ബഹ്റൈനിൽ കണ്ണൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു...

കണ്ണൂർ അതിരകം സ്വദേശി ഗഫൂർ മന്നമ്പത്ത് (47) ബഹ്റൈനിൽ കുഴഞ്ഞുവീണ് മരിച്ചു. ജോലി കഴിഞ്ഞ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് കുഴഞ്ഞു വീണത്.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം നാട്ടിലാണുള്ളത്.
a
https://www.facebook.com/Malayalivartha


























