല്‍ഹിയില്‍ 64% പോളിങ്‌

11 April 2014

യുപിയിലെ കലാപബാധിത മേഖലയായ മുസഫര്‍നഗര്‍ ഉള്‍പ്പെടെ ഇന്നലെ ജനവിധി രേഖപ്പെടുത്തിയ മണ്ഡലങ്ങളില്‍ മിക്കതിലും മെച്ചപ്പെട്ട പോളിങ്‌. കേരളമുള്‍പ്പെടെ 10 സംസ്‌ഥാനങ്ങളിലും രാജ്യതലസ്‌ഥാന മേഖലയായ ഡല്‍ഹിയിലും മൂന...

ആണ്‍കുട്ടികള്‍ തെറ്റുകള്‍ ചെയ്യുമെന്നും ബലാത്സംഗത്തിന്‌ നല്‍കേണ്ടത്‌ വധശിക്ഷയാണോയെന്നും മുലായം

10 April 2014

മുംബൈ കൂട്ട ബലാത്സംഗക്കേസില്‍ കുറ്റവാളികള്‍ക്ക്‌ കോടതി നല്‍കിയ വധശിക്ഷയ്‌ക്കെതിരേ മുലായംസിംഗ്‌ യാദവ്‌. ആണ്‍കുട്ടികള്‍ എപ്പോഴും തെറ്റുകള്‍ ചെയ്യുമെന്നും ബലാത്സംഗത്തിന്‌ നല്‍കേണ്ടത്‌ വധശിക്ഷയാണോയെന്ന...

തല്ലിക്കോളൂ വീട്ടില്‍ വന്നു മാപ്പു തരും... തന്നെ തല്ലിയ ഓട്ടോ ഡ്രൈവറുടെ വീട്ടിലെത്തി കേജ്‌രിവാള്‍ മാപ്പ്‌ നല്‍കി

09 April 2014

തല്ലുന്നവരുടെ വീട്‌ തെരഞ്ഞ്‌ പിടിച്ച്‌ വീട്ടില്‍ പോയി മാപ്പ്‌ നല്‍കുകയാണ്‌ ആം ആദ്‌മി നേതാവ്‌ അരവിന്ദ കെജ്‌ രിവാള്‍ . തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ ഡല്‍ഹിയില്‍ തന്നെ അക്രമിച്ച രണ്ടുപേരെ കേജ്‌രിവാള്‍ സ...

ആറ്‌ മണ്‌ഡലങ്ങളില്‍ വോട്ടെടുപ്പ്‌ തുടങ്ങി

09 April 2014

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആറ്‌ ലോക്‌സഭാ മണ്‌ഡലങ്ങളില്‍ വോട്ടെടുപ്പ്‌ തുടങ്ങി. അരുണാചല്‍പ്രദേശിലും മേഘാലയിലും രണ്ടും നാഗാലാന്റിലും മണിപ്പൂരിലും ഓരോന്നും സീറ്റുകളിലേക്കാണ്‌ വോട്ടെടുപ്പ്‌ നടക്കുന്ന...

കൂടംകുളം ഉടമ്പടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

08 April 2014

കൂടംകുളത്തെ മൂന്നും നാലും റിയാക്ടറുകളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിന് കഴിഞ്ഞമാസം ആണവോര്‍ജ സെക്രട്ടറി ആര്‍.കെ. സിങ് റഷ്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. തിരഞ...

സര്‍ക്കാര്‍ പോകുന്നതിന്‌ മുമ്പൊരു പ്രായശ്ചിത്തം കൂടി... ഡീസലിന്റെ പ്രതിമാസ വില വര്‍ധന പിന്‍വലിക്കും

07 April 2014

എണ്ണ കമ്പനികളെ സംരക്ഷിക്കാനായി ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ച പ്രതിമാസ വിലവര്‍ധന പിന്‍വലിക്കാന്‍ തീരുമാനം. ഡീസലിന്റെ പ്രതിമാസ വിലവര്‍ധനവാണ്‌ പിന്‍വലിക്കുന്നത്‌. എല്ലാ മാസവും 40 മുതല്‍ 50 പ...

Malayali Vartha Recommends