Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി


ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍


ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..

ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കിയാല്‍ കാത്തിരിക്കുന്നത് തടവും പിഴയും; മുന്നറിയിപ്പ്

08 APRIL 2025 04:54 PM IST
മലയാളി വാര്‍ത്ത

സ്ഥല പരമിതി കൊണ്ടും പെട്ടന്ന് വസ്ത്രങ്ങൾ ഉണങ്ങി കിട്ടാൻ വേണ്ടിയുമെല്ലാം സാധരണയായി ആളുകൾ ചെയ്യുന്ന കാര്യമാണ് വസ്ത്രങ്ങൾ ബാൽക്കണിയിൽ അയ വിരിച്ചിടുക എന്നത്. എന്നാൽ ഇനി മുതൽ അത്തരത്തിലുള്ള സംവിധാനങ്ങൾ വേണ്ട എന്ന മുന്നറിയിപ്പാണ് അബുദാബി സർക്കാർ പുറത്ത് വിട്ടിരിക്കുന്നത്.

 

നിസാരമായ അശ്രദ്ധ വലിയ അപകടങ്ങൾ വിളിച്ച് വരുത്തും എന്നത് കണ്ടെത്തിക്കൊണ്ടാണ് പുതിയ നടപടി, ഇത് പ്രകാരം ബാൽക്കണികളിലോ മേൽകൂരകളിലോ വസ്ത്രങ്ങളോ വസ്തുക്കളോ വയ്ക്കാൻ പാടുള്ളതല്ല. കെട്ടിടങ്ങളുടെ ദൃശ്യ ഭംഗിയെ ബാധിക്കുന്നതോ പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നതോ ആയ വസ്തുക്കളും മേൽക്കൂരകളും ബാൽക്കണികളിൽ സൂക്ഷിക്കുകയും, ശേഖരിക്കുകയും ചെയ്യരുതെന്നാണ് നിർദ്ദേശം. പുതിയ നിയന്ത്രണങ്ങൾ അബുദാബി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് (ഡിഎംടി) ആണ് പുറത്ത് വിട്ടത്.

നിയമം അനുസരിക്കാത്തവർക്ക് അതോറിറ്റി കനത്ത പിഴ ചുമത്തുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ആദ്യ ലംഘനത്തിന് 500 ദിർഹം പിഴയും, രണ്ടാം തവണയും 1,000 ദിർഹം പിഴയും ലഭിക്കും. മൂന്നാമത്തെ തവണയും ആവർത്തിച്ചുള്ള സംഭവങ്ങളിലും, അതോറിറ്റി 2,000 ദിർഹം പിഴ ചുമത്തും.

അബുദാബിയുടെ നഗര നിലവാരം ഉയർത്തിപ്പിടിക്കുന്നതിനും മൊത്തത്തിലുള്ള ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗയാണ്, പുതിയ നടപടി.

വൃത്തിയുള്ളതും സുരക്ഷിതവും സുസ്ഥിരവുമായ നഗര പരിസ്ഥിതി ഉറപ്പാക്കുന്നതിനും നഗരത്തിന്റെ പരിഷ്കൃത പ്രതിച്ഛായ ഉയർത്തിപ്പിടിക്കുന്നതിനുമുള്ള എമിറേറ്റിന്റെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നത്.

അത് മാത്രമല്ല അലങ്കോലമായി കിടക്കുന്നത്, നിർമ്മാണ സാമഗ്രികൾ, അല്ലെങ്കിൽ ഉപയോഗശൂന്യമായ ഫർണിച്ചറുകൾ എന്നിവ ഉൾപ്പെടുന്ന ഇത്തരം രീതികൾ നഗരത്തിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുകയും ആരോഗ്യ-സുരക്ഷാ അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് ഡിഎംടി ഊന്നിപ്പറഞ്ഞു.

താമസക്കാരും സ്വത്ത് ഉടമകളും നിയന്ത്രണങ്ങൾ പാലിക്കണമെന്നും, പ്രത്യേകിച്ച് റെസിഡൻഷ്യൽ, വാണിജ്യ കെട്ടിടങ്ങളിൽ, ഔട്ട്ഡോർ ഇടങ്ങളുടെ ശരിയായ ഉപയോഗം നിലനിർത്തണമെന്നും വകുപ്പ് ആവശ്യപ്പെട്ടു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന ആൻറോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി...  (1 minute ago)

ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി  (19 minutes ago)

ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍  (24 minutes ago)

പാലപ്പിള്ളി ജനവാസ മേഖലയിൽ തുടർച്ചയായി നാലാം ദിവസവും പുലിയിറങ്ങി പശുവിനെ കൊലപ്പെടുത്തി... പ്രതിഷേധത്തോടെ നാട്ടുകാർ  (47 minutes ago)

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (57 minutes ago)

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ഇന്ന് തലസ്ഥാനത്ത് പൊതുഗതാഗത സംരക്ഷണ റാലി നടത്തും... വൈകിട്ട് നാലിന് തിരുവനന്തപുരത്ത് ഓവർബ്രിഡ്ജ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച് ഇ കെ നായനാർ പാർക്കിൽ സമാപിക്കും, പൊതുയോഗം പ്രതി  (1 hour ago)

പ്രതീക്ഷയോടെ കളിക്കളത്തിലേക്ക്.... ഏഷ്യൻ ഗെയിംസ് വനിതാ ടി20 ക്രിക്കറ്റ് സ്വർണ മെഡൽ പോരാട്ടം...ശ്രീലങ്കക്കെതിരെ ടോസ് നേടിയ ഇന്ത്യൻ വനിതാ ടീം ബാറ്റിംഗ് തെരഞ്ഞെടുത്തു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (1 hour ago)

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം....  (1 hour ago)

ആന്റോ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയിൽ;മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം... ഇത് മറികടക്കാനുള്ള രേഖകൾ എക്സൈസ് കോടതിയിൽ സമർപ്പിക്കും        (2 hours ago)

ബാഡ്മിന്റണിൽ വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പ്രധാന താരം പി.വി. സിന്ധുവിന് തോൽവി  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവരുടെ തിരക്കേറുന്നു....  (3 hours ago)

സതീശൻ കാത്തിരുന്ന ദിവസം വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു..!! ഇന്ന് ആ തീരുമാനം, ഉടൻ ട്വിസ്റ്റ്.  (3 hours ago)

‘ഗിഗോൺ ’വിശ്രമകേന്ദ്രം ... സംസ്ഥാനത്ത് ഗിഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗിഗോൺ’ എന്നപേരിൽ സർക്കാർ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു  (3 hours ago)

തിരുവനന്തപുരത്ത് രാത്രി മുതൽ കൊടും മഴ..! അടുത്ത 3 മണിക്കൂറിൽ എല്ലാം മാറിമറിയും..ALERT  (3 hours ago)

Malayali Vartha Recommends