Widgets Magazine
30
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും ഒരു ദൃശ്യം മോഡൽ കൊലപാതകം..ഒന്നരവര്‍ഷം മുന്‍പ് കോഴിക്കോട്ടുനിന്ന് കാണാതായ ഹേമചന്ദ്രനെ കുരുക്കിയത് കണ്ണൂർക്കാരി.. രണ്ടുദിവസം തടവില്‍ പാര്‍പ്പിച്ച് മര്‍ദിച്ചശേഷമാണ് കൊന്നത്..


അനിഷയുടെ ഗർഭത്തെ ചൊല്ലി അയല്‍വാസി ഗിരിജയുമായി വാക്കു തര്‍ക്കവുമുണ്ടായി..എന്നാൽ അപവാദം പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ് അനിഷയുടെ കുടുംബം പൊലീസിനെ സമീപിച്ചു..


ഒരുവയസുകാരനെ ബാധിച്ചത് കടുത്ത മഞ്ഞപ്പിത്തം; കുട്ടി മരിച്ചത് ചികിത്സ വൈകിയതിനാലാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്: ചികിത്സ നൽകിയെങ്കിൽ എന്ത് മരുന്ന് നൽകി..? രാസപരിശോധനാഫലം നിർണായകം


സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖര്‍


സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖര്‍

ഹൃദയാഘാതം മൂലം മലയാളി റിയാദില്‍ നിര്യാതനായി....

30 JUNE 2025 08:02 AM IST
മലയാളി വാര്‍ത്ത

മലയാളി ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി. കൊല്ലം ക്ലാപ്പന പുതുത്തെരുവ് കാവുംതറയില്‍ പരേതനായ അബ്ദുല്‍ സലാമിന്റെ മകന്‍ ഷമീര്‍ (38) ആണ് മരിച്ചത്.

ബത്ഹ ഗുറാബിയിലെ താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടര്‍ന്ന് ഉടന്‍ റെഡ് ക്രസന്റ് ആംബുലന്‍സില്‍ ദാറുല്‍ ശിഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇതേ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദില്‍ ഖബറടക്കും. 18 വര്‍ഷത്തിലേറെയായി റിയാദിലുള്ള ഷമീര്‍ ബത്ഹയിലെ ഗുറാബി സ്ട്രീറ്റില്‍ ഇലക്ട്രിക് ഷോപ്പില്‍ ജീവനക്കാരനായിരുന്നു. കുടുംബം വര്‍ഷങ്ങളായി റിയാദില്‍ കൂടെയുണ്ട്.

ഭാര്യ: അന്‍സില, മക്കള്‍: മുഹമ്മദ് ഫര്‍ഹാന്‍, ഫൈഹ, മുഹമ്മദ് ഫൗസാന്‍. മാതാവ്: റംല. സഹോദരങ്ങള്‍: ഷാനവാസ്, ഷംല. 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KANNUR അന്വേഷണം ആരംഭിച്ചു  (9 minutes ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (45 minutes ago)

ആദ്യം കുഞ്ഞിനെ കുഴിച്ചിടാൻ വീടിന്റെ പിൻഭാഗത്ത് കുഴി എടുത്തു; എന്നാൽ അയൽവാസി ഗിരിജ ആ ശ്രമം പൊളിച്ചത് ഇങ്ങനെ; എല്ലാ സത്യങ്ങളും പറഞ്ഞ് അനീഷ  (1 hour ago)

THRISSUR അയൽക്കാരി ഗിരിജയുമായി വഴക്കായി  (1 hour ago)

നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു...  (1 hour ago)

ആന്തൂറിയം വളര്‍ത്തിയെടുക്കുകയാണെങ്കില്‍ വരുമാനത്തിനു പുറമേ  (2 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്....  (2 hours ago)

പി. ജയരാജൻ തീഗോളമായി ഗോവിന്ദനും പിണറായിയും മുട്ടുമടക്കി.... ഇനി ബേബിയുടെ കുറുമുന്നണി  (2 hours ago)

കിടപ്പറയിൽ കെട്ടിപ്പിടിച്ച നിലയിൽ മൃതദേഹങ്ങൾ.! കോട്ടയം ഈരാറ്റുപേട്ടയിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് മരുന്ന് കുത്തി വച്ചെന്ന് സംശയം; മൃതദേഹത്തിന് സമീപത്ത് സിറിഞ്ചുകൾ  (2 hours ago)

പി. ജയരാജൻ തീഗോളമായി ഗോവിന്ദനും പിണറായിയും മുട്ടുമടക്കി.... ഇനി ബേബിയുടെ കുറുമുന്നണി  (2 hours ago)

താത്കാലിക ചുമതല എഡിജിപി എച്ച് വെങ്കിടേഷിന്  (3 hours ago)

കാര്‍ലോസ് അല്‍കാരസ് ആദ്യ മത്സരത്തില്‍ ഇറ്റാലിയന്‍ താരം ഫാബിയോ...  (3 hours ago)

യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി  (3 hours ago)

ഒഴുക്കില്‍പ്പെട്ട് കാണാതായ രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

രക്തസ്രാവം വന്ന് ഗുരുതരാവസ്ഥയിലായ സ്ത്രീയ്ക്ക് സഹായകരായത് പോലീസ്  (4 hours ago)

Malayali Vartha Recommends