മലയാളി വനിതാ ഡോക്ടര്‍ യുഎഇയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

മലയാളി വനിതാ ഡോക്ടര്‍ അബൂദബിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍. കണ്ണൂര്‍ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് (54) മരിച്ചത്. ഇന്നലെ രാത്രി മുസസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റി. മുസഫ ലൈഫ് കെയര്‍ ഹോസ്പിറ്റലില്‍ ദന്ത ഡോക്ടര്‍ ആയിരുന്നു.
https://www.facebook.com/Malayalivartha