Widgets Magazine
28
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായുടെ കാപ്പിറ്റല്‍ പണിഷ്‌മെന്റ്: അച്യുതാനന്‍ മരിച്ചത് നെഞ്ചുപൊട്ടി; സിപിഎമ്മില്‍ കൊടുങ്കാറ്റുയരുന്നു... സിപിഎമ്മില്‍ പുതിയ ഗ്രൂപ്പ് ഉടന്‍


മരണ വീട്ടിൽ വന്ന് പാണാവള്ളിയിലേയ്ക്ക് തിരിച്ച് പോകുകയായിരുന്ന വള്ളം മറിഞ്ഞു: 23 യാത്രക്കാർ ഇരുകരകളിലേക്കുമായി നീന്തിക്കയറി; ഒരാളെ കാണാനില്ല...


കിഴക്കൻ കോംഗോയിലെ ഒരു പള്ളിയിൽ ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയുള്ള വിമതർ ആക്രമണം നടത്തി... കുറഞ്ഞത് 21 പേർ കൊല്ലപ്പെട്ടു..ആക്രമണത്തിൽ നിരവധി വീടുകളും കടകളും കത്തിനശിച്ചു...


നടൻ ആമിർ ഖാന്റെ വസതിയിൽ നിന്നും ഒരു സംഘം ഐപിഎസ് ഉദ്യോഗസ്ഥർ ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ..നടുക്കത്തോടെ അദ്ദേഹത്തിന്റെ ആരാധകർ..


നടൻ ആമിർ ഖാന്റെ വസതിയിൽ നിന്നും ഒരു സംഘം ഐപിഎസ് ഉദ്യോഗസ്ഥർ ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ..നടുക്കത്തോടെ അദ്ദേഹത്തിന്റെ ആരാധകർ..

ഉംറ നിര്‍വഹിക്കാനെത്തിയ മലപ്പുറം സ്വദേശി ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ത്വാഇഫില്‍ മരിച്ചു

28 JULY 2025 08:53 AM IST
മലയാളി വാര്‍ത്ത

സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിര്‍വഹിക്കാനെത്തിയ മലപ്പുറം സ്വദേശി ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ത്വാഇഫില്‍ മരിച്ചു. തിരൂരങ്ങാടിക്കടുത്ത് പന്താരങ്ങാടി പാറപ്പുറം സ്വദേശി പൂവത്തിങ്ങല്‍ മൂലത്തില്‍ യൂസഫ് ഹാജി (68) ആണ് മരിച്ചത്. ഭാര്യക്കും മകള്‍ക്കുമൊപ്പം ഉംറ നിര്‍വഹിച്ച ശേഷം ഇന്ന് (ഞായര്‍) ത്വാഇഫ് സന്ദര്‍ശനത്തിനിടയില്‍ മസ്ജിദ് അബ്ബാസില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ത്വാഇഫിലുള്ള കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

പിതാവ്: ഇസ്മായില്‍ കുട്ടി ഹാജി, ഭാര്യ: സഫിയ ഇല്യാന്‍, മക്കള്‍: ഇസ്മായില്‍, ബദറുന്നിസ, ഷറഫുന്നിസ, അനസ്, ജാമാതാക്കള്‍: സജീറ കോനാരി, ഹബീബ് റഹ്മാന്‍ ചീരന്‍കുളങ്ങര, അബ്ദുല്‍ ഗഫൂര്‍ പുതുക്കുടിയില്‍, നജ ഫാത്തിമ തറയില്‍, സഹോദരന്മാര്‍: മുഹമ്മദ് ഹാജി, അവറാന്‍ കുട്ടി ഹാജി, അബൂബക്കര്‍ ഹാജി, ഹസന്‍ ഹാജി, അബ്ദുറസാക്ക് ഹാജി. മൃതദേഹം ത്വാഇഫില്‍ ഖബറടക്കും .

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാന്‍സര്‍ പ്രതിരോധ വാക്‌സിന്‍: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (3 minutes ago)

പിണറായുടെ കാപ്പിറ്റല്‍ പണിഷ്‌മെന്റ്: അച്യുതാനന്‍ മരിച്ചത് നെഞ്ചുപൊട്ടി; സിപിഎമ്മില്‍ കൊടുങ്കാറ്റുയരുന്നു... സിപിഎമ്മില്‍ പുതിയ ഗ്രൂപ്പ് ഉടന്‍  (8 minutes ago)

മരണ വീട്ടിൽ വന്ന് പാണാവള്ളിയിലേയ്ക്ക് തിരിച്ച് പോകുകയായിരുന്ന വള്ളം മറിഞ്ഞു: 23 യാത്രക്കാർ ഇരുകരകളിലേക്കുമായി നീന്തിക്കയറി; ഒരാളെ കാണാനില്ല...  (19 minutes ago)

Congo-church- മരണസംഖ്യ ഇനിയും കൂടും  (25 minutes ago)

ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരുമാണ് യഥാർത്ഥത്തിൽ ജനഹിതം പ്രതിനിധീകരിക്കുന്നത്; ജനഹിതം മാനിക്കാൻ ഗവർണർ തയ്യാറാവണമെന്ന് ആവർത്തിച്ച് മന്ത്രി വി ശിവൻകുട്ടി  (27 minutes ago)

Actor-Aamir-Khan കാരണം കേട്ട് ഞെട്ടി  (39 minutes ago)

വാർഡ് വിഭജനത്തിലും വോട്ടർ പട്ടിക തയ്യാറാക്കിയതിലും ഗുരുതരമായ കൃത്രിമം; ജനാധിപത്യ വിരുദ്ധമായി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് പി.കെ. കൃഷ്ണദാസ്  (41 minutes ago)

കടകളുടെ പൂട്ട് തുറന്നു മോഷണം; കോട്ടയം നാട്ടകത്തെ നടുക്കി കള്ളന്മാർ  (51 minutes ago)

RAIN ALERT നാട്ടുകാർ ഭീതിയിൽ  (53 minutes ago)

കാസര്‍കോട് ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു; അപകടം പശുവിനെ മേയ്ക്കാന്‍ പോയതിനിടെ  (1 hour ago)

30 പേരുമായി പോയ വള്ളമാണ് മറിഞ്ഞത്  (1 hour ago)

Operation-Mahadev- മടയിൽ കേറി ചുട്ടു  (1 hour ago)

Australia അഞ്ച് കൗമാരക്കാരിൽ നാല് പേർ അറസ്റ്റിൽ  (2 hours ago)

തോക്കിൻ മുനയിലെ ദുരൂഹതകളുമായി രതീഷ് ബാലകൃഷ്ണപ്പൊതുവാളിൻ്റെ ഒരു ദുരൂഹ സാഹചര്യത്തിൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്  (3 hours ago)

ഇതുകളി വേറെയാ മോനേ...; സാഹസം ട്രെയിലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ  (3 hours ago)

Malayali Vartha Recommends