Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..


കേരളത്തിൽ കടുത്ത ചൂട് തുടരുന്നു; വൈകുന്നേരത്തോടെ ഇടിയോടുകൂടിയ വേനൽമഴയ്ക്ക് സാധ്യത...


ഇറാനില്‍ ഉടന്‍ അമേരിക്ക ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതയേറുന്നു...സൗദിയെയും ഇസ്രായേലിനെയും ബഹ്‌റിനെയും ഉള്‍പ്പെടെ രാജ്യങ്ങളെ ഇറാന്‍ തലങ്ങും വിലങ്ങും ആക്രമിക്കുന്ന സാഹചര്യത്തില്‍ ഇറാനെതിരെ അറ്റകൈപ്രയോഗമായി US


മൊണാലിസയുടെ വിവാഹം നിയമക്കുരുക്കിൽ; പ്രായത്തെച്ചൊല്ലി തർക്കം, മധ്യപ്രദേശ് കമ്മീഷൻ കേരളത്തിൽ തെളിവെടുത്തു...


മൂർഖൻ പാമ്പിനെയാണ് മുഖ്യമന്ത്രിയും കൂട്ടരും നോവിച്ചു വിട്ടിരിക്കുന്നത്...കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സജി ചെറിയാനുമെതിരെ സുധാകരന്‍..

വാഹനം ഓടിക്കുമ്പോൾ സൺറൂഫ് തുറന്നാൽ സംഭവിക്കുന്നത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പഠന റിപ്പോർട്ട്

01 JANUARY 2020 05:54 PM IST
മലയാളി വാര്‍ത്ത

വാ​ഹ​ന​ങ്ങ​ളു​ടെ സ​ണ്‍​റൂ​ഫ് തു​റ​ന്ന അ​വ​സ്​​ഥ​യി​ല്‍ യാ​ത്ര​ക്കാ​രു​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മെ​ന്ന് എ​ച്ച്‌.​എം.​സി ഹ​മ​ദ് േട്രാ​മാ സ​െന്‍റ​റി​ലെ ഹ​മ​ദ് ഇ​ഞ്ചു​റി പ്രി​വ​ന്‍​ഷ​ന്‍ േപ്രാ​ഗ്രാം (എ​ച്ച്‌.​ഐ.​പി.​പി) മു​ന്ന​റി​യി​പ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്. അതോടൊപ്പം തന്നെ ചെ​റി​യ കു​ട്ടി​ക​ളു​മാ​യി തു​റ​ന്ന സ​ണ്‍​റൂ​ഫി​ല്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും അ​പ​ക​ട​ക​രം. ഗു​രു​ത​ര പ​രി​ക്ക് മു​ത​ല്‍ മ​ര​ണം വ​രെ ഇ​തി​ലൂ​ടെ സം​ഭ​വി​ക്കാ​നി​ട​യു​ണ്ടെ​ന്ന്​ എ​ച്ച്‌.​ഐ.​പി.​പി ഡ​യ​റ​ക്ട​ര്‍ ഡോ. ​റാ​ഫേ​ല്‍ ക​ന്‍​സു​ന്‍​ജി വെളിപ്പെടുത്തുന്നു. സ​ണ്‍​റൂ​ഫ്​ തു​റ​ന്ന അ​വ​സ്​​ഥ​യി​ല്‍ കു​ട്ടി​ക​ള്‍ വാ​ഹ​ന​ത്തി​ല്‍ നി​ന്നാ​ണ്​ യാ​ത്ര​യെ​ങ്കി​ല്‍ വാ​ഹ​നം നി​ര്‍​ത്തു​ന്ന സ​മ​യ​ത്തോ പെ​ട്ടെ​ന്ന് േബ്ര​ക്ക് ചെ​യ്യു​ന്ന സ​മ​യ​ത്തോ കു​ട്ടി​ക​ള്‍ താ​ഴെ വീ​ഴാ​നും അ​പ​ക​ട​ത്തി​ല്‍ പെ​ടാ​നും വ​ലി​യ സാ​ധ്യ​ത​യും കല്പിക്കുന്നുണ്ട്. ഇ​തി​നാ​ല്‍ ൈതന്നെ ഡ്ര​വ​ര്‍​മാ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

അതേസമയം അ​ന്ത​രീ​ക്ഷ താ​പ​നി​ല കു​റ​ഞ്ഞ​തോ​ടെ പ​ല​രും വാ​ഹ​ന​ത്തി​െന്‍റ ഗ്ലാ​സു​ക​ള്‍ താ​ഴ്ത്തി​യാ​ണ് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ചി​ല​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ സ​ണ്‍​റൂ​ഫു​ക​ള്‍ ഉ​യ​ര്‍​ത്തി കു​ട്ടി​ക​ള്‍​ക്ക് അ​മി​ത​സ്വാ​ത​ന്ത്ര്യം ന​ല്‍​കി​യാ​ണ് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് തന്നെ. വാ​ഹ​ന​മോ​ടി​ക്കൊ​ണ്ടി​രി​ക്കെ ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ പ്ര​ത്യേ​കി​ച്ച്‌ കൈ, ​ത​ല എ​ന്നി​വ പു​റ​ത്താ​കു​ന്ന സാ​ഹ​ച​ര്യം ഏ​റെ അ​പ​ക​ടം നി​റ​ഞ്ഞ​ത് തന്നെയാണ്. വാ​ഹ​ന​ത്തി​ല്‍​നി​ന്നും ഓ​പ​ണ്‍ സ​ണ്‍​റൂ​ഫി​ല്‍ കു​ട്ടി​ക​ളു​ടെ കൈ​യും ത​ല​യും പു​റ​ത്തി​ട്ട് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​തോ​ടൊ​പ്പം മ​റ്റു വാ​ഹ​ന​ങ്ങ​ള്‍, റോ​ഡ​രി​കി​ലെ വ​സ്​​തു​ക്ക​ള്‍, ചി​ല​പ്പോ​ള്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ എ​ന്നി​വ​യി​ലി​ടി​ക്കാ​നും സാ​ധ്യ​ത​ക​ളേ​റെ​ കല്പിക്കുന്നുണ്ട്. ഇതേതുടർന്ന് ചി​ല സ​മ​യ​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍​നി​ന്ന് ത​ന്നെ പു​റ​ത്തു​വീ​ഴാ​നും സാ​ധ്യ​ത​യു​ണ്ട്. അതിനാൽ തന്നെ ര​ക്ഷി​താ​ക്ക​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ഇ​തി​ല്‍ പ​തി​യി​രി​ക്കു​ന്ന അ​പ​ക​ടം സം​ബ​ന്ധി​ച്ച്‌ കു​ട്ടി​ക​ളെ ബോ​ധ​വ​ത്​​ക​രി​ക്കു​ക​യാ​ണ് പ്ര​ധാ​ന​മെ​ന്നും ഡോ. ​ക​ന്‍​സു​ന്‍​ജി വ്യ​ക്ത​മാ​ക്കിയിരിക്കുകയാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ  (6 minutes ago)

കേരളത്തിൽ കടുത്ത ചൂട് തുടരുന്നു; വൈകുന്നേരത്തോടെ ഇടിയോടുകൂടിയ വേനൽമഴയ്ക്ക് സാധ്യത...  (14 minutes ago)

സ്ഥിതിഗതികള്‍ അതിഭയാനകം  (16 minutes ago)

രാഹുൽ മാങ്കൂട്ടത്തിനെ വിളിച്ച് സംസാരിച്ചു; രാഹുൽ തന്നോട് പറഞ്ഞത് ഒരൊറ്റ കാര്യം; ഉറപ്പ് നൽകിയതായി പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി  (16 minutes ago)

മൊണാലിസയുടെ വിവാഹം നിയമക്കുരുക്കിൽ; പ്രായത്തെച്ചൊല്ലി തർക്കം, മധ്യപ്രദേശ് കമ്മീഷൻ കേരളത്തിൽ തെളിവെടുത്തു...  (41 minutes ago)

കോൺഗ്രസുകാരൻ എന്ന് പറയുന്നത് തന്നെ അഭിമാനാണ്; പാർട്ടിയുടെ മോശം സമയത്ത് പാർട്ടിക്കൊപ്പം നിന്ന ആളാണ് താൻ; മുൻഗാമികൾ തുടങ്ങി വച്ച നല്ല കാര്യങ്ങൾ നടപ്പിലാക്കുമെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാര  (49 minutes ago)

കൃഷ്ണപിള്ള സ്മാരകം തകർക്കൽ:  (1 hour ago)

ഡാമുകൾ നിറഞ്ഞൊഴുകുന്നു...! ഇന്നും നാളെയും നിർണ്ണായകം...! പ്രവാസികളെ പുറത്തിറങ്ങല്ലേ..... ദുബായിലേക്ക് പോകാൻ 90,000 രൂപ  (2 hours ago)

ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടി നയാര കമ്പനി  (2 hours ago)

Andhra-Pradesh അന്വേഷണം പ്രഖ്യാപിച്ചു  (3 hours ago)

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലന്‍സ്... ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അം​ഗീകരിച്ച് ഹൈക്കോടതി  (3 hours ago)

ഇയാളാര് ഷാജഹാൻ ചക്രവർത്തിയോ? രാഹുൽ മാങ്കൂട്ടത്തിനെ തകർത്തത് വി ഡി സതീശൻ ; ഗുരുതര ആരോപണവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്; ഹൈക്കോടതി ഉത്തരവിലെ പരാമർശങ്ങൾ സുപ്രീം കോടതി നീക്കി; സുപ്രീംകോടതിയുടെ ഉത്തരവ് രാഹുൽ മാങ്കൂട്ടത്തിന് തിരിച്ചടിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പ  (4 hours ago)

മണിപ്പൂരിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി...  (4 hours ago)

തെരഞ്ഞെടുപ്പു ചെലവിന്റെ കണക്ക് സമർപ്പിക്കാത്തതിന് സ്ഥാനാർത്ഥികളെ അയോഗ്യരാക്കും മുമ്പ് നോട്ടീസ് നൽകി അവരുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി...  (4 hours ago)

Malayali Vartha Recommends