പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു...

പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ കൂളിമുട്ടം ആല്‍ സ്വദേശി അക്ബര്‍ തട്ടാര്‍കുഴി (46) ആണ് നിര്യാതനായത്.
കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍-കല കുവൈത്ത് അംഗമാണ്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ കല കുവൈത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.
https://www.facebook.com/Malayalivartha