Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..


കേരളത്തിൽ കടുത്ത ചൂട് തുടരുന്നു; വൈകുന്നേരത്തോടെ ഇടിയോടുകൂടിയ വേനൽമഴയ്ക്ക് സാധ്യത...


ഇറാനില്‍ ഉടന്‍ അമേരിക്ക ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതയേറുന്നു...സൗദിയെയും ഇസ്രായേലിനെയും ബഹ്‌റിനെയും ഉള്‍പ്പെടെ രാജ്യങ്ങളെ ഇറാന്‍ തലങ്ങും വിലങ്ങും ആക്രമിക്കുന്ന സാഹചര്യത്തില്‍ ഇറാനെതിരെ അറ്റകൈപ്രയോഗമായി US


മൊണാലിസയുടെ വിവാഹം നിയമക്കുരുക്കിൽ; പ്രായത്തെച്ചൊല്ലി തർക്കം, മധ്യപ്രദേശ് കമ്മീഷൻ കേരളത്തിൽ തെളിവെടുത്തു...


മൂർഖൻ പാമ്പിനെയാണ് മുഖ്യമന്ത്രിയും കൂട്ടരും നോവിച്ചു വിട്ടിരിക്കുന്നത്...കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സജി ചെറിയാനുമെതിരെ സുധാകരന്‍..

ശാരീരിക പീഡനത്തിന് ഇരയായത് 54 കുട്ടികൾ; ഷാർജയിൽ നിന്ന് പുറത്തേക്ക് വരുന്ന കണക്കുകൾ ഞെട്ടിക്കുന്നത്, സി.​ആ​ര്‍.​പി.​ഡി ഡ​യ​റ​ക്ട​ര്‍ പറയുന്നത്

01 JANUARY 2020 06:15 PM IST
മലയാളി വാര്‍ത്ത

സാധാരണ വിദേശ രാജ്യങ്ങളിൽ നിന്നും കുട്ടികളെ പീഡനത്തിന് ഇരയാക്കിയതായുള്ള വാർത്തകൾ അധികം ഉണ്ടാകാറില്ല. പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നും . എന്തെന്നാൽ അവിടെ നിന്നും ലഭ്യമാകുന്ന ശിക്ഷകൾ തന്നെയാണ് കാരണമായി പറയപ്പെടുന്നത്. ആയതിനാൽ തന്നെ ഷാർജയിൽ നിന്നും ഇപ്പോൾ പുറത്തേക്ക് വരുന്ന വിവരങ്ങൾ എല്ലാം തന്നെ ഞെട്ടിക്കുന്നവ തന്നെയാണ്.

800700 എ​ന്ന ഹോ​ട്ട്​​ലൈ​നി​ല്‍ ഇ​തു​വ​രെ 54 കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഷാ​ര്‍ജ സോ​ഷ്യ​ല്‍ സ​ര്‍വി​സ​സ് ഡി​പ്പാ​ര്‍​ട്​​മെന്റിന്റെ ശി​ശു അ​വ​കാ​ശ സം​ര​ക്ഷ​ണ വി​ഭാ​ഗം (സി.​ആ​ര്‍.​പി.​ഡി) ഡ​യ​റ​ക്ട​ര്‍ ആ​മി​ന അ​ല്‍ റി​ഫാ​യ് വെളിപ്പെടുത്തുകയുണ്ടായി. പീഡന കേസുകളിലെ ​കു​ട്ടി​ക​ളി​ല്‍ പ​ല​രും വീ​ടു​ക​ള്‍ക്കു​ള്ളി​ല്‍ത​ന്നെ​യാ​ണ് അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​തെന്നും അവര്‍ കണ്ടെത്തുകയും ചെയ്തു.

അ​തി ശ്ര​ദ്ധ​യോ​ടെ കാ​ണേ​ണ്ട വി​ഷ​യ​മാ​ണി​തെന്നും സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ര്‍, സൈ​ക്യാ​ട്രി​സ്​​റ്റു​ക​ള്‍, ര​ക്ഷാ​ക​ര്‍തൃ വി​ദ​ഗ്ധ​ര്‍, ശി​ശു​പ​രി​പാ​ല​ന വി​ദ​ഗ്ധ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ചൈ​ല്‍ഡ് റെ​സ്ക്യൂ ടീം ​കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​ക്കാ​യി ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും അ​ല്‍ റി​ഫാ​യ് വ്യക്തമാക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ  (5 minutes ago)

കേരളത്തിൽ കടുത്ത ചൂട് തുടരുന്നു; വൈകുന്നേരത്തോടെ ഇടിയോടുകൂടിയ വേനൽമഴയ്ക്ക് സാധ്യത...  (13 minutes ago)

സ്ഥിതിഗതികള്‍ അതിഭയാനകം  (15 minutes ago)

രാഹുൽ മാങ്കൂട്ടത്തിനെ വിളിച്ച് സംസാരിച്ചു; രാഹുൽ തന്നോട് പറഞ്ഞത് ഒരൊറ്റ കാര്യം; ഉറപ്പ് നൽകിയതായി പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി  (15 minutes ago)

മൊണാലിസയുടെ വിവാഹം നിയമക്കുരുക്കിൽ; പ്രായത്തെച്ചൊല്ലി തർക്കം, മധ്യപ്രദേശ് കമ്മീഷൻ കേരളത്തിൽ തെളിവെടുത്തു...  (40 minutes ago)

കോൺഗ്രസുകാരൻ എന്ന് പറയുന്നത് തന്നെ അഭിമാനാണ്; പാർട്ടിയുടെ മോശം സമയത്ത് പാർട്ടിക്കൊപ്പം നിന്ന ആളാണ് താൻ; മുൻഗാമികൾ തുടങ്ങി വച്ച നല്ല കാര്യങ്ങൾ നടപ്പിലാക്കുമെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാര  (48 minutes ago)

കൃഷ്ണപിള്ള സ്മാരകം തകർക്കൽ:  (1 hour ago)

ഡാമുകൾ നിറഞ്ഞൊഴുകുന്നു...! ഇന്നും നാളെയും നിർണ്ണായകം...! പ്രവാസികളെ പുറത്തിറങ്ങല്ലേ..... ദുബായിലേക്ക് പോകാൻ 90,000 രൂപ  (2 hours ago)

ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടി നയാര കമ്പനി  (2 hours ago)

Andhra-Pradesh അന്വേഷണം പ്രഖ്യാപിച്ചു  (3 hours ago)

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലന്‍സ്... ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അം​ഗീകരിച്ച് ഹൈക്കോടതി  (3 hours ago)

ഇയാളാര് ഷാജഹാൻ ചക്രവർത്തിയോ? രാഹുൽ മാങ്കൂട്ടത്തിനെ തകർത്തത് വി ഡി സതീശൻ ; ഗുരുതര ആരോപണവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്; ഹൈക്കോടതി ഉത്തരവിലെ പരാമർശങ്ങൾ സുപ്രീം കോടതി നീക്കി; സുപ്രീംകോടതിയുടെ ഉത്തരവ് രാഹുൽ മാങ്കൂട്ടത്തിന് തിരിച്ചടിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പ  (4 hours ago)

മണിപ്പൂരിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി...  (4 hours ago)

തെരഞ്ഞെടുപ്പു ചെലവിന്റെ കണക്ക് സമർപ്പിക്കാത്തതിന് സ്ഥാനാർത്ഥികളെ അയോഗ്യരാക്കും മുമ്പ് നോട്ടീസ് നൽകി അവരുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി...  (4 hours ago)

Malayali Vartha Recommends