Widgets Magazine
19
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യയ്ക്ക് വളങ്ങൾ, അപൂർവ ഭൂമി ധാതുക്കൾ, ടണൽ ബോറിംഗ് മെഷീനുകൾ വിതരണം പുനരാരംഭിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി


എറിൻ ചുഴലിക്കാറ്റ് അതിവേഗം ശക്തി പ്രാപിച്ച് വൻ ഭീഷണി ആയി ലോകത്തെ ആശങ്കപ്പെടുത്തുകയാണ്..കടൽക്ഷോഭവും വ്യാപകമായ വെള്ളപ്പൊക്കവുമാണ് കൊടുങ്കാറ്റ് ഭീഷണി നേരിടുന്ന മേഖലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്..


അതിശക്തമായ മഴ... പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍, സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്


എതിർദിശയിൽ വന്ന കാറും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം...


സ്ത്രീകളെ വലയിലാക്കി കൊന്നൊടുക്കുന്ന ‘സൈക്കോ’ സെബാസ്‌റ്റ്യൻ; ജെയ്‌നമ്മ വധത്തിൽ കൃത്യമായ തെളിവ്, മറ്റ് തിരോധാനങ്ങളിലും സംശയം!

ഒരു എംഎല്‍എ പോലും ഇല്ലാത്തതിന്റെ ഗതികേടേ... അവഗണന നേരിടാന്‍ സി.എം.പി. സി.പി.ഐ.ലേക്ക്‌ ചായുന്നു

28 DECEMBER 2012 09:30 AM IST
മലയാളി വാര്‍ത്ത.

More Stories...

സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുമ്പോൾ ആ മാറ്റത്തിന്റെ ചരിത്രനായകനായി എം.എ അബ്ദുല്ല മൗലവി ബാഖവി മാറുന്നു; യഥാർത്ഥ കേരള സ്റ്റോറിയുടെ നായകനാണ് എം.എ അബ്ദുല്ല മൗലവി ബാഖവിയെന്ന് മന്ത്രി എം.ബി രാജേഷ്

കെ.ഫോൺ മുഖേനയുടെ സാർവത്രിക ഇൻ്റർനെറ്റ് കണക്ടീവിറ്റി ഒരു മിഥ്യയാണ്; സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖാപനം ഇലക്ഷൻ ഗിമ്മിക്ക് എന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

അഴിമതിപ്പണം മക്കളുടെ പേരില്‍ വിദേശ ബാങ്കുകളില്‍: ചെറിയാന്‍ ഫിലിപ്പ്

ആരോപണ വിധേയനായ ആള്‍ തന്നെ തനിക്കെതിരെ വ്യവസായി നല്‍കിയ കത്ത് കോടതിയില്‍ ഹാജരാക്കിയത് എന്തിനാണ്? മലയാളി വ്യവസായി സി.പി.എം പി.ബിക്കും സംസ്ഥാന കമ്മിറ്റിക്കും നല്‍കിയ കത്ത് ഡല്‍ഹി ഹൈക്കോടതിയിലെ കേസില്‍ ഔദ്യോഗിക രേഖയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സിപിഎം അധോലോക സംഘമായി മാറി; വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെ സിപിഎം നേതാക്കൾക്കും മന്ത്രിമാർക്കും ശതകോടിക്കണക്കിന് രൂപ അനധികൃതമായി ലഭിച്ചു എന്നത് ഞെട്ടിക്കുന്നതാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

ഒരു എംഎല്‍എ പോലും ഇല്ലാത്തതിന്റെ പേരില്‍ അവഗണയുടെ നെല്ലിപ്പലകയും കാണുന്ന സി.എം.പി. പുതിയ രാഷ്‌ട്രീയ തന്ത്രം മെനയുകയാണ്‌. ഒരു കാലത്ത്‌ പ്രതാപിയായിരുന്ന എം.പി. രാഘവന്റെ വാക്കുകള്‍ക്ക്‌ യു.ഡി.എഫില്‍ ഇന്നാരും വില കല്‍പ്പിക്കുന്നില്ല. കാരണം നേരിയ ഭൂരിപക്ഷമുള്ള ഇക്കാലത്ത്‌ ഒരു എംഎല്‍എ എങ്കിലും ഉള്ളവര്‍ക്കാണ്‌ കാലം. അവരുടെ കാര്യം പോലും നോക്കാന്‍ പറ്റുന്നില്ല. അതിനിടയ്‌ക്കാണ്‌ ഒരു എംഎല്‍എയെപ്പോലും സംഭാവന ചെയ്യാത്ത സി.എം.പി. പോലുള്ള പാര്‍ട്ടികളുടെ ബാധ്യതകൂടി ഏറ്റെടുക്കുന്നത്‌. പരിയാരം മെഡിക്കല്‍ കോളേജ്‌ ലയനമാണ്‌ പാര്‍ട്ടിയെ ഏറെ പ്രതിസന്ധിയാക്കിയത്‌. എം.വി. രാഘവനെ സി.പി.എമ്മിന്റെ ആജീവനാന്ത ശത്രുവാക്കിയതും പരിയാരം തെരഞ്ഞെടുപ്പും വെടിവയ്‌പ്പുമാണല്ലോ. അത്‌കൊണ്ട്‌ തന്നെ ചിലരെ അത്യാവശ്യമായി ഒന്ന്‌ വിരട്ടണം. അതിന്‌ പ്രബലരെ കിട്ടിയില്ലങ്കില്‍ ആരും വില കല്‍പ്പിക്കുകയുമില്ല. മാതൃപാര്‍ട്ടിയായ സിപിഎമ്മിന്റെ പടിവാതില്‍ പണ്ടേ കെട്ടിയടച്ചതാണ്‌. ഇനിയിപ്പോള്‍ ഒരു തിരിച്ച്‌ പോക്ക്‌ പഴയ കഥകള്‍ ഓര്‍മ്മപ്പെടുത്തും. മനസ്സില്‍ കമ്മൂണിസം പതിഞ്ഞതു കൊണ്ട്‌ മറ്റ്‌ തറവാട്ടിലേക്ക്‌ കയറാനൊരു ശങ്ക. പിന്നെ ആകെയുള്ളത്‌ സ്വതവേ സമാധാന പ്രിയരായ സി.പി.ഐ.യാണ്‌. ആവശ്യത്തിന്‌ കമ്മൂണിസം പേരിലും പ്രവര്‍ത്തിയിലും ഉണ്ട്‌ താനും. കാര്യം നടന്നില്ലെങ്കിലും നാട്ടില്‍ ജീവിച്ചിരുപ്പുണ്ടെന്ന ഒര തോന്നലുണ്ടാക്കണം. മതി, ബാക്കി ചാനലുകളും പത്രങ്ങളും അത്‌ ഏറ്റെടുത്ത്‌ മിണ്ടാത്തവരെക്കൊണ്ട്‌ ഉത്തരം പറയിപ്പിച്ചോളും. അതിന്റെ ആദ്യപടിയായി എം.വി. രാഘവനും സി.പി.ഐ. നേതാവ്‌ കാനം രാജേന്ദ്രനുമായൊരു കൂടിക്കാഴ്‌ച. സി.എം.പി. നേരിടുന്ന പ്രശ്‌നം ചര്‍ച്ചചെയ്യാനാണ്‌ ഈ കൂടികാഴ്‌ചയെന്ന്‌ കാനം രാജേന്ദ്രന്‍ വ്യക്തമാക്കിക്കഴിഞ്ഞു. സി.പി.ഐ.യുമായുള്ള ലയനം ഇപ്പോഴാവശ്യമില്ലെന്ന്‌ സി.എം.പി. സംസ്ഥാന സെക്രട്ടറി എം.വി. രാഘവനും വിശദീകരിച്ചു. അതു തന്നെ ഒരു മുന്നറിയിപ്പായാണ്‌ പലരും കാണുന്നത്‌.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM ആ രേഖയിൽ കൂടുതൽ അന്വേഷണം സിപിഎം പെടും  (6 minutes ago)

എസി. തകരാര്‍ പരിഹരിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റിലേക്ക്.  (30 minutes ago)

മലയാളി കടയില്‍ കുഴഞ്ഞുവീണ് മരിച്ചു...  (32 minutes ago)

400,000 ദിർഹം നഷ്ടപരിഹാരം  (55 minutes ago)

ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി  (1 hour ago)

കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു  (1 hour ago)

ട്രംപ് ഭരണകൂടം  (1 hour ago)

ഇന്ന് പവന് 320 രൂപ കുറഞ്ഞതോടെ...  (1 hour ago)

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി  (1 hour ago)

മുംബൈയില്‍ കനത്ത മഴ... ഗതാഗത തടസ്സം വിമാനസര്‍വിസുകളെയും ബാധിച്ചു...  (1 hour ago)

മെഡിക്കൽ ക്രൈം ത്രില്ലർ ആരംഭിച്ചു  (2 hours ago)

ബിഎസ്ഇ സെന്‍സെക്സ് 300 പോയിന്റ് മുന്നേറി  (2 hours ago)

പ്രതീക്ഷയോടെ കേരളത്തിന്റെ മിന്നുമണി  (2 hours ago)

കൈയ്യടിച്ചു സോഷ്യൽ മീഡിയ  (2 hours ago)

17തൊഴിലാളികളെ രക്ഷപ്പെടുത്തി  (2 hours ago)

Malayali Vartha Recommends