Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​


മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....


കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...


ചർച്ചകൾക്കൊടുവിൽ.... മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന....ഇന്ന് പ്രഖ്യാപനമുണ്ടായേക്കും


ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം

പത്ത് വര്‍ഷത്തിലേറെയായി വയറിൽ അസഹ്യമായ വേദന; ഇരിക്കാന്‍ കഴിയാതെ യുവതി, അപൂര്‍വ രോഗം മറച്ചു വയ്ക്കാന്‍ കണ്ടെത്തിയ വഴി ഇതാണ്

02 JANUARY 2020 01:05 PM IST
മലയാളി വാര്‍ത്ത

പത്ത് വർഷത്തിലേറെ ഉദരസംബന്ധമായ പ്രശ്നം മൂലം ഇരിക്കാൻ കഴിയാത്ത ഒരു യുവതി ഇപ്പോൾ ബ്രിട്ടനിൽ പ്രശസ്തയായി മാറിയിരിക്കുകയാണ്. എന്തെന്നാൽ തന്റെ അവസ്ഥ മറച്ചു വെയ്ക്കാന്‍ ആ യുവതി സ്വീകരിച്ചത് ഏറെ വ്യത്യസ്ഥമായ ഒരു വഴിയാണ്. ബ്രിട്ടനിലെ നിക്കോള ഫളൈച്ചര്‍ എന്ന യുവതിയാണ് ഈ ദുരവസ്ഥ നേരിട്ടതും അത് മറച്ചുവയ്ക്കാനായി മറ്റാരും ചിന്തിക്കാത്ത വിധത്തിലേക്ക് എത്തിപ്പെട്ടത് തന്നെ.

കഥ തുടങ്ങുന്നത് പത്തൊന്‍പതാമത്തെ വയസ്സിലാണ്. നിക്കോളയ്ക്ക് ക്രാണ്‍സ് ഡിസീസ് എന്ന അപൂര്‍വ രോഗം പിടിപെടുന്നത് അവിടെ നിന്നാണ്. രോഗത്തിന്റെ ഭാഗമായി യുവതിയുടെ വയര്‍ ദിവസം കഴിയും തോറും ക്രമാതീതമായി ചുരുങ്ങാന്‍ തുടങ്ങിയിരുന്നു. ഇത് കൂടാതെ ഈ രോഗം ദഹന വ്യവസ്ഥയെ ബാധിക്കാന്‍ തുടങ്ങുകയും വയറിന്റെ പുറം ഭാഗത്ത് ചെറിയ മുറിവുകള്‍ രൂപപ്പെട്ട് തുടങ്ങുകയും ചെയ്തു.ഇത് പിന്നീട് വ്രണമായി മാറുവാന്‍ തുടങ്ങുകയും ചെയ്തു. ആദ്യമാദ്യം നിക്കോളയ്ക്ക് ഇക്കാര്യം വീട്ടുകാരെ അറിയിക്കാന്‍ മടിയായിരുന്നെങ്കിലും വേദന അസഹ്യമായപ്പോള്‍ മറ്റു വഴികളില്ലാതെയായി മാറിയിരുന്നു. ഇതോടോപ്പം തന്നെ വയറിലെ ഈ മുറിവിനെ തുടര്‍ന്ന് യുവതിക്ക് ഒരു സ്ഥലത്തും ഇരിക്കാന്‍ പറ്റാതെയായി.

ഇങ്ങനെ ഈ രോഗത്തിനടിമപ്പെട്ട് മരുന്നും ചികിത്സകളുമായി കഴിഞ്ഞ പത്തു വര്‍ഷക്കാലം യുവതി വേദന സഹിച്ചു ജീവിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഉദര ശസ്ത്രക്രിയക്ക് വിധേയയായ നിക്കോള ഇപ്പോള്‍ രോഗത്തില്‍ നിന്നും പരിപൂര്‍ണ്ണമായി മുക്തി നേടി.എന്നാലും വയറില്‍ പഴയ മുറിവിന്റെ പാടുകള്‍ അവശേഷിക്കുകയുണ്ടായി. ഈ പാടുകളെ മറയ്ക്കുവാനായി പുതിയ ഒരു സൂത്രവും യുവതി പ്രയോഗിച്ചു വന്നു. സുന്ദരമായ ഒരു റോസാ പൂവിന്റെ ടാറ്റു ആ പാട് വന്ന ഭാഗത്തിന് മുകളിലായി നിക്കോള വരച്ചു ചേര്‍ക്കുകയുണ്ടായി. ആങ്ങനെ തന്റെ വയറ് നിക്കാള സുന്ദരമാക്കി തീര്‍ക്കുകയാണ് ഉണ്ടായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ശക്തമായ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി  (4 minutes ago)

‌സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ ബ്രാൻഡ് 'മിന്നൽ മാജിക്' ഈ മാസം അവസാനത്തോടെ വിപണിയിലേക്ക്...  (36 minutes ago)

അമ്മയ്ക്ക് പിന്നാലെ മകളും യാത്രയായി... അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറിൽ കാറിടിച്ച് അപകടം... ഇരുവരും മരണത്തിന് കീഴടങ്ങി, സങ്കടം അടക്കാനാവാതെ ഉറ്റവർ  (1 hour ago)

സ്വർണവിലയിൽ വൻ കുതിപ്പ്... പവന് ഒറ്റയടിക്ക് വർദ്ധിച്ചത് 10,200 രൂപ  (1 hour ago)

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 82 റൺസിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ്  (2 hours ago)

മലപ്പുറം പൂക്കോട്ടൂർ പിലാക്കലിൽ തോട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം....  (2 hours ago)

കൊച്ചി - ലക്ഷദ്വീപ് സീപ്ലെയിൻ പരീക്ഷണപ്പറക്കൽ ആരംഭിക്കുന്നു....ഒരേസമയം 20 പേർക്ക് സഞ്ചരിക്കാം...  (2 hours ago)

അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാ  (2 hours ago)

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...  (3 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധി... തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ നിർദ്ദേശം നൽകി മോദി  (3 hours ago)

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....  (4 hours ago)

  സമാജ്‌വാദി പാർട്ടി സ്ഥാപകൻ അന്തരിച്ച മുലായം സിങ് യാദവിന്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു...  (4 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (4 hours ago)

നാല് ജില്ലകളിൽ ഒരാഴ്ച ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാദ്ധ്യതയെന്ന് കെ.എസ്.ഇ.ബി  (4 hours ago)

കൊല്ലത്തുണ്ടായ കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണു... യുവാവിന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends