Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുഞ്ഞിനെ നോക്കുന്നത് ചൊല്ലി മലയാളി ദമ്പതികൾ തമ്മിൽ കലഹം മൂത്തു; പോലീസിനെ വിളിക്കാൻ ഭാര്യ സുഹൃത്തിനെ ഫോൺ വിളിക്കുന്നത് കേട്ട ഭർത്താവ് കൈക്കുഞ്ഞിനെ ഭിത്തിയില്‍ അടിച്ചത് മൂന്നു തവണ; കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ആശുപത്രിലേയ്ക്ക് ഓടിയപ്പോഴേക്കും, ഫ്ലാറ്റിൽ ജീവനൊടുക്കി ഭർത്താവ്‌

16 DECEMBER 2018 12:32 PM IST
മലയാളി വാര്‍ത്ത

ജിദ്ദയിൽ കുഞ്ഞിനെ നോക്കുന്നതിനെ ചൊല്ലി മലയാളി ദമ്പതികൾ തമ്മിലുണ്ടായ കലഹത്തിനിടെ ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ ഭിത്തിയിൽ അടിച്ചത് മൂന്നു തവണ. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സുലൈമാനിയയിലെ ഫ്‌ളാറ്റിൽ ദാരുണ സംഭവമുണ്ടായത്. കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സ് ആലപ്പുഴ സ്വദേശി അനീഷയുടെ ഭര്‍ത്താവ് ശ്രീജിത്താണ്(30) കൊടുക്രൂരത ചെയ്തത്. പിന്നാലെ ശ്രീജിത്തും ആത്മഹത്യ ചെയ്തു.

ഭര്‍ത്താവിന്റെ അക്രമത്തെ തുടര്‍ന്ന് പൊലീസിനെ വിളിക്കാന്‍ സുഹൃത്തായ മലയാളിയോട് അനീഷ ഫോണില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഭര്‍ത്താവ് കുഞ്ഞിനെ ഭത്തിയില്‍ അടിച്ചതെന്ന് അനീഷ പൊലീസിനോട് പറഞ്ഞു. സംഭവത്തിനു പിന്നാലെ കുഞ്ഞുമായി അനീഷ കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്കോടി. ഡോക്ടര്‍മാര്‍ ആവുവിധം ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടയിലാണ് ഭര്‍ത്താവ് ശ്രീജിത്ത് ഫ്‌ലാറ്റിലെ ഫാനില്‍ തൂങ്ങി മരിച്ചത്. ഇതോടെ ബോധരഹിതയായ അനീഷ ഇപ്പോഴും ആശുപത്രിയിലാണ്. മൂന്ന് വര്‍ഷം മുമ്പാണ് അനീഷ ജിദ്ദയിലെ ആശുപത്രിയില്‍ ജോലിക്കെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാന്ധർവ്വ സംഗീതം വീണ്ടും ആസ്വദിച്ച് മലയാളികൾ... വർഷങ്ങൾക്കുശേഷം ഒരു പൊതുപരിപാടിയിൽ പാട്ടും ചിന്തകളുമായി തിരിച്ചെത്തി മലയാളികളുടെ ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസ്  (15 minutes ago)

വനിതാ ഏഷ്യാ കപ്പിൽ ഇന്ന് ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടും...  (29 minutes ago)

ജാർഖണ്ഡ് ഉന്നത-സാങ്കേതിക വിദ്യാഭ്യാസ, നഗരവികസന മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു  (56 minutes ago)

പോലീസ് സ്റ്റേഷനുകളുടെ സുരക്ഷനോക്കുന്ന പാറാവ് ഡ്യൂട്ടിക്കാർ ഡ്യൂട്ടിസമയത്ത് മൊബൈലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോ​ഗിക്കരുത്...  (1 hour ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പില്‍ ഓണാഘോഷപരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

മിസ് വേൾഡ് 2026 കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്ക്ക്  (1 hour ago)

ഫ്രഞ്ച് ചലച്ചിത്രകാരൻ ടോണി ഗാറ്റ്‌ലിഫ് അന്തരിച്ചു.. .  (1 hour ago)

മാധ്യമ പ്രവർത്തകനും സീരിയൽ നടനുമായ രഗീഷ് രാജ അന്തരിച്ചു...  (2 hours ago)

തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ്... ഒമ്പതാം സീഡ് യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സിനെ തോൽപ്പിച്ച് 24-ാം സീഡ് അർജന്റീന താരം ഫ്രാൻസിസ്കോ സെറുണ്ടോലോ പ്രീക്വാർട്ടർ ഫൈനലിൽ  (2 hours ago)

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം.. മൂന്നു പേർക്ക് പരുക്ക്  (2 hours ago)

നിരവധി മാപ്പിള പാട്ടുകളിലൂടെ ശ്രദ്ധേയനായ ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു...  (3 hours ago)

ഡിവൈഎസ്പി ജോണ്‍സണ്‍ കെജെ അന്തരിച്ചു...  (3 hours ago)

വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം  (3 hours ago)

  റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends