Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

യു.എ.ഇയുടെ ആ വിസ്മയം ഇന്ത്യൻ മണ്ണിൽ...! മറ്റൊരു ഇന്ത്യന്‍ നഗരത്തിലേക്ക് സര്‍വീസ് നടത്താനൊരുങ്ങി എമിറേറ്റ്സ്, ഇത്തവണ എത്തിയത് ലോകത്തെ തന്നെ ഏറ്റവും വലിയ കൊമേർഷ്യൽ ഭീമനായ എ 380 വിമാന സര്‍വീസുമായി

18 OCTOBER 2022 01:01 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ തന്നെ ഏറ്റവും മികച്ച എയർലൈനുകളിലൊന്നാണ് യുഎഇയുടെ എമിറേറ്റ്സ്. മികച്ച യാത്രാനുഭവമാണ് യാത്രക്കാർക്ക് സമ്മാനിക്കുന്നത്. ഇനി എമിറേറ്റ്സിലെ യാത്രാ സൗകര്യങ്ങൾ ആസ്വദിച്ച് പ്രവാസികൾക്ക് നാട്ടിലേക്ക് പറക്കാം. അതിനൊരു അവസം കൂടിയാണ് ഇപ്പോൾ വന്നെത്തിയിരിക്കുന്നത്. ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ വർധിപ്പിച്ച എമിറേറ്റ്‌സ് എയർലൈൻസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ദുബൈയിൽ നിന്ന് മറ്റൊരു ഇന്ത്യൻ നഗരത്തിലേക്ക് സർവീസ് നടത്താനൊരുങ്ങുകയാണ്.

ദുബൈ-ബെംഗളൂരു സെക്ടറിൽ നിലവിൽ എമിറേറ്റ്സ് സർവ്വീസ് നടത്തുന്നുണ്ടെങ്കിലും ഇത്തവണ എ 380 വിമാന സർവീസുമായാണ് ഇത്തവണ എത്തിയിരിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ കൊമേർഷ്യൽ യാത്രാവിമാനമാണ് A380. ദുബായ് – മുംബൈ റൂട്ടിൽ എമിറേറ്റ്‌സ് നിലവിൽ A380 വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്.

ഇതോടെ ബാംഗ്ലൂർ കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് A380 വിമാനങ്ങൾ ഉപയോഗിച്ച് സർവ്വീസ് നടത്തുന്ന ആദ്യത്തെ വിമാന കമ്പനിയായി എമിറേറ്റ്‌സ് മാറും. ഈ മാസം മുപ്പത് മുതലാണ് സർവ്വീസ് ആരംഭിക്കുക. രാത്രി 9.25ന് ദുബൈയിൽ നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.30ന് ബെംഗളൂരുവിൽ ഇറങ്ങും. തിരികെ പുലർച്ചെ 4.30ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 7.10ന് ദുബൈയിൽ എത്തുവിധമാണ് സമയക്രമം.

അതുപോലെ ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനമായ എയർബസ് എ 380 ബംഗളൂരു വിമാനത്താവളത്തിൽ എത്തിയിരുന്നു. ദുബൈയിൽ നിന്നുള്ള എമിറേറ്റ്‌സ് വിമാനം ഈ മാസം പതിനഞ്ചിനാണ് ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ചരിത്ര നിമിഷം എന്നാണ് ബംഗളൂരു വിമാനത്താവള അധികൃതർ ലാൻഡിങ്ങിനെ വിശേഷിപ്പിച്ചത്. എയർബസ് എ 380 ലാൻഡ് ചെയ്യുന്ന ആദ്യ തെക്കേ ഇന്ത്യൻ വിമാനത്താവളമാണ് ബംഗളൂരു. ദുബൈയിൽനിന്ന് രാവിലെ പത്തിനു പുറപ്പെട്ട വിമാനം 3.40ന് ആണ് ബംഗളൂരുവിൽ ലാൻഡ് ചെയ്തത്.

ആഘോഷത്തോടെയാണ് ബിയാൽ ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനത്തെ വരവേറ്റത്. ബംഗളൂരു വിമാനത്താവളത്തിൽ അർപ്പിച്ച വിശ്വാസത്തിന് എമിറേറ്റ്‌സ് എയർലൈനിന് നന്ദി പറയുന്നതായി ബിയാൽ എംഡി ഹരി മാരാർ അറിയിച്ചു. എമിറേറ്റ്‌സിന്റെ എ 380 വിമാനം സർവീസ് നടത്തുന്ന ഇന്ത്യയിലെ രണ്ടാമത്തെ നഗരമാണ് ബെംഗളൂരു. നിലവിൽ 2014 മുതൽ മുംബൈയിലേക്ക് വലിയ വിമാനം സർവീസ് നടത്തിവരുന്നു.

2022 ഒക്ടോബർ 30 മുതൽ ബാംഗ്ലൂരിലേക്ക് സർവ്വീസ് നടത്തുന്നതിനായി A380 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് എമിറേറ്റ്‌സ് എയർലൈൻസ് നേരത്തെ അറിയിച്ചിരുന്നു. അതുപോലെ കോവിഡ് വൈറസ് വ്യാപനത്തിന് മുമ്പുള്ളത് പോലെ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള എല്ലാ സർവീസുകളും വീണ്ടും ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് ആഴ്ചയിൽ 170 സർവീസുകളാണ് എമിറേറ്റ്‌സ് നടത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (9 minutes ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (11 minutes ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (21 minutes ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (27 minutes ago)

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (33 minutes ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്  (51 minutes ago)

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (1 hour ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (1 hour ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (1 hour ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (1 hour ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (1 hour ago)

ശബരിമല തീർഥാടനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ദീർഘകാലമായുള്ള കായംകുളത്തുകാരുടെ ആവശ്യം നടപ്പിലാകുന്നു; ദേശീയപാതാ 66ൽ കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ തത്വത്തിൽ ധാരണയായതായി മന്ത്രി പി.കെ ബഷീർ  (1 hour ago)

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (2 hours ago)

Malayali Vartha Recommends