Widgets Magazine
07
Jun / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ച് മറ്റൊരു വിവാഹത്തിന് ആര്യനാടെത്തി: വിവിധ ജില്ലകളിലായി പത്തോളം വിവാഹം കഴിച്ച യുവതി അറസ്റ്റിൽ...


69 ലക്ഷം രൂപ ജീവനക്കാർ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ; പൈസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനെന്ന് പറഞ്ഞ് വരുത്തി തട്ടിക്കൊണ്ട് പോയെന്ന് ജീവനക്കാരുടെ പരാതി: കേസെടുത്ത് പോലീസ്...


അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് കുറിച്ചി സ്വദേശിയിൽ നിന്നും രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്തു; മണിമല സ്വദേശിയായ 'ബിഷപ്പ്' ചിങ്ങവനം പൊലീസിന്റെ പിടിയിലായി


പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍... ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കി വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് കുറിച്ചി സ്വദേശിയിൽ നിന്നും രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്തു; മണിമല സ്വദേശിയായ 'ബിഷപ്പ്' ചിങ്ങവനം പൊലീസിന്റെ പിടിയിലായി

07 JUNE 2025 03:11 PM IST
മലയാളി വാര്‍ത്ത
അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് കുറിച്ചി സ്വദേശിയിൽ നിന്നും രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ മണിമല സ്വദേശിയായ 'ബിഷപ്പ്' പൊലീസ് പിടിയിലായി. മണിമല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവാഞ്ചലിക്കൽ സഭയുടെ ബിഷപ്പ് മണിമല സ്വദേശി സന്തോഷ് പി.ചാക്കോയെയാണ് ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ വി.എസ് അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മാസങ്ങൾക്ക് മുൻപായിരുന്നു കേസിനാസ്പദമായ സംഭവം.   മുൻപ് മറ്റൊരു സഭയിൽ വൈദികനായിരുന്ന പ്രതി, സ്വന്തമായി സഭ രൂപീകരിച്ച് വൈദിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടെ കോട്ടയം കുറിച്ചി സ്വദേശിയിൽ നിന്നും അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് ഇയാൾ രണ്ടരലക്ഷത്തോളം രൂപ വാങ്ങിയെടുത്തു. ഈ പണം തിരികെ ലഭിക്കുകയോ, അമേരിക്കൻ വിസ ലഭിക്കുകയോ ചെയ്യാതെ വന്നതോടെ കുറിച്ചി സ്വദേശി പരാതിയുമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ, പരാതി നൽകിയിട്ടും ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.   ഇതേ തുടർന്ന് കഴിഞ്ഞ ദിവസം മറ്റൊരു ഫോൺ നമ്പരിൽ നിന്നും പരാതിക്കാർ സന്തോഷ് പി.ചാക്കോയെ ഫോണിൽ ബന്ധപ്പെട്ടു. ഇത് അനുസരിച്ച് സന്തോഷ് പി.ചാക്കോ കുറിച്ചി ഭാഗത്ത് എത്തി. ഈ സമയം സന്തോഷിനെ ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ വി.എസ് അനിൽകുമാറിന്റെയും, എസ്.ഐ വിഷ്ണുവിന്റെയും നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.       സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മണിമല, ചങ്ങനാശേരി, ചിങ്ങവനം, മണർകാട്, തൃശൂർ, എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പരാതി നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹെലികോപ്റ്ററിന്റെ അടിയന്തിര ലാന്റിങ് നടുറോഡില്‍  (2 hours ago)

ബോളിവുഡ്ഡിലെ പ്രശസ്ത മ്യൂസിക്ക് ടീം ശങ്കർ - ഇഹ്സാൻ - ലോയ് ടീം ആദ്യമായി മലയാളത്തിൽ!  (2 hours ago)

ഇരട്ടക്കുട്ടികൾ ജനിച്ചതോടെ യൂട്രസ് നീക്കം ചെയ്യണമെന്ന് ഡോക്‌ടർ ...! പിന്നാലെ യുവതിയുടെ മരണ വാർത്ത; സിസേറിയന് ശേഷം സംഭവിച്ചത്? ആലപ്പുഴയിൽ പ്രസവത്തെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം  (6 hours ago)

വീടിന്റെ ചുവരിൽ അഹല്യ വരച്ച 'ആ ചിത്രം'.! കരി കൊണ്ടെഴുതിയ ആ വാക്ക്.! കുട്ടിയുടെ കഴുത്തിൽ എപ്പോഴും 'ആ വസ്തു'.! മരണത്തിന് മുന്നിൽ മുറിയിൽ സംഭവിച്ചത് ...?  (6 hours ago)

45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ച് മറ്റൊരു വിവാഹത്തിന് ആര്യനാടെത്തി: വിവിധ ജില്ലകളിലായി പത്തോളം വിവാഹം കഴിച്ച യുവതി അറസ്റ്റിൽ...  (7 hours ago)

മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ശാസ്ത്രീയമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനും വേണ്ടി ട്രോളിംഗ് നിരോധനം ; ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി വരെ ട്രോളിംഗ് നിരോധനമെന്ന് മന്ത്ര  (7 hours ago)

പാകിസ്ഥാനിലെ ജനങ്ങൾക്കെതിരെയല്ല, ഇന്ത്യയുടെ പോരാട്ടം ഭീകരതയ്‌ക്കെതിരെ; പഹൽഗാം ഭീകരാക്രമണം നടന്ന കശ്മീരിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി  (7 hours ago)

പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഒരുലക്ഷത്തിനടുത്ത് ശമ്പളം  (7 hours ago)

69 ലക്ഷം രൂപ ജീവനക്കാർ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ; പൈസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനെന്ന് പറഞ്ഞ് വരുത്തി തട്ടിക്കൊണ്ട് പോയെന്ന് ജീവനക്കാരുടെ പരാതി: കേസെടുത്ത് പോലീസ്...  (7 hours ago)

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് കുറിച്ചി സ്വദേശിയിൽ നിന്നും രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്തു; മണിമല സ്വദേശിയായ 'ബിഷപ്പ്' ചിങ്ങവനം പൊലീസിന്റെ പിടിയിലായി  (8 hours ago)

അൻവറിന്റെ കോടികൾ ചിതലരിച്ചു..!ഇട്ടുമൂടാൻ പൂത്ത പണം, നിസ്‍കാരം കഴിഞ്ഞ് പള്ളിയിൽ ബക്കറ്റ് പിരിവ്..!  (9 hours ago)

ഞാൻ അടിച്ചു സാറെ.. സമനിലതെറ്റി അമ്മ 9 വയസുകാരി തൂങ്ങിമരിച്ച സമയം വീട്ടിൽ ആ ഒരാൾ  (9 hours ago)

അമ്മയ്‌ക്കൊപ്പം വരണമെന്ന് വാശി; വഴക്ക് പറഞ്ഞ് 'അമ്മ; പിന്നാലെ 9 വയസുകാരി മുറിയിലെ ഫാനിൽ തൂങ്ങി മരിച്ചു; മുറിയിലേക്ക് നോക്കിയവർ കണ്ടത് കൊടുംഭീകര കാഴ്ച; കുരുക്കിട്ടത് എങ്ങനെ?  (12 hours ago)

ശബരിമലയിൽ ഭക്തൻ പിടഞ്ഞ് മരിച്ചു പ്രശനം വെച്ചു... പ്രശനപരിഹാരവയും രാഷ്ട്രപതി എത്തും മുന്നേ..!  (12 hours ago)

കണ്ടെയ്നറിലെ കൊടും ചതി തീരത്ത് ..19 PDP ബാരലുകൾ വലയിൽ..!മീനുകളുടെ വയറുനിറയെ ഈ വസ്തു,VDR-ന് ആദരാഞ്ജലികൾ  (12 hours ago)

Malayali Vartha Recommends