ഒമാനില്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണ് മലയാളി മരിച്ചു
ഒമാനില്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണ് പ്രവാസി മലയാളി മരിച്ചു. ചാത്തന്നൂരില്‍ താഴംതെക്ക് കൊച്ചാലുംമൂട് സൗപര്‍ണികയില്‍ സുരേന്ദ്രന്റെ മകന് സജന്‍ലാല്‍ (സാബു50) ആണ് മരിച്ചത്. മസ്കറ്റിലെ താമസസ്ഥലത്തു കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഭാര്യ: എ.പ്രീത. മക്കള്‍: അക്ഷര ലാല്‍, നവമി ലാല്‍. മരുമകന്: സി.എസ്.കണ്ണന്.
https://www.facebook.com/Malayalivartha