Widgets Magazine
07
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?


‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...


വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...

പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ മരിച്ചു

29 JUNE 2025 11:34 AM IST
മലയാളി വാര്‍ത്ത

സങ്കടമടക്കാനാവാതെ... പ്രവാസി യുവാവ് കുവൈത്തില്‍ മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി റാഷിദ് അന്‍വര്‍ ആണ് മരിച്ചത്. 27 വയസ്സായിരുന്നു. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് കുവൈത്തിലെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ മഹബൂല യൂണിറ്റ് റിലീഫ് സെക്രട്ടറിയും പ്രവര്‍ത്തകനുമായിരുന്നു.

കുവൈത്തിലെ കെ.ഒ.സിയില്‍ ജോലി ചെയ്തുവരികയായിരുന്നു. കുവൈത്ത് കേരള ഇസ്ലാഹീ സെന്ററിന്റെ കേന്ദ്ര അസിസ്റ്റന്റ് സെക്രട്ടറിയും സജീവ പ്രവര്‍ത്തകനുമായ മുഹമ്മദ് അന്‍വര്‍ കാളികാവിന്റെ മൂത്ത മകനാണ് റാഷിദ്. മാതാവ്: റസീന പിപി, ജല്‍വ അബ്ദുല്‍ ജലീല്‍ ആണ് ഭാര്യ. മകന്‍: ഹൈസിന്‍ ആദം. ഹന, ഹനൂന എന്നിവര്‍ സഹോദരങ്ങളാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം സംഭവിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം  (12 minutes ago)

പോലീസില്‍ അരാജകത്വം, ആഭ്യന്തര വകുപ്പിനെതിരെ രമേശ് ചെന്നിത്തല  (19 minutes ago)

സസ്‌പെന്‍ഡ് ചെയ്യുകയല്ല വേണ്ടത് പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കി ക്രിമിനല്‍ കേസെടുക്കണം  (23 minutes ago)

ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി തൂങ്ങിമരിച്ച നിലയില്‍  (33 minutes ago)

ഹരിയാനയില്‍ വിദേശ വനിതയുടെ അര്‍ദ്ധനഗ്‌നമായ മൃതദേഹം കണ്ടെത്തി  (1 hour ago)

യുവതിക്ക് മെസേജ് അയച്ച് ശല്യപ്പെടുത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍  (1 hour ago)

പീച്ചിയില്‍ റസ്‌റ്റോറന്റ് ജീവനക്കാരെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ച് മുഖ്യമന്ത്രി  (1 hour ago)

ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന് പ്രധാനമന്ത്രിക്ക് ആദരം  (1 hour ago)

പുലിക്കളി സംഘങ്ങള്‍ക്ക് മൂന്ന് ലക്ഷം വീതം കേന്ദ്രസഹായം അനുവദിച്ച് സുരേഷ് ഗോപി  (2 hours ago)

മേഘാലയില്‍ ഹണിമൂണ്‍ കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

പാകിസ്ഥാനില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഭീകരാക്രമണം  (2 hours ago)

പോലീസിന്റെ ചെവിക്കുറ്റി തകർത്ത സിനി...! രാത്രിക്ക് രാത്രി വീട് വളഞ്ഞ് തങ്കച്ചനെ തൂക്കി,ദേ വെറുതെ വിട്ടു  (2 hours ago)

അടുത്ത മണിക്കൂറിൽ ആകാശത്ത് അപൂർവ പ്രതിഭാസം..! കേരളത്തിന് മുന്നറിയിപ്പ് 4 മണിക്കൂറിനുള്ളിൽ..!  (2 hours ago)

ഹോംസ്റ്റേ നടത്തിപ്പിനായി നൽകിയ അഡ്വാൻസ് തുക തിരികെ ലഭിക്കാതെ ദുരിതത്തിലായ അമ്മയ്ക്കും മകൾക്കും സഹായവുമായി മന്ത്രി; വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി വി. ശിവൻകുട്ടി  (3 hours ago)

Malayali Vartha Recommends