Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​


മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....


കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...


ചർച്ചകൾക്കൊടുവിൽ.... മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന....ഇന്ന് പ്രഖ്യാപനമുണ്ടായേക്കും


ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം

നീണ്ട പത്തുവർഷത്തെ പരീക്ഷണങ്ങൾക്കൊടുവിൽ യുഎഇ ഭാഗ്യം കടാക്ഷിച്ചു; പ്രവാസിക്ക് ലക്കടിച്ചു, ഭാഗ്യം കൈവിടാതെയുള്ള പ്രവർത്തനത്തിൽ ലഭിച്ചത്

21 JANUARY 2020 03:28 PM IST
മലയാളി വാര്‍ത്ത

നീണ്ട പത്തുവർഷം ഒരൊറ്റ മനസ്സിൽ ഒരു കാര്യത്തിനായി പരിശ്രമിക്കുക എന്നത് തികച്ചും വ്യത്യസ്തമായ കാര്യം തന്നെയാണ്. അതോടൊപ്പം തന്നെ തികച്ചും വിരളമായ കാര്യവുമാണ്. അത്തരത്തിൽ ഒരു വാർത്തയാണ് പ്രവാസ ലോകത്ത് നിന്നും പുറത്തേക്ക് വരുന്നതും. ലോകത്തിൽ അത്തരത്തിൽ വിരളമായി മാത്രം ഉണ്ടാകുന്ന ചിലരിൽ ഒരാളാണ് യുഎഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ ശ്രീജിത്ത്. ഇദ്ദേഹത്തിന്റെ പത്ത് വര്‍ഷത്തെ ഭാഗ്യപരീക്ഷണങ്ങള്‍ ഇതുവരെയും നിരാശ മാത്രമാണ് സമ്മാനിച്ചത്. എന്നാല്‍തന്നെയും ഒരു പതിറ്റാണ്ട് നീണ്ട ക്ഷമയുടെ ഫലമെന്നോണം ഇന്ന് രണ്ട് ലക്ഷം ദിര്‍ഹവും (38 ലക്ഷത്തിലധകം ഇന്ത്യന്‍ രൂപ) ഒരു ഇന്‍ഫിനിറ്റി QX50 കാറുമാണ് അദ്ദേഹത്തെ തേടിയെത്തിയത് എന്നത് ഓരോ പ്രവാസിക്കും പ്രതീക്ഷയുടെ പുതിയ കിരണങ്ങൾ തന്നെയാണ് പകരുന്നത്.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്നുവരുന്ന ഇന്‍ഫിനിറ്റി മെഗാ നറുക്കെടുപ്പിലാണ് ശ്രീജിത്തിന് ഇത്തരത്തിൽ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് സമ്മാനം ലഭിച്ചത്. ഒടുവില്‍ സമ്മാനവിവരം കേട്ടപ്പോള്‍ അത് ഇദ്ദേഹത്തിന് വിശ്വസിക്കാനായില്ല. എന്നെങ്കിലും ഒരു ദിവസം വിജയിക്കുമെന്ന പ്രതീക്ഷയില്‍ ഏറെ ശ്രദ്ധയോടെയാണ് കഴിഞ്ഞ കാലങ്ങളില്‍ ടിക്കറ്റുകള്‍ വാങ്ങിയത് തന്നെ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ഈ വിജയത്തിന് ഏറെ മൂല്യവും കല്പിക്കേണ്ടതുണ്ട്. സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവുമെന്ന് ഇപ്പോള്‍ ഉറപ്പുണ്ട് എന്നും രണ്ട് ആണ്‍മക്കളാണ് തനിക്കുള്ളത് അതോടൊപ്പം തന്നെ മൂന്നാമതൊരു കുട്ടികൂടി ഉടനെ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാവുമെന്നും അദ്ദേഹം പറയുകയുണ്ടായി. ഈ പണം കൊണ്ട് തന്റെ മക്കളുടെ ഭാവി ശോഭനമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറയുകയുണ്ടായി.

ഇതേതുടർന്ന് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ ഓരോ ദിവസവും ഇന്‍ഫിനിറ്റി മെഗാ നറുക്കെടുപ്പ് നടന്നുവരുന്നുണ്ട്. വിജയിക്ക് രണ്ട് ലക്ഷം ദിര്‍ഹവും ഇന്‍ഫിനിറ്റി QX50 കാറുമാണ് സമ്മാനമായി ലഭിക്കുക. അതോടൊപ്പം തന്നെ 200 ദിര്‍ഹത്തിന്റെ ടിക്കറ്റെടുക്കുന്നവര്‍ക്ക് ഭാഗ്യം പരീക്ഷിക്കാവുന്നത്. ഇതിനുപുറമെ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ സമാപനത്തില്‍ ഒരു ഭാഗ്യവാന് 10 ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനവും ലഭിക്കുന്നതായിരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയ്ക്ക് പിന്നാലെ മകളും യാത്രയായി... അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറിൽ കാറിടിച്ച് അപകടം... ഇരുവരും മരണത്തിന് കീഴടങ്ങി, സങ്കടം അടക്കാനാവാതെ ഉറ്റവർ  (26 minutes ago)

സ്വർണവിലയിൽ വൻ കുതിപ്പ്... പവന് ഒറ്റയടിക്ക് വർദ്ധിച്ചത് 10,200 രൂപ  (1 hour ago)

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 82 റൺസിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ്  (1 hour ago)

മലപ്പുറം പൂക്കോട്ടൂർ പിലാക്കലിൽ തോട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം....  (1 hour ago)

കൊച്ചി - ലക്ഷദ്വീപ് സീപ്ലെയിൻ പരീക്ഷണപ്പറക്കൽ ആരംഭിക്കുന്നു....ഒരേസമയം 20 പേർക്ക് സഞ്ചരിക്കാം...  (1 hour ago)

അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാ  (2 hours ago)

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...  (2 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധി... തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ നിർദ്ദേശം നൽകി മോദി  (3 hours ago)

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....  (3 hours ago)

  സമാജ്‌വാദി പാർട്ടി സ്ഥാപകൻ അന്തരിച്ച മുലായം സിങ് യാദവിന്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു...  (3 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

നാല് ജില്ലകളിൽ ഒരാഴ്ച ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാദ്ധ്യതയെന്ന് കെ.എസ്.ഇ.ബി  (4 hours ago)

കൊല്ലത്തുണ്ടായ കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണു... യുവാവിന് ദാരുണാന്ത്യം  (4 hours ago)

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന... സർക്കാർ രൂപീകരണം വൈകുന്നതിനൊപ്പ ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും....  (4 hours ago)

അപ്രതീക്ഷിത ഗുണാനുഭവങ്ങളും വഴിപാട് ഭാഗ്യവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

Malayali Vartha Recommends