Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മരണം സംഭവിച്ചിട്ട് 7 മാസം...! സൗദിയിൽ മാസങ്ങളായി പ്രവാസിയുടെ മൃതദേഹം മോർച്ചറിയിൽ, മകന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ 85 കാരിയായ അമ്മയും ഭാര്യയും നാട്ടിൽ കണ്ണീരോടെ കാത്തിരിപ്പിൽ....

17 OCTOBER 2022 05:37 PM IST
മലയാളി വാര്‍ത്ത

More Stories...

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു

ഗൾഫിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നിയമത്തിന്റെ നൂലാമലകൾ തടസമാകാറുണ്ട്. അതിനാൽ മൃതദേഹം വിട്ടുകിട്ടാൻ കാലതാമസം എടുക്കാറുണ്ട്. എന്നാൽ സൗദി അറേബ്യയില്‍ വച്ച് മരണപ്പെട്ട യുവാവിന്റെ മൃതദേഹം വിട്ടുകിട്ടാൻ മാസങ്ങളായുള്ള കാത്തിരിപ്പിലാണ് ഒരു കുടുംബം. കഴിഞ്ഞ ഏഴ് മാസമായി സൗദി അറേബ്യയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മകന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ 85 കാരിയായ അമ്മയും അദ്ദേഹത്തിന്റെ ഭാര്യയും കാത്തിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷമാണ് ഉത്തര്‍ പ്രദേശ് സ്വദേശി മുഹമ്മദ് ആലം ( 35 ) സൗദി അറേബ്യയിലേക്ക് ജോലിക്ക് പോയത്. കൊവിഡ് കേസുകള്‍ കുറഞ്ഞതോടെയാണ് ആലം സൗദിയിലേക്ക് ജോലിക്കായി പൊയത്. എന്നാല്‍ മാര്‍ച്ച് 30ന് അവിടെ വച്ച് മരണപ്പെടുകയായിരുന്നെന്ന് ഇന്ത്യന്‍ എംബസി അറിയിക്കുന്നു. എന്നാല്‍ ആഗസ്റ്റ് മാസത്തിലാണ് ആലത്തിന്റെ മരണവിവരം ബന്ധുക്കള്‍ അറിയുന്നതെന്ന് ആലമിന്റെ സഹോദരന്‍ അഫ്താബ് ആലം പറഞ്ഞു.

അന്നുമുതല്‍ ആലമിന്റെ മൃതദേഹം ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ സംസ്‌കരിക്കുന്നതിനായി തിരികെ കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിച്ച് കുടുംബം അധികാരികള്‍ക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ ഇതുവരെ ഒരു ഫലവും ഉണ്ടായില്ല.ജോലിക്കായി ജിദ്ദയിലേക്ക് പോയ ആലം മാര്‍ച്ച് 30ന് അവിടെ വെച്ച് മരിച്ചതായി എസ് പി് ആനന്ദ് പറഞ്ഞു. മരണവിവരം ഇന്ത്യന്‍ എംബസിയില്‍ നിന്ന് അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് ഉടന്‍ തന്നെ വിവരം കുടുംബാംഗങ്ങളെ അറിയിച്ചു.

തുടര്‍ന്ന് എംബസി നല്‍കിയ സമ്മതപത്രം ഒപ്പിടാന്‍ അവര്‍ക്ക് കൈമാറുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം വൈകുന്ന സാഹചര്യത്തില്‍ ആലമിന്റെ ഭാര്യ ഫര്‍ഹീനും തന്റെ ഭര്‍ത്താവിന്റെ അന്ത്യകര്‍മങ്ങള്‍ ജിദ്ദയില്‍ നടത്താന്‍ ഒരു പരിചയക്കാരന് അനുവാദം നല്‍കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഷാജഹാന്‍പൂരില്‍ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന ഫര്‍ഹീന്‍, ജിദ്ദയിലെ ഒരു സുഹൃത്തിന് ആലമിനെ അവിടെ സംസ്‌കരിക്കുന്നതിന് ഔദ്യോഗിക കത്തില്‍ സമ്മതം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

മൃതദേഹം വളരെക്കാലമായി സൗദിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് അവര്‍ കത്തില്‍ പറയുന്നു. എന്നാല്‍ ആലമിന്റെ മാതാവിനും സഹോദരനും മൃതദേഹം നാട്ടിലെത്തിച്ച് അന്ത്യകര്‍മ്മം നിര്‍വഹിക്കണമെന്ന് ആഗ്രഹമുണ്ട്. ഇപ്പോള്‍, ആലമിന്റെ മൃതദേഹം ജിദ്ദയിലെ ഒരു മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാര്‍ച്ച് 30ന് അവിടെ വച്ച് മരണപ്പെട്ടെന്നാണ് ഇന്ത്യന്‍ എംബസി അറിയിച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ പറഞ്ഞു.

അതുപോലെ സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തിച്ച രണ്ട് പ്രവാസികളുടെ മൃതദേഹങ്ങള്‍ പരസ്‍പരം മാറിപ്പോയതിന് പിന്നില്‍ കാര്‍ഗോ കമ്പനി ജീവനക്കാരന്റെ പിഴവെണെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഒരു മലയാളിയുടെയും മറ്റൊരു ഉത്തര്‍പ്രദേശ് സ്വദേശിയുടെയും മൃതദേഹങ്ങളാണ് പരസ്‍പരം മാറിയത്. മലയാളിയുടെ മൃതദേഹത്തിന് പകരമെത്തിച്ച മൃതദേഹം സംസ്‍കരിക്കുകയും ചെയ്‍തു. മൃതദേഹങ്ങള്‍ കൊണ്ടുവന്ന പെട്ടികള്‍ക്ക് മുകളില്‍ പതിച്ചിരുന്ന സ്റ്റിക്കറുകള്‍ മാറിപ്പോയതാണ് പിഴവിന് കാരണമെന്നാണ് സൂചന.

കായംകുളം വള്ളികുന്നം കാരായ്മ സ്വദേശി കണിയാൻ വയൽവീട്ടിൽ ഷാജി രാജന്റെയും (50), യു.പി വാരണാസി സ്വദേശി ജാവേദിന്റെയും (44) മൃതദേങ്ങളാണ് പരസ്പരം മാറി രണ്ടിടത്തേക്ക് എത്തിയത്. സൗദി അറേബ്യയിലെ ദമ്മാം അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്നായിരുന്നു രണ്ട് മൃതദേഹങ്ങളും രണ്ട് വിമാനങ്ങളിലായി ഇരുവരുടെയും നാട്ടിലേക്ക് അയച്ചത്. കായംകുളത്തെ വീട്ടിലെത്തിയ മൃതദേഹം ബന്ധുക്കൾ ഗ്യാസ് ചേംബർ ഉപയോഗിച്ച് ദഹിപ്പിച്ചത് പ്രശ്നം കൂടുതൽ സങ്കീർണമാക്കുകയും ചെയ്‍തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends