Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

യുവപ്രവാസികളെ ഇനി യുഎഇയ്ക്ക് വേണം ഈ പ്രായക്കാർ ഇനി രാജ്യത്ത് സെറ്റിൽ ചെയ്യും

23 DECEMBER 2025 07:47 PM IST
മലയാളി വാര്‍ത്ത



 യുഎഇയിലെ ഉയർന്ന ശമ്പളം, നികുതിയില്ലാത്ത വരുമാനം, മികച്ച ജീവിതനിലവാരം, സുരക്ഷ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ഗോൾഡൻ വിസ, ദീർഘകാല താമസ സൗകര്യങ്ങൾ എന്നിവ നൽകുന്നത് യുഎഇയിൽ സ്ഥിരതാമസമാക്കാൻ ഇവരെ പ്രോത്സാഹിപ്പിക്കുന്നു. നാട്ടിലെ തൊഴിൽ വിപണിയിലെ അനിശ്ചിതത്വവും, യുഎഇയിലെ വേഗത്തിലുള്ള കരിയർ വളർച്ചാ സാധ്യതകളും യുവതലമുറയെ ഇവിടെത്തന്നെ തുടരാൻ പ്രേരിപ്പിക്കുന്നു.

യുഎഇയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ 25 മുതൽ 35 വയസ്സുവരെയുള്ള യുവ പ്രൊഫഷണലുകളുടെ കടന്നുവരവ് വർധിച്ചിരിക്കുകയാണ്. ഉയർന്ന വാടക, തിരിച്ചടവുകൾ എന്നിവ വാടകയ്ക്ക് തുല്യമാകുന്നത്, ഗോൾഡൻ വിസ പോലുള്ള ദീർഘകാല താമസ സൗകര്യങ്ങൾ, ഉടമസ്ഥാവകാശം ഒരു വരുമാന സ്രോതസ്സായി കാണുന്നത് എന്നിവയാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ




അൽ ഹമ്മാദി, IAH ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ഇസ്മായിൽ പറയുന്നതനുസരിച്ച്, 35 വയസ്സിൽ താഴെയുള്ള ആളുകൾ വീട് വാങ്ങുന്ന എണ്ണത്തിൽ ശ്രദ്ധേയമായ വർദ്ധനവുണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് ദുബായിൽ. വീട് ഉടമസ്ഥാവകാശം എന്ന ആശയം യുവ തലമുറയുടെ ദീർഘകാല സാമ്പത്തിക ചിന്തയുടെ ഭാഗമായി മാറിയിരിക്കുന്നു.

സർക്കാർ പരിഷ്കാരങ്ങളും ഇതിന് സഹായകമായിട്ടുണ്ടെന്ന് പറയാം. സുതാര്യത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ, ഡിജിറ്റൽ സംവിധാനങ്ങൾ എളുപ്പമാക്കിയത്, താമസാനുമതിയുമായി ബന്ധിപ്പിച്ചുള്ള പ്രോപ്പർട്ടി വാങ്ങൽ എന്നിവ യുവ തലമുറയെ വീട് വാങ്ങാൻ പ്രേരിപ്പിക്കുന്ന ഘടകമായി. വീട് വാങ്ങാൻ പോകുന്ന പലരും ഉയർന്ന വിദ്യാഭ്യാസം ഉള്ളവർ ആണ് അതിനാൽ റിയൽ എസ്റ്റേറ്റിനെ കുറിച്ച് പ്രത്യേകിച്ച് ദുബായിലെ റിയൽ എസ്റ്റേനിനെ കുറിച്ച് അവർക്ക് നല്ല ധാരണയുണ്ട്.

വാടക വർദ്ധനവ് പലരെയും ആശങ്കയിൽ ആക്കിയിരുന്നു. അപ്പോഴാണ് സ്വന്തമായി പ്രോപ്പർട്ടി വാങ്ങുന്ന രീതിയിലേക്ക് കാര്യങ്ങൽ എത്തിച്ചത്. ദുബായിലെ പലയിടത്തും ഇന്ന് വാടകയ്ക്ക് എടുക്കുന്നതിനേക്കാൾ വാങ്ങുന്നത് കൂടുതൽ ലാഭകരമാണെന്ന് പലരും മനസ്സിലാക്കുന്നു. മറ്റ് ലോക നഗരങ്ങളെ അപേക്ഷിച്ച് ദുബായിൽ വീട് വാങ്ങുന്നത് നല്ലതാണെന്ന് യുവ തലമുറ മനസ്സിലാക്കുന്നു. പലരും നിക്ഷേപം എന്ന ലക്ഷ്യത്തോടെയാണ് വാങ്ങുന്നത്. ഇപ്പോൾ വാങ്ങുന്നതിന്റെ ഇരട്ടി ലാഭം വിൽക്കുമ്പോൾ ഭാവിയിൽ ലഭിക്കും. പലരും താമസിക്കാൻ വേണ്ടിയല്ല വാങ്ങുന്നത്. ഇപ്പോൾ റിയൽ എസ്റ്റേറ്റിൽ വിൽപ്പന നടത്തിയാൽ ഭാവിയിൽ ഉപകരിക്കും എന്ന ചിന്തയാണ്.


യുവ പ്രൊഫഷണലുകൾ പലരും സ്ഥിരമായി യുഎഇയിൽ തങ്ങാൻ ഇപ്പോൾ ഇഷ്ട്ടപ്പെടുന്നു. പുതിയ കാലത്തിന് അനുസരിച്ച് ചെലവ് കുറഞ്ഞ് ജീവിക്കാൻ സാധിക്കുന്ന ഒരു നഗരമായി ദുബായ് മാറിയിരിക്കുന്നു. സ്റ്റുഡിയോകളും ഒരു ബെഡ്റൂം അപ്പാർട്ട്മെന്റുകളുമാണ് കൂടുതൽ ആളുകളും നോക്കുന്നത്. മാത്രമല്ല, നല്ല ഗതാഗത സൗകര്യങ്ങൾ ഉള്ള സ്ഥലങ്ങളും അവർ ഉന്നം വെക്കുന്നു. നഗരപരിധിക്കുള്ളിൽ നന്നെയാണ് യു പ്രവാസികൾക്ക് ഇഷ്ട്ടം.

വ്യവസായ പ്രമുഖർ പറയുന്നത്, 25–35 വയസ്സ് പ്രായമുള്ളവർ വിപണിയുടെ അടുത്ത ഘട്ട വളർച്ചയ്ക്ക് നേതൃത്വം നൽകുമെന്നും എന്നാണ്, ഭാവിയിലെ പ്രോജക്റ്റുകൾ എങ്ങനെ രൂപപ്പെടുത്തണം എന്നതിനെ അവർ സ്വാധീനിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (23 minutes ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (37 minutes ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (1 hour ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (1 hour ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (2 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (2 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (2 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (2 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (2 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (3 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (3 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (3 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (3 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (3 hours ago)

തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി  (3 hours ago)

Malayali Vartha Recommends