കുവൈത്തില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു....

കുവൈത്തില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് ബാലുശ്ശേരി ഉള്ളിയേരി ഉള്ളൂര്‍ സ്വദേശി വാരിക്കോളി അന്‍വര്‍ (37) ആണ് ഹൃദയാഘാതംമൂലം മരണപ്പെട്ടത്.
കുവൈത്തില്‍ ഗ്രോസറി ജോലിക്കാരനായിരുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ പുരോഗമിച്ചു വരുന്നു .
https://www.facebook.com/Malayalivartha


























