Widgets Magazine
25
Jun / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മയുടെ അന്ത്യചുംബനവും ആയിരങ്ങളുടെ അന്ത്യാഞ്ജലിയും ഏറ്റുവാങ്ങി ഷാനറ്റ് യാത്രയായി; ആദ്യ ശമ്പളത്തിൽ മകനായി വാങ്ങിയ സ്മാർട്ട് വച്ച് ചലനമറ്റ ശരീരത്തിൽ വച്ച് 'അമ്മ'...


മുണ്ടക്കൈയിൽ വീണ്ടും ശക്തമായ മഴയും മലവെള്ളപാച്ചിലും; വലിയ ശബ്ദം കേട്ടതായി പ്രദേശവാസികൾ: ഉരുൾപൊട്ടൽ ഉണ്ടായില്ലെന്ന് അധികൃതർ


സമാധാനത്തിനായി നെട്ടോട്ടം... ചരിത്രവിജയം അവകാശപ്പെട്ട് ഇറാനും ഇസ്രയേലും; വെടിനിര്‍ത്തല്‍ അംഗീകരിച്ചു, 12 ദിവസത്തെ യുദ്ധം അവസാനിച്ചു; യുഎസുമായി ചര്‍ച്ചയ്ക്ക് തയാര്‍'; ഇറാനില്‍ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്; അതിനിടെ വീണ്ടും മിസൈല്‍


ഇരട്ട ചക്രവാതച്ചുഴി... സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ആക്‌സിയം 4 ദൗത്യം.... ശുഭാംശു ശുക്‌ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ന് യാത്ര തിരിക്കും... നാളെ വൈകുന്നേരം ബഹിരാകാശനിലയത്തിലെത്തും

ആ യാത്ര അന്ത്യയാത്രയായി ... സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം

25 JUNE 2025 07:42 AM IST
മലയാളി വാര്‍ത്ത

സങ്കടക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയ്ക്ക് സമീപം മലയാളി കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടുപോയത്. ഇന്നലെ പുലര്‍ച്ചയോടെ ദമാം - റിയാദ് ഹൈവേയില്‍ ഖുറൈസിനു സമീപം ഹുറൈറയിലാണ് അപകടമുണ്ടായത്. തൃശൂര്‍ തളിക്കുളം സ്വദേശി കല്ലിപറമ്പില്‍ ഫര്‍ഹാന ഷെറിന്‍ (18) ആണ് മരിച്ചത്. സിദ്ദീഖ് ഹസൈനാറുടെ മകളാണ്.


സിദ്ദീഖും ഭാര്യയും ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടു കുട്ടികളും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കുടുംബത്തിന്റെ സന്ദര്‍ശക വീസ പുതുക്കുന്നതിനായി ബഹ്‌റൈനില്‍ പോയി തിരികെ റിയാദിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയുടെ അന്ത്യചുംബനവും ആയിരങ്ങളുടെ അന്ത്യാഞ്ജലിയും ഏറ്റുവാങ്ങി ഷാനറ്റ് യാത്രയായി; ആദ്യ ശമ്പളത്തിൽ മകനായി വാങ്ങിയ സ്മാർട്ട് വച്ച് ചലനമറ്റ ശരീരത്തിൽ വച്ച് 'അമ്മ'...  (12 minutes ago)

ശുഭാംശുവിനെ കൂടാതെ മൂന്ന് യാത്രികര്‍ കൂടി ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി ...  (37 minutes ago)

മുണ്ടക്കൈയിൽ വീണ്ടും ശക്തമായ മഴയും മലവെള്ളപാച്ചിലും; വലിയ ശബ്ദം കേട്ടതായി പ്രദേശവാസികൾ: ഉരുൾപൊട്ടൽ ഉണ്ടായില്ലെന്ന് അധികൃതർ  (41 minutes ago)

ഡോൾഫിങ് ജഡത്തിൽ രക്ത കട്ട..! തിമിംഗലം രക്തം ശർദിച്ച് ചത്ത് മലർന്നു..! വില്ലൻ കണ്ടയ്നർ തന്നെ  (43 minutes ago)

'2040ൽ ജൂതന്റെ അന്ത്യം കുറിച്ച ടെഹ്‌റാനിലെ ഡുംസ് ഡെ ഘടികാരം ചിതറിച്ച് നെതന്യാഹു..!!  (1 hour ago)

സമാധാനത്തിനായി നെട്ടോട്ടം... ചരിത്രവിജയം അവകാശപ്പെട്ട് ഇറാനും ഇസ്രയേലും; വെടിനിര്‍ത്തല്‍ അംഗീകരിച്ചു, 12 ദിവസത്തെ യുദ്ധം അവസാനിച്ചു; യുഎസുമായി ചര്‍ച്ചയ്ക്ക് തയാര്‍'; ഇറാനില്‍ ഭരണമാറ്റം ആഗ്രഹിക്കുന്നില  (1 hour ago)

രഞ്ജിതയെ കാണാൻ ഭർത്താവ്. വന്നില്ല ..!പട്ടാളക്കാരനെ രഞ്ജിത ഒഴുവാക്കിയ കാരണം പുറത്ത്..! അവസാന യാത്രയ്ക്ക് മുൻപ്  (1 hour ago)

പവന് 200 രൂപയുടെ കുറവ്  (1 hour ago)

നിഫ്റ്റിയില്‍ 25,000ന് മുകളിലാണ് വ്യാപാരം  (1 hour ago)

ചൂരല്‍മരയില്‍ ശക്തമായ മഴ...  (1 hour ago)

യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി  (2 hours ago)

വളകാപ്പു ചടങ്ങിനു ശേഷം മകളെ വീട്ടിലേക്ക് കൊണ്ടു പോകുന്നതിനിടെ അപകടം...  (2 hours ago)

കണ്ണൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന  (2 hours ago)

ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് ഇന്ത്യന്‍ റെയില്‍വേ യാത്രാനിരക്ക് ഉയര്‍ത്തിയേക്കുമെന്ന് സൂചന  (2 hours ago)

ഗംഗേശാനന്ദക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ച പീഡനക്കേസില്‍  (3 hours ago)

Malayali Vartha Recommends