മലപ്പുറം എടപ്പാള്‍ സ്വദേശി റിയാദില്‍ മരിച്ചു

മലപ്പുറം എടപ്പാള്‍ സ്വദേശി താഴത്തേല്‍ അബ്ദുല്‍ ഗഫൂര്‍ (58) റിയാദിലെ ഉലയ ഹമ്മാദി ആശുപത്രിയില്‍ മരിച്ചു. ഹമ്മാദി ആശുപത്രിക്ക് സമീപമാണ് ഇദ്ദേഹം താമസിച്ചിരുന്നത്.
റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്മാന് റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, ഇക്ബാല്‍ തിരൂര്‍, ഹാഷിം കോട്ടക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ ് മരണാനന്തര നടപടികള്‍ പുരോഗമിക്കുന്നു.
"
https://www.facebook.com/Malayalivartha