Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് വരാനിരിക്കെ പടികടന്നെത്തിയ ദുരന്തം; മരിച്ച് 43 ദിവസമായിട്ടും മലയാളിയുടെ മൃതദേഹം ദമ്മാമിലെ ആശുപതി മോർച്ചറിയിൽ; പറക്കമുറ്റാത്ത മക്കളെ നെഞ്ചോട് ചേർത്ത് എന്ത് ചെയ്യണമെന്നറിയാതെ ഹൃദയം നുറുങ്ങി ഭാര്യ

03 JULY 2018 04:31 PM IST
മലയാളി വാര്‍ത്ത

വർഷങ്ങളോളം ജോലി ചെയ്ത കമ്പനിയിൽ നിന്നും കുടിശ്ശിക ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ മലയാളി പ്രവാസിയുടെ മൃതദേഹം ദമാമിലെ ആശുപത്രി മോർച്ചറിയിൽ കിടക്കാൻ തുടങ്ങിയിട്ട് ഇന്നേയ്ക്ക് 43 ദിവസമായി.

അല്‍ഖോബാറിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ കൊല്ലം മാങ്ങാട് സിയോണില്‍ ആന്റണി ആല്‍ബര്‍ട്ട് (53) കഴിഞ്ഞ മെയ് 22 ന് ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. കമ്പനിയില്‍ വെല്‍ഡറായി ജോലിനോക്കിയിരുന്ന ആന്റണിക്ക് 13 മാസത്തെ ശമ്പള കുടിശ്ശികയും 28 വര്‍ഷത്തെ സര്‍വീസ് മണിയും കിട്ടാനുണ്ട്. ഏകദേശം 80.000 സൗദി റിയാല്‍ (14.40,000 രൂപ) കമ്പനിയില്‍ നിന്ന് കിട്ടാനുണ്ട്.

സൗദി നിയമമനുസരിച്ച് മരിച്ചയാളുടെ എല്ലാ ബാധ്യതകളും തീര്‍ത്താലേ മൃതദേഹത്തിന് എക്‌സിറ്റ് ലഭിക്കുകയുള്ളു. എന്നാൽ കമ്പനി ഇയാളുടെ കുടിശ്ശിക തീര്‍ക്കുന്നതില്‍ കാലതാമസം വരുത്തുന്നതോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്.

എംബസിയും കേന്ദ്ര കേരള സര്‍ക്കാറുകളും വിഷയത്തില്‍ കുടുതല്‍ ഗൗരവത്തോടെ ഇടപെട്ടില്ലെങ്കില്‍ മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നടപടി ഇനിയും അനിശ്ചിതമായി നീളുമെന്നതാണവസ്ഥ. ഭാര്യയും പ്രായ പൂർത്തിയാകാത്ത രണ്ടു മക്കളുമാണ് മരിച്ച ആൽബെർട്ടിനുള്ളത്.നാട്ടില്‍ ലീവിന് പോവാന്‍ ഒരാഴ്ചയുള്ളപ്പോഴായിരുന്നു ഇയാളുടെ മരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (5 minutes ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (16 minutes ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (24 minutes ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (30 minutes ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (38 minutes ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (1 hour ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (2 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (2 hours ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (2 hours ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (3 hours ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (3 hours ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (3 hours ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (3 hours ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (3 hours ago)

Malayali Vartha Recommends