Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍

25 NOVEMBER 2026 09:50 PM ISTമലയാളി വാര്‍ത്ത
മദ്ധ്യപ്രദേശില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. മദ്ധ്യപ്രദേശിലെ ഗുണയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനായ നരേന്ദ്ര കുഷ്വാഹയാണ് അറസ്റ്റിലായത്. ' വൈകിട്ട് ഫ്രീ ആണെങ്കില്‍ പുറത്തുപോകാം, എട്ട് മണിക്ക് വീട്ടിലെത്തിക്കാം. എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്...

കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത വര്‍ദ്ധനവ്‌: പി.എഫ്‌ മിനിമം പെന്‍ഷന്‍ ആയിരം രൂപയാക്കി

28 February 2014

 തെരഞ്ഞെടുപ്പിനെ തുടര്‍ന്ന്‌ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 10 ശതമാനം കൂട്ടി അടിസ്ഥാനശമ്പളത്തിന്റെ നൂറു ശതമാനമാക്കി. എംപ്ലോയീസ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ കുറഞ്ഞ പെന്‍ഷന്‍ ആയിരം രൂപയാക്കാനും കേ...

ചൊവ്വയിലെ നീല മുത്തുകളുടെ രഹസ്യം കണ്ടെത്തി

28 February 2014

ചൊവ്വയുടെ ഉപരിതലത്തില്‍ കണ്ട നീല മുത്തുകള്‍ വെള്ളമല്ലെന്നും മുത്തുകള്‍ പോലെ ചൊവ്വയുടെ ഉപരിതലത്തില്‍ കണ്ട ഇവയെ ജലം ഒഴുകിയതിന്റെ തെളിവാണെന്നും ശാസ്‌ത്രലോകം കണ്ടെത്തി. എന്നാല്‍ നാസയുടെ ക്യൂരിയോസിറ്റിയാ...

നാവികസേനാ മേധാവി ഡി കെ ജോഷി രാജിവെച്ചു

27 February 2014

നാവികസേനാ മേധാവി അഡ്‌മിറല്‍ ഡി.കെ. ജോഷി രാജിവച്ചു. നാവികസേനാ കപ്പലുകളില്‍ കഴിഞ്ഞ ഏഴു മാസത്തിനിടെയുണ്ടായ തുടര്‍ച്ചയായ അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണു രാജിയെന്ന്‌ ഔദ്യോഗിക വിശദീകരണം. ...

ബംഗാളില്‍ മുതിര്‍ന്ന സിപിഐഎം നേതാവ്‌ അബ്ദുല്‍ റസാഖ്‌ മൊല്ലയെ പുറത്താക്കി

27 February 2014

ബംഗാളില്‍ മുതിര്‍ന്ന സിപിഐഎം നേതാവ്‌ അബ്ദുല്‍ റസാഖ്‌ മൊല്ലയെ പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ്‌ വിമത നേതാവും മുസ്ലിം മുഖവുമായ മൊല്ലയെ സംസ്ഥാന ഘടകം പുറത്താക്കാന്‍ തീരുമാനിച്ചത്‌. ബം...

അഞ്ച്‌ സഹപ്രവര്‍ത്തകരെ കൊന്ന്‌ കാശ്‌മീരില്‍ സൈനികന്‍ ആത്മഹത്യ ചെയ്‌തു

27 February 2014

ജമ്മു കാശ്‌മീരില്‍ സൈനികന്‍ അഞ്ച്‌ സൈനിക പ്രവര്‍ത്തകരെ വെടിവച്ച്‌ കൊന്നശേഷം ആത്മഹത്യ ചെയ്‌തു. ഈ സംഭവം നടന്നത്‌ ജമ്മുകാശ്‌മീരിലെ ഗന്തര്‍ബാല്‍ സൈനിക ക്യാമ്പിലാണ്‌ . 13 എ.ആര്‍ ക്യാമ്പിലെ സൈനികനാണ്‌ സഹപ്...

എയര്‍ ഇന്ത്യ ടിക്കറ്റ്‌ നിരക്കില്‍ 30 ശതമാനം ഇളവ്‌

27 February 2014

ടിക്കറ്റ്‌ നിരക്ക്‌ കുറച്ചുള്ള വിമാനക്കമ്പനികളുടെ കിടമത്സരത്തില്‍ ഒടുവില്‍ എയര്‍ ഇന്ത്യയും പങ്കുചേരുന്നു. വിമാനടിക്കറ്റുകളില്‍ 30 ശതമാനം ഇളവാണ്‌ എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്‌ . മറ്റു വിമാന കമ...

ചെന്നൈ വിമാനത്താവളത്തില്‍ അഗ്നിബാധ

27 February 2014

റണ്‍വേയില്‍ പറന്ന്‌ കളിക്കുന്ന പക്ഷികളെ അകറ്റിവിടാനായി പൊട്ടിച്ച പടക്കത്തില്‍ നിന്ന്‌ തീപ്പൊരികള്‍ വീണ്‌ ആഭ്യന്തര ടെര്‍മിനലിന്റെ കെട്ടിടത്തില്‍ തീപിടുത്തമുണ്ടായി. തീപ്പൊരികള്‍ എണ്ണക്യാനില്‍ വീണ്‌ കെ...

രാജീവ്‌ഗാന്ധി വധം; പ്രതികളെ വിട്ടയക്കുന്നത്‌ സുപ്രിംകോടതി തടഞ്ഞു

27 February 2014

രാജീവ്‌ ഗാന്ധി വധക്കേസിലെ നാലു പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട്‌ സര്‍ക്കാരിന്റെ നീക്കം സുപ്രിം കോടതി തടഞ്ഞു. പ്രതികളുടെ കാര്യത്തില്‍ തമിഴ്‌നാട്‌ തിടുക്കം കാണിക്കുകയാണെന്ന്‌ കോടതി വിമര്‍ശിച്ചു. മൂന്...

മുപ്പതുകാരിയോട്‌ മോശമായി പെരുമാറിയതിന്‌ ഉത്തരാഖണ്‌ഡ്‌ മന്ത്രിക്കെതിരെ കേസെടുത്തു

26 February 2014

മുപ്പതുവയസ്സുകാരിയോട്‌ മോശമായി പെരുമാറിയതിനും ശല്യപ്പെടുത്തിയതിനും ഉത്തരാഖണ്‌ഡ്‌ മന്ത്രി ഹരാഖ്‌ സിംഗ്‌ റാവത്തിനെതിരെ കേസെടുത്തു. ഈ സംഭവം നടന്നത്‌ കഴിഞ്ഞ വര്‍ഷം സെപ്‌തംബറിലാണ്‌ . ഡല്‍ഹി സഫ്‌ദര്‍ജംഗിലു...

എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‌ കൊച്ചിയില്‍ ആസ്ഥാനം

26 February 2014

കേരളത്തിലെ വിമാനയാത്രക്കാരുടെ ദീര്‍ഘകാലമായുള്ള സ്വപ്‌നത്തിന്‌ സാക്ഷാത്‌ക്കാരമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ കൊച്ചിയില്‍ സ്ഥിരമായി സ്ഥാനമുറപ്പിച്ചു. പ്രത്യേക കമ്പനിയാകുന്നതിന്റെ ഭാഗമായിട്ടാണ്‌ എയര്‍ ഇ...

ഐ.എന്‍.എസ്‌ സിന്ധു രത്‌നയില്‍ തീപിടുത്തം : അഞ്ചു നാവികരെ രക്ഷപ്പെടുത്തി

26 February 2014

മുബൈ തീരത്ത്‌ നങ്കുരമിട്ടിരുന്ന നാവിക സേനയുടെ മുങ്ങികപ്പലായ ഐ.എന്‍ .എസ്‌ സിന്ധു രത്‌നയിലാണ്‌ തീപിടുത്തമുണ്ടായത്‌ . അഞ്ചു നാവികരെ രക്ഷപ്പെടുത്തിയതായി നാവിക സേന അറിയിച്ചു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക...

പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാത്ത 9 ബില്ലുകള്‍ ഓര്‍ഡിനന്‍സിലൂടെ നിയമമാക്കും: കേന്ദ്രസര്‍ക്കാര്‍

26 February 2014

പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാതെ പോയ 9 ബില്ലുകള്‍ ഒര്‍ഡിനന്‍സിലൂടെ നിയമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നു തന്നെ ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിക്കണമെന്നാണ്‌ മന്ത്രാലയങ്ങളുടെ നിലപാട്‌. രാ...

മോഡി ബലഹീനന്‍: വിവാദ പരാമര്‍ശവുമായി സല്‍മാന്‍ ഖുര്‍ഷിദ്‌

26 February 2014

ബിജെപിയെയും നരേന്ദ്രമോഡിയെയും കടന്നാക്രമിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. മോഡിയുടെ പേരു പരാമര്‍ശിക്കാതെ നപുംസകമെന്ന് വിളിച്ചായിരുന്നു ഖുര്‍ഷിദിന്റെ ആക്ഷേപം. ശക്തനും കരുത്തുറ്റ നേത...

ഗുജറാത്തില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്

25 February 2014

ഗുജറാത്ത് കോണ്‍ഗ്രസില്‍ രണ്ട് എംഎല്‍എമാര്‍ കൂടി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ 182 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 50 ആയി ചുരുങ്ങി. ഒരു വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസ...

ദയാവധം; അന്തിമ തീരുമാനം ഭരണഘടനാ ബഞ്ചിന്‌ വിട്ടു

25 February 2014

മെഡിക്കല്‍ ഉപകരണങ്ങള്‍ കൊണ്ട്‌ ജീവന്‍ നിലനിര്‍ത്തുന്നവര്‍ക്കുള്ള ദയാവധത്തില്‍ അന്തിമതീരുമാനം സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബഞ്ചിന്‌ വിട്ടു. ദയാവധം അനുവദിക്കുന്നതിന്‌ സാമൂഹികപരമായും വൈദ്യശാസ്‌ത്രപരമായു...

Malayali Vartha Recommends