ഖത്തര്‍ പ്രവാസിയായ യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് നാട്ടില്‍ നിര്യാതയായി...

ഖത്തര്‍ പ്രവാസിയായ യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് നാട്ടില്‍ നിര്യാതയായി. എറണാകളും തോപ്പുംപടി ചുള്ളിക്കല്‍ കോര്പ്പറേഷന് ലൈബ്രറിക്കു സമീപം കോലോത്തും പറമ്പില്‍ പി.എം.മുഹമ്മദ് റഫീക്കിന്റെ മകള്‍ നൗറിന് (26) ആണ് ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്. ഭര്‍ത്താവ്: ജിഹാസ് (ഖത്തര്‍). മാതാവ്: ജസീല. മകന്: ഹാദി (ഒരു വയസ്). സഹോദരന്: അബ്ദുല്‍ അഹദ്.
കബറടക്കം ശനിയാഴ്ച രാത്രി എട്ട് മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപ്പള്ളി കബര്‍സ്ഥാനില്‍ നടന്നു. നേരത്തെ ഗള്‍ഫ് മാധ്യമം ഖത്തര്‍ യൂണിറ്റില്‍ വീഡിയോ പ്രൊഡക്ഷന്‍ നിര്‍വഹിച്ചിരുന്നു.ചലച്ചിത്ര പിന്നണി ഗായകന് അഫ്സലിന്റെ സഹോദ പുത്രിയുടെ മകളാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഖത്തറില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്.
https://www.facebook.com/Malayalivartha