യുഎഇയിലെ ഷാര്‍ജയില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി...

യുഎഇയിലെ ഷാര്‍ജയില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ആലുവ സ്വദേശിനിയായ സോഫിയ മനോജിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 59 വയസ്സായിരുന്നു.
ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ജീവനക്കാരിയാണ്. ഹൃദയഘാതമുണ്ടായതിനെ തുടര്‍ന്നാണ് മരിച്ചതെന്നാണ് സംശയം. ഭര്‍ത്താവ്: പരേതനായ നാലകത്ത് മനോജ്. മക്കള്‍: മനീഷ, മിന്‍ഷാദ്, മിന്‍ഷാ. മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍.
https://www.facebook.com/Malayalivartha