തിരുവനന്തപുരം സ്വദേശി സൊഹാറില്‍ നിര്യാതനായി....

തിരുവനന്തപുരം സ്വദേശി സൊഹാറില്‍ നിര്യാതനായി. കോലിയക്കോട് മാണിക്കല്‍ വെഞ്ഞാറമൂട് സ്വദേശി ഗൗരിശങ്കരത്തില്‍ സന്തോഷ് (44) ആണ് ഫലജില്‍ മരിച്ചത്. ഫലജില്‍ പാചക മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു.
ഭാര്യ: ഷൈജി. പിതാവ്: സുന്ദരന്‍ ചെട്ടിയാര്‍. മാതാവ്: സീത. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് മസ്‌കത് കെ.എം.സി.സി കെയര്‍ ടീം അറിയിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























