POLITICS
കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍, പ്രവര്‍ത്തങ്ങള്‍, വിവരങ്ങള്‍, ബോധവത്കരണ സന്ദേശങ്ങള്‍ തുടങ്ങിയവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളിലും ഗവേഷകരിലും എത്തിക്കും; ഔദ്യോഗിക വെബ് പോര്‍ട്ടല്‍ ലോഞ്ച് ചെയ്ത് മന്ത്രി വീണാ ജോര്‍ജ്
15 JANUARY 2026 02:49 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തിന്റെ ആരോഗ്യ വകുപ്പിനെ സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ പുതിയ ഔദ്യോഗിക വെബ് പോര്‍ട്ടല്‍ സജ്ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വെബ് പോര്‍ട്ടല്‍ ലോഞ്ച് ചെയ്തു. health.kerala.gov.in എന്നതാണ് പോര്‍ട്ടലിന്റെ വിലാസം. കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് ആണ് പോര്‍ട്ടല്‍ നി... സ്റ്റാലിനുള്‍പ്പെടെ നാല് ഡി.എം.കെ എം.എല്‍.എ മാരെ സസ്പെന്റ് ചെയ്തു
08 April 2013
മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മകനും മുന്‍ ഉപമുഖ്യമന്ത്രിയുമായ സ്റ്റാലിന് ഉള്‍പ്പെടെ നാല് ഡി.എം.കെ എം.എല്‍.എമാരെ തമിഴ്നാട് നിയമസഭയില്‍ നിന്നും സസ്പെന്റ് ചെയ്തു. രണ്ടു ദിവസത്തേക്കാണ് സസ്പെന്...
ഒരു എംഎല്‍എ പോലും ഇല്ലാത്തതിന്റെ ഗതികേടേ... അവഗണന നേരിടാന്‍ സി.എം.പി. സി.പി.ഐ.ലേക്ക് ചായുന്നു
28 December 2012
ഒരു എംഎല്‍എ പോലും ഇല്ലാത്തതിന്റെ പേരില്‍ അവഗണയുടെ നെല്ലിപ്പലകയും കാണുന്ന സി.എം.പി. പുതിയ രാഷ്ട്രീയ തന്ത്രം മെനയുകയാണ്. ഒരു കാലത്ത് പ്രതാപിയായിരുന്ന എം.പി. രാഘവന്റെ വാക്കുകള്‍ക്ക് യു.ഡി.എഫില്‍ ഇന...
ആഭ്യന്തരമന്ത്രി കോട്ടയത്തുവെച്ച് എംഎല്‍എയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത് എന്തിന്?
26 December 2012
കോട്ടയത്ത് വച്ച് നടന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കെ.കെ. ലതിക എംഎല്‍എക്കെതിരെ എന്തിന് പരാമര്‍ശം നടത്ത...
Malayali Vartha Recommends
ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...
20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..
സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..
75 രാജ്യങ്ങൾക്ക് നിയന്ത്രണം.. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും..ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ജോലി വിസ അടക്കമുള്ളവയ്ക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല..
തന്ത്രിയിൽ നിന്ന് നേരെ മന്ത്രിയിലേക്കോ..? ഉന്നതരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ..ആദ്യം ജയിലിൽ പോകേണ്ടത് മുഖ്യമന്ത്രി പിണറായി..
ചരിത്രത്തിലാദ്യം..സ്പേസ്എക്സിന്റെ ഡ്രാഗൺ എൻഡവർ പേടകം വിജയകരമായി സ്പ്ലാഷ്ഡൗൺ നടത്തി.. പത്ത് മണിക്കൂറോളം സമയമെടുത്താണ് ഡ്രാഗൺ പേടകം ലാൻഡിങ് പൂർത്തിയാക്കിയത്..
ജോലികഴിഞ്ഞ് ഇറങ്ങുമ്പോൾ ശബരിമല ഭണ്ഡാരത്തിൽനിന്ന് വിദേശകറൻസിയടക്കം വായ്ക്കുള്ളിലാക്കി കടത്തി; രണ്ട് താത്കാലിക ദേവസ്വം ജീവനക്കാർ പിടിയിൽ...






