NATIONAL
വിദ്യാര്ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന് പിടിയില്
കാലിത്തീറ്റ അഴിമതിക്കേസില് ലാലുപ്രസാദ് യാദവിന് 5 വര്ഷത്തെ തടവ്; എം.പി സ്ഥാനം നഷ്ടമായി; ആറുവര്ഷത്തേക്ക് മത്സരിക്കാന് സാധിക്കില്ല
03 October 2013
കാലിത്തീറ്റ കുംഭകോണക്കേസില് മുന് ബിഹാര് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ലാലുപ്രസാദ് യാദവിന് അഞ്ചുവര്ഷം തടവ്. റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് വിധി. പതിനേഴ് വര്ഷങ്ങള്ക്കു ...
അസമില് ഉണ്ടായ വാഹനാപകടത്തില് 28 മരണം
03 October 2013
അസമില് ഉണ്ടായ വാഹനാപകടത്തില് 28 പേര് മരിച്ചു. ചരക്കു ലോറി രണ്ട് മിനിവാനുകളിലിടിക്കുകയായിരുന്നു. മരിച്ചവരില് 13 കുട്ടികളും ഉള്പ്പെടുന്നു. 20 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചി...
മന്മോഹന്-രാഹുല് കൂടിക്കാഴ്ച അവസാനിച്ചു; ഡല്ഹിയില് ഇന്ന് തിരക്കിട്ട കൂടിയാലോചനകള്
02 October 2013
രാഹുല്-മന്മോഹന് കൂടിക്കാഴ്ച അവസാനിച്ചു. വിവാദ ഓര്ഡിനന്സുമായി ബന്ധപ്പെട്ട് ഡല്ഹിയില് ഇന്ന് തിരക്കിട്ട കൂടിയാലോചനകള് നടക്കുകയാണ്. കോണ്ഗ്രസ് കോര് കമ്മിറ്റിയോഗം ചേരും. ഉച്ചയ്ക്ക് പ്രധാനമന...
രാഹുല് ജയിച്ചു പ്രധാനമന്ത്രി തോറ്റു, അവസാനം ശുദ്ധ വിവരക്കേട് വലിച്ചെറിഞ്ഞു... കോണ്ഗ്രസ് കോര് കമ്മിറ്റിയും തള്ളിയതോടെ വിവാദ ഓര്ഡിനന്സ് പിന്വലിച്ചു
02 October 2013
കേസുകളില് ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര സര്ക്കാര് കൊണ്ടുവന്ന ഓര്ഡിനന്സ് കേന്ദ്രമന്ത്രിസഭ പിന്വലിച്ചു. പ്രധാനമന്ത്രിയുടെ വസതിയില് ചേര്...
ഏഴ് സിമി പ്രവര്ത്തകര് ജയില്ചാടി; രക്ഷപ്പെട്ടത് പോലീസുകാരെ ആക്രമിച്ച്
01 October 2013
മധ്യപ്രദേശിലെ കണ്ഡവ ജയിലില് നിന്നും ഏഴ് സിമി പ്രവര്ത്തകര് രക്ഷപെട്ടു. പോലീസുകാരെ ആക്രമിച്ച ശേഷം ഇവര് രക്ഷപ്പെടുകയായിരുന്നു. ഇവരില് ഒരാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്ക്ക്...
പെട്രോള് ലിറ്ററിന് മൂന്ന് രൂപ 5 പൈസ കുറച്ചു,ഡീസല് ലിറ്ററിന് 50 പൈസ വര്ധിപ്പിച്ചു
30 September 2013
പെട്രോള് വില ലിറ്ററിന് മൂന്ന് രൂപ 5 പൈസ കുറച്ചു. ഡീസല് വില ലിറ്ററിന് 50 പൈസ വര്ധിപ്പിച്ചു. പുതുക്കിയ വില ഇന്ന് അര്ധരാത്രി മുതല് നിലവില് വരും. രാജ്യാന്തര വിപണിയില് ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതു...
നേതാക്കന്മാരെ വധിക്കാന് ഭീകരര് പദ്ധതിയിടുന്നു.; രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ കര്ശനമാക്കാന് നിര്ദേശം
30 September 2013
രാഷ്ട്രീയ നേതാക്കളെ വധിക്കാന് ഇന്ത്യന് മുജാഹിദീന് പദ്ധതിയിടുന്നു. ഇതുസംബന്ധിച്ച മുന്നറിയിപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്ക്ക് നല്കി. നേതാക്കളുടെ സുരക്ഷ ശക്തമാക്കാനും നേതാക്കള് പങ്...
രാഹുല് ഗാന്ധിയുടെ ആദ്യ അടി ലാലുവിന്, കാലിത്തീറ്റ കുംഭകോണത്തില് ലാലു കുറ്റക്കാരനെന്ന് കോടതി; ലോക്സഭാ അംഗത്വം നഷ്ടമാകും
30 September 2013
കോണ്ഗ്രസ് ഉപാധ്യക്ഷന് രാഹുല് ഗാന്ധി കഴിഞ്ഞ ദിവസം മാധ്യമങ്ങള്ക്ക് മുമ്പില് നടത്തിയ ഷോയുടെ ആദ്യ ഇരയായി ലാലു പ്രസാദ് യാദവ് മാറുന്നു. ക്രിമില് കേസില് പ്രതികളായ ജനപ്രതിനിധികളെ സംരക്ഷിക്കാനായി ക...
ശ്രീനഗറില് സുരക്ഷാസേനക്കു നേരെ വീണ്ടും വെടിവെപ്പ്
28 September 2013
ശ്രീനഗറില് വീണ്ടും വെടിവെപ്പ്. ബൈക്കിലെത്തിയ തീവ്രവാദികള് സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്ക്കുകയായിരുന്നു. ശ്രീനഗറില് നിന്ന് ആറു കിലോമീറ്റര് അകലെയുള്ള സനാത് നഗറില് ശ്രീനഗര്-ബാരാമുള്ള റോഡിലാ...
ജീവിതം നരകമാകും, ഡീസലിന് 4 രൂപയും മണ്ണെണ്ണയ്ക്ക് 2 രൂപയും പാചക വാതകത്തിന് 100 രൂപയും ഉടന് കൂട്ടാന് ശുപാര്ശ, ഗ്യാസ് സബ്സിഡി എടുത്തുകളയണം
28 September 2013
പെട്രോളിയം സബ്സിഡിയുമായി ബന്ധപ്പെട്ട് നിലനില്ക്കുന്ന പ്രശ്നങ്ങള് പരിഹരിക്കുന്നതിന് വേണ്ടി രൂപീകരിച്ച ഡോ. കിരാത് എസ് പരേഖ് കമ്മിറ്റി ഡീസലിനും പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വില കൂട്ടണമെന്ന്...
ക്രിമിനല് ജനപ്രതിനിധികളെ സംരക്ഷിക്കുന്ന ഓഡിന്സ് അസംബന്ധമാണെന്നും കീറി വലിച്ചെറിയണമെന്നും രാഹുല് ഗാന്ധി
27 September 2013
ക്രിമിനല് ജനപ്രതിനിധികളെ സംരക്ഷിക്കുന്ന ഓഡിന്സ് അസംബന്ധമാണെന്നും കീറി വലിച്ചെറിയണമെന്നും രാഹുല് ഗാന്ധി. ക്രിമിനല് ജനപ്രതിനിധികളെ സംരക്ഷിക്കുന്ന കേന്ദ്രസര്ക്കാരിന്റെ ഓര്ഡിനന്സിനെതിരെ രാഹുല് ഗാ...
രാഷ്ട്രീയ പാര്ട്ടികള്ക്ക് വീണ്ടും തിരിച്ചടി; തെരെഞ്ഞെടുപ്പില് നിഷേധ വോട്ട് രേഖപ്പെടുത്താന് ജനങ്ങള്ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി
27 September 2013
തെരെഞ്ഞെടുപ്പില് ഒരു സ്ഥാനാര്ത്ഥിക്കും വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശം ജനങ്ങള്ക്കുണ്ടെന്ന് സുപ്രീംകോടതി. നിഷേധവോട്ട് രേഖപ്പെടുത്താനുള്ള പ്രത്യേക ബട്ടന് വോട്ടിംഗ് യന്ത്രത്തില് ഏര്പ്പെടുത്തണ...
അമേരിക്കന് കമ്പനികള്ക്കു വേണ്ടി ആണവബാധ്യതാ നിയമത്തില് ഇളവുനല്കാന് തീരുമാനം
25 September 2013
ആണവ ബാധ്യതാ നിയമത്തില് ഇളവ് വരുത്തി അമേരിക്കന് കമ്പനികളുമായി സഹകരിക്കാന് കേന്ദ്രസര്ക്കാര് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഗുജറാത്തിലെ മിത്തി വാര്ദിയില് ആണവനിലയം സ്ഥാപിക്കുന്നതിന് വെള്ളിയാഴ്ച അ...
ആധാര് കാര്ഡ്നിര്ബന്ധമാക്കേണ്ടതില്ലെന്ന ഉത്തരവ് തിരുത്തുന്നതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് വീരപ്പ മൊയ് ലി
24 September 2013
ആധാര് കാര്ഡ്നിര്ബന്ധമാക്കേണ്ടതില്ലെന്ന ഉത്തരവ് തിരുത്തുന്നതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ് ലി പറഞ്ഞു. ആധാര് നടപ്പാക്കുന്നതിന്റെ ലക്ഷ്യം കോടതിയെ ധരിപ്പിക...
മോദിപ്പേടി കോണ്ഗ്രസിനും; തിരഞ്ഞെടുപ്പ് സര്വേ നില്ക്കും
24 September 2013
ബി.ജെ.പി കേന്ദ്രത്തില് അധികാരത്തില് വരുമെന്ന് നിരന്തരമായി തുടരുന്ന അഭിപ്രായ സര്വേകള്ക്ക് കൂച്ചുവിലങ്ങിടാന് കോണ്ഗ്രസ് തീരുമാനിച്ചു. അഭിപ്രായ സര്വേകള്ക്ക് നിരോധനം ഏര്പ്പെടുത്താനാണ് കേന്ദ്ര...
'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...
വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല
മലയാളികൾ ആകെ കൺഫ്യൂഷനിൽ... പവന് 90,000 രൂപയിലേക്ക് സ്വർണം; ഒറ്റദിവസം കുറഞ്ഞത് 2,360 രൂപ, വില വീണ്ടും ഇടിയാൻ കാരണങ്ങൾ പലത്
ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!




















