ബിൻസിയുടെയും സൂരജിന്റെയും ജീവിതത്തിൽ മറ്റൊരു വില്ലൻ..? സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്...

കുവൈറ്റിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന ഇന്ത്യൻ ദമ്പതികളെ ജലീബ് അൽ-ഷുയൂഖ് അപ്പാർട്ട്മെന്റിൽ കുത്തേറ്റ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പലതരത്തിലുമുള്ള കഥകൾ പ്രചരിക്കുകയാണ്. ഒരു യൂട്യൂബ് റിയാക്ഷൻ വിഡിയോയിൽ ബിൻസിക്കെതിരായി ശക്തമായ തെളിവുണ്ട് എന്ന രീതിയിൽ ഒരു വോയിസ് റെക്കോർഡ് പ്രചരിക്കുന്നുണ്ട്.
ബിൻസിക്കൊപ്പം ജോലി ചെയ്യുന്ന ഒരു നഴ്സിന്റെ സുഹൃത്ത് ആരാണെന്ന നിലയിലാണ് ഈ ശബ്ദ സന്ദേശം പുറത്ത് വിട്ടിരിക്കുന്നത്. കൂടാതെ അവരുടെ ഐഡന്റിറ്റി പുറത്ത് വരരുത് എന്ന് പറഞ്ഞതുകൊണ്ട്, ശബ്ദം ചേഞ്ച് ചെയ്തും, വോയിസ് സ്പീഡ് കുട്ടിയുമാണ് ഇത് പുറത്ത് വിട്ടിരിക്കുന്നത്...
https://www.facebook.com/Malayalivartha