Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍

25 NOVEMBER 2026 09:50 PM ISTമലയാളി വാര്‍ത്ത
മദ്ധ്യപ്രദേശില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. മദ്ധ്യപ്രദേശിലെ ഗുണയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനായ നരേന്ദ്ര കുഷ്വാഹയാണ് അറസ്റ്റിലായത്. ' വൈകിട്ട് ഫ്രീ ആണെങ്കില്‍ പുറത്തുപോകാം, എട്ട് മണിക്ക് വീട്ടിലെത്തിക്കാം. എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്...

ഇനി എന്തുണ്ട്‌ മറുപടി? ശ്രീരാമന്‍ മുസ്ലീങ്ങളുടേയും നേതാവാണെന്ന്‌ ബി.ജെ.പി

10 May 2014

ശ്രീരാമന്‍ മുസ്ലീങ്ങളുടെയും നേതാവാണെന്ന്‌ ബി.ജെ.പി. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ നല്‍കിയ വിശദീകരണത്തിലാണ്‌ ശ്രീരാമന്‌ ഒരു മതവുമായോ ജാതിയുമായോ ബന്ധമില്ലെന്നും മറിച്ച്‌ സാംസ്‌കാരിക പ്രതീകമാണെന്നും പറയുന്നത്...

നാവികസേന ആസ്ഥാനത്ത്‌ വീണ്ടും അപകടം; യുദ്ധക്കപ്പലില്‍ തീപിടിച്ചു

09 May 2014

മുംബൈയില്‍ നാവികസേനയുടെ കപ്പലിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഐ എന്‍ എസ്‌ ഗംഗയില്‍ ഉച്ചയോടെയാണ്‌ തീപിടുത്തമുണ്ടായത്‌. പൊള്ളലേറ്റ നാവികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടന...

വിത്തോബ ക്ഷേത്രത്തില്‍ സ്‌ത്രീകളും പൂജാരിമാരാകുന്നു

09 May 2014

മഹാരാഷ്‌ട്രയില്‍ സോലാപൂരിലെ പന്ഥാര്‍പൂരിലുള്ള പുരാതന വിത്തോബ രുക്‌മിണി ക്ഷേത്രത്തില്‍ ബ്രാഹ്മണ പൂജാരി വ്യവസ്ഥ അവസാനിപ്പിച്ച്‌ സ്‌ത്രീകളേയും പിന്നാക്ക വിഭാഗക്കാരേയും പൂജാരിമാരായി നിയമിക്കുന്നു. 900 വ...

ഡയറക്‌ടറായി നിയമിക്കപ്പെട്ട അര്‍ച്ചന രാമസുന്ദരം ചുമതലയേല്‍ക്കുന്നത്‌ സുപ്രീം കോടതി വിലക്കി

09 May 2014

സിബിഐ അഡീഷണല്‍ ഡയറക്ടറായി നിയമിക്കപ്പെട്ട അര്‍ച്ചന രാമസുന്ദരം ചുമതലയേല്‍ക്കുന്നത് സുപ്രീം കോടതി വിലക്കി. തമിഴ്‌നാട് സര്‍ക്കാരിന്റെ സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്നതിനാലാണ് നടപടി. സിബിഐയില്‍ ചേര്‍ന്നതിനെ ...

അസമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി

03 May 2014

അസമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി. നിരവധിപേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. വ്യാഴാഴ്‌ച രാത്രിയും വെളളിയാഴ്‌ചയുമാണ്‌ അസമിലെ ബാക്‌സയിലും കൊക്രജിറിലും ആക്രമമുണ്ടായത്‌. ഏ...

ഉത്തരേന്ത്യയില്‍ കൊടും ചൂട്‌; മിക്ക സ്ഥലങ്ങളിലും താപനില 43 പിന്നിട്ടു

02 May 2014

തിരഞ്ഞെടുപ്പ്‌ ചൂട്‌ ഏറെക്കുറെ കഴിഞ്ഞപ്പോള്‍ ഉത്തരേന്ത്യ ചുട്ടു പഴുക്കാന്‍ തുടങ്ങി. മിക്കസ്ഥലങ്ങളിലും ഇപ്പോള്‍തന്നെ താപനില 45 ഡിഗ്രി പിന്നിട്ടു. ഒഡിഷയില്‍ മരണം 34 ആയി. ഇതിനെതുടര്‍ന്ന്‌ വേനല്‍ക്കാലാവധി...

ബോളിവുഡ്‌ താരങ്ങളെ കൂട്ടത്തോടെ കൊല്ലാന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പദ്ധതിയിടുന്നതായി വെളിപ്പെടുത്തല്‍

25 April 2014

ബോളിവുഡ്‌ താരങ്ങളെ കൂട്ടത്തോടെ കൊല്ലാന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പദ്ധതിയിടുന്നതായി വെളിപ്പെടുത്തല്‍. അറസ്റ്റിലായ ഇന്ത്യന്‍ മുജാഹുദ്ദീന്‍ ഭീകരന്‍ തെഹ്‌സീന്‍ അക്തറാണ്‌ ഇക്കാര്യം പോലീസിനോട്‌ വെളിപ്പെടുത്...

ആറാം ഘട്ട തിരഞ്ഞെടുപ്പ്: 117 മണ്ഡലങ്ങളിലേക്കുളള വോട്ടെടുപ്പ് തുടങ്ങി

24 April 2014

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ 117 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നു. പുതുച്ചേരിയിലെ ഒരു സീറ്റിലുള്‍പ്പടെ തമിഴകത്തെ 40 ലോക്‌സഭാ മണ്ഡലങ്ങളിലും വ്യാഴാഴ്ച ജനം വിധിയെഴുതും. പൊരി...

സ്വവര്‍ഗരതി കുറ്റകരമാക്കിയത്‌ സുപ്രീംകോടതി പുനപരിശോധിക്കും

22 April 2014

സ്വവര്‍ഗരതി കുറ്റകരമാക്കിയ വിധി പുനപരിശോധിക്കുമെന്ന്‌ സുപ്രീംകോടതി. കേസില്‍ തുറന്ന കോടതിയില്‍ വീണ്ടും വാദം കേള്‍ക്കുമെന്നും ചീഫ്‌ ജസ്റ്റീസ്‌ പി സദാശിവം അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച്‌ വ്യക്തമാക്കി. വിധിക്ക...

പാകിസ്ഥാനിലേയ്‌ക്ക്‌ പോകേണ്ടിവന്നാലും മോദിയെ എതിര്‍ക്കും; ഒമര്‍ അബ്‌ദുള്ള

22 April 2014

ഇന്ത്യ വിട്ട്‌ പാകിസ്ഥാനിലേയ്‌ക്ക്‌ പോകേണ്ടി വന്നാലും മോഡിയെ എതിര്‍ക്കുന്നത്‌ തുടരുമെന്ന്‌ ജമ്മുകാശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള. മോഡിയെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനിലേയ്‌ക്ക്‌ പോകണമെന്ന ബി.ജെ.പ...

റോഡ്‌ സുരക്ഷ ഉറപ്പുവരുത്താന്‍ പ്രത്യേക സമിതിക്ക്‌ സുപ്രീംകോടതി രൂപം നല്‍കി

22 April 2014

റോഡ്‌ സുരക്ഷ ഉറപ്പ്‌ വരുത്തുന്നതിനായി പ്രത്യേക സമിതിക്ക്‌ സുപ്രീംകോടതി രൂപം നല്‍കി. സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുവെന്ന്‌ ഉറപ്പ്‌ വരുത്താനാണ്‌ സമിതി. ജസ്റ്റിസ്‌ കെ.എസ്‌.രാധാകൃഷ്‌ണന്റെ നേതൃത്വത്തിലാണ്...

തേജ്‌പാലിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഗോവ സര്‍ക്കാരിന്‌ നോട്ടീസയച്ചു

21 April 2014

ലൈംഗിക പീഡനകേസില്‍ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജാപാലിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഗോവ സര്‍ക്കിരിന്‌ നോട്ടീസയച്ചു. നാലാഴ്‌ച്ചക്കകം മറുപടി നല്‍കണമെന്ന്‌ കോടതി ആവശ്യപ്പെട്ടു. ഇതേസമയം 152 ...

യന്ത്രത്തകരാറിനെത്തുടര്‍ന്ന്‌ ഇന്ത്യലിലേക്കുളള മലേഷ്യന്‍ വിമാനം തിരിച്ചിറക്കി

21 April 2014

159 യാത്രക്കാരുമായി ക്വാലാലമ്പൂരില്‍ നിന്ന്‌ ഇന്ന്‌ വെളുപ്പിന്‌ ബാംഗ്ലൂരിലേക്ക്‌ പറന്നുപൊങ്ങിയ മലേഷ്യന്‍ വിമാനം യന്ത്രതകരാറിനെത്തുടര്‍ന്ന്‌ അടിയന്തിരമായി നിലത്തിറക്കി ലാന്‍ഡിംഗ്‌ ഗിയറിലുണ്ടായ തകരാറിനെ...

നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന്‌ രാഹുല്‍ ഗാന്ധി

19 April 2014

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന്‌ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച ബ്രിട്ടീഷുകാരുടെ രീതി തന്നെയാ...

സ്വകാര്യ ടെലികോം കമ്പനികളില്‍ സി.എജിക്ക്‌ പരിശോധന നടത്താമെന്ന്‌ സുപ്രീംകോടതി

17 April 2014

സ്വകാര്യ ടെലികോം കമ്പനികളില്‍ സിഎജിക്ക് പരിശോധന നടത്താമെന്ന് സുപ്രീംകോടതി. സിഎജിക്ക് ഓഡിറ്റിംഗ് നടത്താമെന്ന ഡല്‍ഹി ഹൈകോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ടെലികോം കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം...

Malayali Vartha Recommends