പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി....

പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി. മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശി ആക്കാട്ട് അബ്ദുല്‍ നാസര്‍ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
പിതാവ്: പരേതനായ ആക്കാട്ട് ഏനി, മാതാവ്: ആമിന. ഫാത്തിമത്ത് സമീറ കൈപ്പള്ളിയാണ് ഭാര്യ. മക്കള്‍: നസ്‌റീന, തസ്ലീന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുന്നു
https://www.facebook.com/Malayalivartha