Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളി യുവാവ്‌ ഓസ്‌ട്രേലിയയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

13 JULY 2013 05:58 AM IST
മലയാളി വാര്‍ത്ത.

ഓസ്‌ട്രേലിയയില്‍ മലയാളി യുവാവ്‌ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. തൃശൂര്‍ വള്ളിവട്ടം വേളാപറമ്പില്‍ ഉണ്ണികൃഷ്‌ണന്‍ വി. രാമന്റെയും ഗീതാ ഉണ്ണികൃഷ്‌ണന്റെയും മകന്‍ ഗ്യഷ്‌ ഉണ്ണികൃഷ്‌ണനാണ്‌ (29) മരിച്ചത്‌. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലുള്ള മോസ്‌മന്‍ പാര്‍ക്കിലെ വീട്ടിലാണ്‌ ഗ്യഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

മൗറീഷ്യസ്‌ സ്വദേശിനിയായ കൃഷ്‌ണമണി രാഘവനാണ്‌ ഗ്യഷിന്റെ ഭാര്യ. അടുത്തിടെ മൗറീഷ്യസില്‍നിന്ന്‌ ഓസ്‌ട്രേലിയയിലേക്ക്‌ കുടിയേറിയതാണ്‌ കൃഷ്‌ണമണി. ജൂലൈ ആറിനാണ്‌ മരിച്ചതെങ്കിലും ഏറെക്കുറെ ഒറ്റപ്പെട്ട നിലയില്‍ കഴിയുന്ന ദമ്പതികളായിരുന്നു ഇവര്‍. മരണകാരണം എന്താണെന്ന്‌ കുടുംബാംഗങ്ങള്‍ക്കും വ്യക്തമല്ല. ആത്മഹത്യ ചെയ്‌തതാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌. എന്നാല്‍ ഇതിനുള്ള കാരണം എന്താണെന്ന്‌ വ്യക്തമാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. വിവരം അറിഞ്ഞ്‌ കൃഷ്‌ണമണിയുടെ സഹോദരന്‍ കൃഷ്‌ ഓസ്‌ട്രേലിയയില്‍ എത്തിയിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാസയുടെ ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് ...  (9 minutes ago)

  തൊണ്ടിമുതൽ കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ആന്റണി രാജു സുപ്രീംകോടതിയിൽ  (33 minutes ago)

വീട്ടിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിടവാങ്ങൽ  (42 minutes ago)

സ്വര്‍ണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്  (59 minutes ago)

  ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗ്... ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം  (1 hour ago)

. ദേശീയപാതയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഭാഗ്യാനുഭവങ്ങളും സമ്മാനങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് പെസഹ ആചരിക്കും... .  (1 hour ago)

വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

നാസയുടെ ആർട്ടെമിസ്-II ദൗത്യവുമായി നാസ....  (2 hours ago)

വെള്ളം നിറച്ച ബലൂണുകള്‍ ബൈക്ക് യാത്രക്കാര്‍ക്കു നേര്‍ക്കെറിഞ്ഞ് അപകടത്തില്‍പെട്ട സംഭവം ; വാഹന ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

അയല്‍വീട്ടില്‍ സിസിടിവി വയ്ക്കുന്നതു തടയാന്‍ ചെന്ന സ്ത്രീ വീടിന്റെ മുറ്റത്തു മരിച്ചനിലയില്‍  (5 hours ago)

മകള്‍ മരിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഹോട്ടല്‍ ഉടമയായ അച്ഛനും ജീവനൊടുക്കി  (5 hours ago)

കോണ്‍ഗ്രസ് അപകടകാരിയായി മാറിയിരിക്കുകയാണെന്ന് മോദി  (6 hours ago)

ഹോം വോട്ടുചെയ്തു മിനിറ്റുകള്‍ക്കകം വയോധികന്‍ വിടവാങ്ങി  (9 hours ago)

Malayali Vartha Recommends