കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി...

കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി. കാവനാട് സുന്ദരേശ ഭാസ്‌കര കണക്കര്‍ (പ്രസാദേട്ടന്‍-70 ) ആണ് മരിച്ചത്.
40 വര്‍ഷത്തിലേറെയായി ഒമാനില്‍ പ്രവാസ ജീവിതം നയിച്ച് വരികയായിരുന്നു.
എസ്.എന്‍.ഡി.പി ഗാല ശാഖയുടെ ദീര്‍ഘ കാല പ്രവര്‍ത്തകനും എക്‌സിക്യൂട്ടീവ് അംഗവും ഡബ്ല്യു.എം.സി എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു.
പിതാവ്: ഭാസ്‌കര കണക്കര്‍. മാതാവ്: കമലാക്ഷി. ഭാര്യ: അപ്‌സര പ്രസാദ്. മക്കള്‍: അഞ്ജലി പ്രസാദ്, അശ്വിന്‍ പ്രസാദ്.
"
https://www.facebook.com/Malayalivartha