Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

ആ ഇടപെടൽ എല്ലാം മാറ്റിമറിച്ചു...! ഒരു കോടി രൂപ ദയാധനം കൊടുത്ത് മലയാളിയെ തൂക്ക് കയറിൽ നിന്ന് രക്ഷിച്ച് എംഎ യൂസഫലി, തൃശൂർ സ്വദേശി ബെക്സ് കൃഷ്ണൻ ആദ്യമായി യൂസഫലിയെ നേരിൽ കണ്ട് നന്ദിയറിയിച്ചു...!

13 DECEMBER 2022 12:33 PM IST
മലയാളി വാര്‍ത്ത

മലയാളികളുൾപ്പെടെയുള്ള പ്രവാസികൾ വധശിക്ഷ കാത്ത് ഗൾഫ് രാജ്യങ്ങളിലെ ജയിൽ കഴിയുന്നുണ്ട്. ചില കേസുകളിൽ ദയാധനം കൊടുത്ത് വധശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പ്രവാസി വ്യവസായിയായ എം.എ യുസഫലി തന്നെക്കൊണ്ടാവുന്ന ഇടപെടലുകളും സഹായങ്ങളുമെല്ലാം നടത്തി വധശിക്ഷ കാത്ത് ജയിലിൽ കിടക്കുന്നവരുടെ മോചനത്തിനായി ഇടപെടാറുണ്ട്. ഇത്തരത്തിൽ യമനിൽ വധശിക്ഷകാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ കാര്യത്തിലും അദ്ദേഹം ഇടപെട്ട് വരികയാണ്.

ഇപ്പോൾ അത്തരത്തിൽ എം.എ യുസഫലി ഇ‌ടപെടലിലൂടെ തൂക്കുക്കയറിൽ നിന്ന് രക്ഷപെടുത്തിയ മലയാളി അദ്ദേഹത്തെ ഒരു ചടങ്ങിൽവെച്ച് ആദ്യമായി നേരിൽ കണ്ടിരിക്കുകയാണ്. പ്രവാസിയായിരുന്ന തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ബെക്സ് കൃഷ്ണൻ ആണ് വധശിക്ഷയിൽ നിന്നു തന്നെ രക്ഷിച്ച എം.എ.യൂസഫലിയെ നേരിൽ കണ്ടത് ഒരിക്കൽക്കൂടി നന്ദിയറിയിച്ചത്.

കേരള വിഷൻ നെടുമ്പാശേരിയിൽ സംഘടിപ്പിച്ച എന്റെ കൺമണിക്ക് ആദ്യ സമ്മാനം പദ്ധതിയുടെ ലോഗോ പ്രകാശന ചടങ്ങിലാണ് യൂസഫലിയും ബെക്സും ആദ്യമായി കണ്ടുമുട്ടിയത്. ഭാര്യ വീണയും മകൻ അദ്വൈതും ബെക്സിനൊപ്പം ഉണ്ടായിരുന്നു. അബുദാബിയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന ബെക്സിന്റെ ജീവിതം മാറ്റിമറിച്ചത് 2012 സെപ്റ്റംബറിൽ നടന്ന കാറപകടമാണ്.

ജോലിസംബന്ധമായ കാര്യങ്ങൾക്കു മുസഫയിലേക്കു പോകുകയായിരുന്ന ബെക്സിന്റെ കാറിടിച്ചു സുഡാൻ പൗരനായ കുട്ടി മരിച്ചു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ അബുദാബി പൊലീസ് ബെക്സിനെതിരെ കുറ്റപത്രം സമർപ്പിച്ചു. കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്കു കാർ പാഞ്ഞു കയറിയാണു മരണം സംഭവിച്ചതെന്നു സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ തെളിഞ്ഞു.

യുഎഇ സുപ്രീം കോടതി 2013ൽ ബെക്സിന് വധശിക്ഷ വിധിക്കുകയായിരുന്നു. ഈ വാർത്ത കേട്ട് തകർന്നു പോയ ബെക്സിന്റെ കുടുംബം ബന്ധുവിന്റെ നേതൃത്വത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയെ ബന്ധപ്പെട്ട് മോചനത്തിനായി ഇടപെടാൻ അപേക്ഷിച്ചു.അദ്ദേഹത്തിന്റെ കൃത്മായ ഇടപെടൽ കാര്യങ്ങൾ മാറ്റിമറിച്ചു. അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി അദ്ദേഹം നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഒരു കോടി രൂപ ദയാധനമായി നൽകാമെന്ന് ഉറപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെക്സ് കൃഷ്ണന്റെ വധശിക്ഷ റദ്ദാക്കാൻ കോടതി ഉത്തരവിട്ടത്.

അതേസമയം, ഏതാനും ദിവസങ്ങൾക്ക് മുന്നേ കുവൈത്തില്‍ പ്രവാസികള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഭാര്യമാരെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് വിദേശികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്. സുഡാന്‍, ഈജിപ്ത് പൗരന്മാര്‍ക്കാണ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്.വധശിക്ഷ വിധിച്ചവരിൽ പ്രവാസികളൊന്നും ഇല്ലെങ്കിലും എല്ലാവർക്കും മുന്നറിയിപ്പെന്നോണമാണ് നടപടി.

വിവാഹമോചനം നേടിയ ശേഷം മക്കളോടൊപ്പം ഇതേ ഫ്‌ളാറ്റില്‍ താമസിക്കുകയായിരുന്ന യുവതിയെ സുഡാന്‍ പൊരന്‍ കുത്തിക്കൊലപ്പെടുത്തി. ഈ കേസിലാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. ഫിലിപ്പീന്‍സുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഈജിപ്തുകാരന്‍ രാജ്യം വിട്ടിരുന്നു. ഇയാളുടെ അഭാവത്തിലാണ് വധശിക്ഷ വിധിച്ചത്. ഇവരുടെ മൂന്നാമത്തെ കുട്ടിയെ കിന്റര്‍ ഗാര്‍ട്ടനു സമീപം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷകള്‍ തന്നെ വിധിക്കാനാണ് കുവൈത്ത് ഭരണകൂടത്തിന്‍റെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (57 minutes ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (1 hour ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (1 hour ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (2 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (2 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (2 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (2 hours ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (2 hours ago)

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...  (2 hours ago)

30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചു  (2 hours ago)

തര്‍ക്കത്തിനിടെ ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു  (2 hours ago)

കെടിഎം 2026: ഹോംസ്റ്റേ; കേരള ടൂറിസത്തിന്റെ പുതിയ വികസന സാധ്യത...  (2 hours ago)

Malayali Vartha Recommends