റിയാദിലെ ആശുപത്രിയില്‍ കോഴിക്കോട് സ്വദേശി മരിച്ചു

റിയാദിലെ ആശുപത്രിയില്‍ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് അടിവാരം അനൂറമാള്‍ അനിക്കത്തൊടിയില്‍ വീട്ടില്‍ വീട്ടില്‍ നൗഫല്‍ (38) ആണ്? റിയാദ്? എക്‌സിറ്റ് എട്ട്? മുവാസാത്ത് ആശുപത്രിയില്‍ മരിച്ചത്.
പിതാവ്: മുഹമ്മദ്, മാതാവ്: ആമിന, ഭാര്യ: സഫ്‌ന. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, ഉമര്‍ അമാനത്ത്, നൗഫല്‍ തിരൂര്‍, ജാഫര്‍ വീമ്പൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതാണ്.
"
https://www.facebook.com/Malayalivartha

























