Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ തീയതികളും ക്രിസ്മസ് അവധിയും പ്രഖ്യാപിച്ചു...


മുപ്പതുകാരി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ; അമ്മ വിട്ടുപിരിഞ്ഞതറിയാതെ രാത്രി മുഴുവൻ 3വയസുകാരന്റെ നിലവിളി; ബോധരഹിതനായി കണ്ടെത്തിയ മകനെ രക്ഷപ്പെടുത്തി...


സോണിയാ ഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്.. വിപണിയിലെത്തിയിട്ട് രണ്ട് ദിവസമായപ്പോഴേക്കും റിക്കാര്‍ഡ് വില്‍പന.. ലക്ഷത്തിലേറെ കോപ്പികളുടെ വില്‍പന ചുരുങ്ങിയ സമയത്തിനുള്ളില്‍ നടന്നതായാണ് സൂചന...


ഫുജൈറയിൽ വാഹനാപകടം: വേങ്ങര സ്വദേശികളായ ഇരട്ട സഹോദരങ്ങളും മൂന്ന് വയസ്സുകാരനും മരിച്ചു...


വാതിൽ പുറത്തുനിന്ന് പൂട്ടി, ഫോൺ ലൊക്കേഷൻ അകത്ത് തന്നെ; മുംബൈയിൽ 71-കാരിയായ മലയാളി വയോധികയെ കൊലപ്പെടുത്തിയത് പരിചയക്കാരോ?

അറുപത്തിയേഴുകാരനെ കെലപ്പെടുത്താന്‍ ആസൂത്രണം ചെയ്തത് പതിമൂന്നുകാരിയായ കൊച്ചുമകള്‍

13 NOVEMBER 2026 01:59 AM IST
മലയാളി വാര്‍ത്ത

കരുവാറ്റയില്‍ അറുപത്തിയേഴുകാരനെ കൊലപ്പെടുത്തി പണവും സ്വര്‍ണവും മോഷ്ടിച്ചത് സംഭവത്തില്‍ ആഴ്ചകള്‍ നീണ്ട ആസൂത്രണമെന്ന് പൊലീസ്. കൊല്ലം പരവൂര്‍ സ്വദേശികളും 16–18 പ്രായപരിധിയില്‍ വരുന്നതുമായ 3 കൗമാരക്കാര്‍ അതിക്രൂരമായാണു കൊല നടത്തിയത്.പതിമൂന്നുകാരിയായ കൊച്ചുമകളാണു സംഭവം ആസൂത്രണം ചെയ്തത്. ഈ കുട്ടിയുടെ അമ്മയും മുത്തശ്ശിയും (കൊല്ലപ്പെട്ടയാളുടെ മകളും ഭാര്യയും) കേസില്‍ പ്രധാന സാക്ഷികളാണ്.

കഴിഞ്ഞ ഓഗസ്റ്റ് 15നായിരുന്നു കൊലപാതകം. 87 സാക്ഷികള്‍, 98 രേഖകള്‍, 12 തൊണ്ടിമുതലുകള്‍ എന്നിവയാണ് കേസിലുള്ളത്. കുറ്റാരോപിതരായ കൗമാരക്കാര്‍ ഹരിപ്പാട് റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി കൊലപാതകം നടന്ന വീട്ടിലേക്ക് എത്തുന്നതും കൃത്യത്തിനു ശേഷം മടങ്ങുന്നതുമായ 6 സിസിടിവി ദൃശ്യങ്ങള്‍ പ്രധാന തെളിവാണ്. ഇവരെ പിടികൂടി 82–ാമത്തെ ദിവസമാണ് ഹരിപ്പാട് ഇന്‍സ്‌പെക്ടര്‍ ബി.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഈ 3 പേരെയും മുതിര്‍ന്നവരായി കണക്കാക്കി വിചാരണ നടത്തണമെന്ന അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഇതില്‍ തീരുമാനമെടുക്കും. ഒരു കൊലക്കേസിലെ എല്ലാ പ്രതികളും 18 വയസ്സില്‍ താഴെയുള്ളവരെന്ന അപൂര്‍വതയും ഈ സംഭവത്തിനുണ്ട്. കൊല്ലപ്പെട്ടയാളുടെ കൊച്ചുമകളും സുഹൃത്തായ കൊല്ലം സ്വദേശിയും തമ്മിലുള്ള സമൂഹമാധ്യമ ചാറ്റാണു കൊലപാതകം ആസൂത്രണം ചെയ്തതിനുള്ള പ്രധാന തെളിവെന്നു കുറ്റപത്രത്തില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുമായി അവിഹിതം ആരോപിച്ച് സുഹൃത്തായ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസ്  (4 minutes ago)

അറുപത്തിയേഴുകാരനെ കെലപ്പെടുത്താന്‍ ആസൂത്രണം ചെയ്തത് പതിമൂന്നുകാരിയായ കൊച്ചുമകള്‍  (12 minutes ago)

യുവതിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ചെന്ന് പരാതി; പീഡന ദൃശ്യങ്ങള്‍ തന്റെ ഫോണിലുണ്ടെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുത്തു  (25 minutes ago)

യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (34 minutes ago)

വിവാഹം ക്ഷണിക്കാനിറങ്ങിയ പ്രതിശ്രുത വധു ലോറിയിടിച്ച് മരിച്ചു  (39 minutes ago)

ശാന്തിഗ്രാമില്‍ ലാപ്‌ടോപ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു  (1 hour ago)

യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

നന്ദനത്തിൽ ജയകൃഷ്ണന്റെ നിലവിളി..കണ്ടുനിൽക്കാൻ കഴിയില്ല, ജ്യോതി ടീച്ചറിന്റെയും മകന്റെയും അടക്കം കഴിഞ്ഞു..!  (4 hours ago)

17-കാരന്റെ അച്ഛൻ ജഡ്ജി ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും.. ജഡ്ജിയെ വിറപ്പിച്ച് ഭദ്രകീർത്ത ഹൈക്കോടതിയിൽ  (4 hours ago)

സൗദി-ഇന്ത്യ വിമാന സർവീസുകൾ നിർത്തിവച്ചു; ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ പ്രവാസികളും ഉംറ തീർത്ഥാടകരും പ്രതിസന്ധിയിൽ  (7 hours ago)

ആശയങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ വളരണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (7 hours ago)

ബിസിനസ് പൊളിഞ്ഞ കഥ പറഞ്ഞ് ഷാഫി; കൗണ്ടറിച്ച് പിഷാരടി- കെഎസ്‌യുഎം ഹഡില്‍ വേദിയില്‍ ചിരിയും ചിന്തയും പടര്‍ത്തി പാനല്‍ ചര്‍ച്ച  (8 hours ago)

പാൽ ഗുണ നിലവാരം ഉറപ്പാക്കാൻ പാലിലെ അഫ്ലാടോക്സിൻ, ആന്റിബയോട്ടിക് അവശിഷ്ടങ്ങൾ നിയന്ത്രിക്കാനുള്ള പരിശീലന പരിപാടി നടത്തി...  (8 hours ago)

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ളകരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു  (8 hours ago)

ലൈഫ്‌ബ്രിഡ്ജ് ഗ്രൂപ്പിന്റെ സീനിയർഷീൽഡിന് ഫിക്കി ഹെൽത്ത്‌കെയർ എക്സലൻസ് പുരസ്‌കാരം  (8 hours ago)

Malayali Vartha Recommends