Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

സൗദിയില്‍ ഈ ജോലികള്‍ക്ക് പ്രവാസികളെ ഇനി വേണ്ട ..സൗദി പിടിമുറുക്കുമ്പോള്‍ .തൊഴില്‍ നഷ്ടമാകാതിരിക്കാന്‍ പ്രവാസികള്‍ ചെയ്യേണ്ടത് ...

23 OCTOBER 2022 11:39 AM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയില്‍ കൂടുതല്‍ മേഖലകളില്‍ക്കൂടി പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് സൂചന...... രാജ്യത്തെ ഭക്ഷ്യമേഖല സ്വദേശിവത്കരിക്കാന്‍ ലക്ഷ്യമിടുന്നതായി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വെളിപ്പെടുത്തി. 2030 ഓടെ ഭക്ഷ്യമേഖലയുടെ 85 ശതമാനവും സ്വദേശിവത്കരിക്കും.


എന്‍ജിനീയര്‍, സാങ്കേതിക വിദഗ്ദ്ധന്‍, ഡോക്ടര്‍, സ്‌പെഷ്യലിസ്റ്റ്, കണ്‍ട്രോള്‍ ടെക്‌നീഷ്യന്‍, തൊഴിലാളികള്‍, എന്നിവര്‍ക്ക് ആണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ തസ്തികകളില്‍ നിലവിലുള്ളവര്‍ മറ്റൊരു തസ്തികയിലേക്ക് മാറണം എങ്കില്‍ ഇനി തൊഴിലാളിയുടെ അനുമതി കൂടാതെ തന്നെ ഇനി തൊഴിലുടമക്ക് കഴിയും.



തൊഴില്‍ മന്ത്രാലയത്തിന്റെ 'ക്വിവ' പ്ലാറ്റ്‌ഫോമില്‍ ഫീസ് നല്‍കാതെ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഈ എട്ട് തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യില്ലെന്ന് സൗദി പ്രഖ്യാപിച്ചു കഴിഞ്ഞു..

വ്യവസായ സംരംഭകര്‍, നിക്ഷേപകര്‍, ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ ഉടമകള്‍ എന്നിവര്‍ക്ക് മികച്ച പിന്തുണ നല്‍കാനാണ് തീരുമാനമെന്നും മന്ത്രാലയം സൂപ്പര്‍വൈസര്‍ ജനറല്‍ ഡോ. അലി അല്‍-സബാന്‍ പറഞ്ഞു. സൗദിയിലെ പരിസ്ഥിതി, ജല, കാര്‍ഷിക മേഖലകളുടെ മത്സരക്ഷമതയും സുസ്ഥിരതയും വര്‍ധിപ്പിക്കാന്‍ സഹായകരമായ നവീകരണം വികസിപ്പിക്കും. 2025 ഓടെ ഈന്തപ്പഴ കയറ്റുമതിയുടെ അളവ് 2.5 ബില്യണ്‍ റിയാലായി ഉയര്‍ത്തുന്നതിനൊപ്പം മത്സ്യ ഉത്പ്പാദനം 500 ശതമാനം ഉയര്‍ത്താനും കയറ്റുമതി മൂന്ന് ബില്യണ്‍ റിയാലായി ഉയര്‍ത്താനുമാണ് സൗദി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി



ഒക്ടോബര്‍ ആദ്യവാരം കണ്‍സള്‍ട്ടിങ് മേഖലയിലെ തൊഴിലുകളും സ്വദേശിവത്കരിക്കുന്നതായി സൗദി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ മാനവ വിഭവശേഷി - സാമൂഹിക വികസന മന്ത്രി അഹ്മദ് അല്‍റാജിഹിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സൗദി ധനമന്ത്രാലയം, ലോക്കല്‍ കണ്ടന്റ് അതോറിറ്റി, സ്‌പെന്‍ഡിങ് എഫിഷ്യന്‍സി അതോറിറ്റി, ഹദഫ് ഫണ്ട് എന്നിവയുമായി സഹകരിച്ചാണ് കണ്‍സള്‍ട്ടിങ് രംഗവും ആ മേഖലയിലെ തൊഴിലുകളും സ്വദേശിവത്കരിക്കാന്‍ തീരുമാനിച്ചത്.


സ്വദേശിവത്കരണപ്പട്ടികയില്‍ ഉപഭോക്തൃസേവനങ്ങള്‍, പാര്‍സല്‍, ഗതാഗതസേവനങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേത്രരോഗവുമായി ബന്ധപ്പെട്ട മേഖലകളിലും സ്വദേശിവല്‍ക്കരണം ഉണ്ടാകും


സ്വദേശികളായ സ്ത്രീ - പുരുഷന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുക, തൊഴില്‍ വിപണിയില്‍ അവരുടെ പങ്കാളിത്തവും നിലവാരവും ഉയര്‍ത്തുക, സാമ്പത്തിക വ്യവസ്ഥിതിയില്‍ അവരുടെ സംഭാവന വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണിത്. വിനോദ കേന്ദ്രങ്ങളില്‍ സ്വദേശിവത്കരണം നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.

സൗദി പൗരന്‍മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകളില്‍ മറ്റ് രാജ്യക്കാരെ നിയമിക്കുന്നതിനെതിരെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിനോദ കേന്ദ്രങ്ങളിലെ 70 ശതമാനം ജോലികളാണ് സ്വദേശികള്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്നത്. മാളുകള്‍ക്കുള്ളിലെ വിനോദ കേന്ദ്രങ്ങളിലെ 100 ശതമാനം ജോലികളും സ്വദേശികള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്.

തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 2788 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിര്‍ത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങള്‍ക്ക് 4980 പേരെയാണ് അറസ്റ്റ് ചെയ്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (8 minutes ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (10 minutes ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (20 minutes ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (26 minutes ago)

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (32 minutes ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്  (50 minutes ago)

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (1 hour ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (1 hour ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (1 hour ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (1 hour ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (1 hour ago)

ശബരിമല തീർഥാടനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ദീർഘകാലമായുള്ള കായംകുളത്തുകാരുടെ ആവശ്യം നടപ്പിലാകുന്നു; ദേശീയപാതാ 66ൽ കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ തത്വത്തിൽ ധാരണയായതായി മന്ത്രി പി.കെ ബഷീർ  (1 hour ago)

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (2 hours ago)

Malayali Vartha Recommends